താൾ:GkVI126.pdf/105

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൦൩

ചിന്നിപൊകിലും
യെശുഇന്നുംഊന്നിനിന്നും
തഞ്ചികൊണ്ടിടും
രാജാതാൻഇരിക്കവെ
ആരുവാൻഅവനുടെ
അവകാശംമൂലനാശം
ചെയ്‌വാൻഇനിയും

൩ മൂലക്കല്ലുംകുത്തുതല്ലും
മറ്റുംകൊണ്ടതാൽ
ഈമതിൽക്കുംഊക്കുനിൽക്കും
ആരുംതട്ടിയാൽ
സൎവ്വശത്രുകൌശലം
പാറമെലെആലയം
കെട്ടഴിപ്പാൻതച്ചിടിപ്പാൻ
തെടുന്നുബലാൽ

൪ ഒളിയമ്പു‌വാക്കിൽവമ്പു
ജ്ഞാനവഞ്ചന
ഭക്തിമായചിത്രഛായ
ചൂണ്ടൽകൈവല
മറ്റെല്ലാംപ്രയൊഗിച്ചാൽ
അല്പമാംവിശ്വാസത്താൽ
നിന്നുകൂടുംനമ്മെചൂടും

"https://ml.wikisource.org/w/index.php?title=താൾ:GkVI126.pdf/105&oldid=186882" എന്ന താളിൽനിന്ന് ശേഖരിച്ചത്