താൾ:GkVI126.pdf/102

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൯൬

൮൮

൧. യെശുജനിച്ചതുകാരണംഅഛ്ശന്നുസ്തൊത്രം
അവന്നുപാടു വിലെക്ക സമ്പാദിതഗൊത്രം
ഇന്നുതന്നെ
നമ്മുടെരക്ഷകനെ
ഭൂതലത്തിങ്കൽഅയച്ചു

൨ മൃത്യുനിഴൽ ഭുവിഎങ്ങുംഅമൎന്നുഭരിച്ചു
ആടുകണക്കെമനുഷ്യരുംതെറ്റിതിരിച്ചു
വന്നിതതാ
യെശുഭയങ്കരരാ
നീങ്ങിവെളിച്ചമുദിച്ചു

൩. കീഴിലുംമെലിലുംപാടുവിൻനമ്മുടെദെവം
യെശുവിലുള്ളമഹത്വവുംജീവനുംഏവം
ക്രൂശവരെ
താണുടൻപാപിഷ്ഠരെ
സ്വൎഗ്ഗത്തിൽ കെറ്റി തുടങ്ങി

൪. സിദ്ധരൊടവിടെകൂടിഉയൎന്നുടൻവാണും
വാഴ്ത്തിയുംനിത്യംഅമാനുഷപുത്രനെകാണും
അവനുടൽ
ആയവർഇന്നുമുതൽ

"https://ml.wikisource.org/w/index.php?title=താൾ:GkVI126.pdf/102&oldid=186876" എന്ന താളിൽനിന്ന് ശേഖരിച്ചത്