താൾ:GkVI126.pdf/104

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൦൨

നീഒഴിഞ്ഞുത്രാതാ
ഞങ്ങൾ്ക്കില്ലല്ലൊ
നീപിതാനീമാതാ
ന്യായത്തിൻവിഭൊ

൪ ശൊധനകഴിച്ചു
സൎവ്വനികൃതി
കള്ളവുംപറിച്ചു
ശിക്ഷയുംവിധി
പരിശുദ്ധപാത്രം
അഗ്നിതൊട്ടനാ
നിത്യംനിന്നെമാത്രം
ചെരുംആശതാ

൯൪

൧ നിന്റെസ്നാനംരക്തംപാനം
മാംസഭൊജനം
ആത്മാദാനംക്രൂശജ്ഞാനം
ശുദ്ധവചനം
ഈവകഇരിക്കയിൽ
യെശുനീതൃസഭയിൽ
ഇന്നുംതാഴ്ചഎന്നിവാഴ്ച
കൊള്ളുന്നുദൃഢം

൨ എല്ലാംആടിവീണുവാടി

"https://ml.wikisource.org/w/index.php?title=താൾ:GkVI126.pdf/104&oldid=186880" എന്ന താളിൽനിന്ന് ശേഖരിച്ചത്