താൾ:GkVI126.pdf/103

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൯൭

൮൯

൧ പിതാപുത്രാത്മാവഭിധാനം
ഞാൻചൊല്ലി സ്നാനപ്പെട്ടവൻ
അതാലെഞാൻഅവൻസന്താനം
വിശുദ്ധജാതിചെൎന്നവൻ
ക്രിസ്തങ്കൽനട്ടുപൊയിനാൾ
തന്നൊടുംഎഴുനീറ്റയാൾ

൨ പിതാവില്ലാതെഞാൻഅനാഥൻ
ആയാറെഇന്നുപുത്രനായി
കുമാരനൊടൊരനുജാതൻ
സൎവ്വാവകാശികൂടയായി
പിന്നെസദാത്മാവായവൻ
എന്നെക്കുംഎൻആശ്വാസദൻ

൩ ഈസ്നെഹത്തിന്നൊരൊത്തസ്നെഹം
ഞാൻകാണിയാതിരിക്കുമൊ
മനസ്സുദെഹിഹീനമുദറ്റം
നിനക്കിതൊക്കെയുംപ്രഭൊ
പിശാചിനുശുശ്രൂഷയും
എടുക്കയില്ലയായ്‌വരും

൪ ഈനിൎണ്ണയംനീഒരുനാളും
ഇളക്കയില്ലെന്നറിയാം
എനിക്കുപരിചയുംവാളും

"https://ml.wikisource.org/w/index.php?title=താൾ:GkVI126.pdf/103&oldid=186878" എന്ന താളിൽനിന്ന് ശേഖരിച്ചത്