താൾ:GkIX36.pdf/29

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൫

നെകർഉണ്ടുഅവൎക്കുമദ്ധ്യമമായനരകംമാത്രംഅ
ല്ലഎല്ലാറ്റിലുംഭയങ്കരമായതിനെവിധിക്കും—
ദൈവത്തിന്നുപക്ഷഭെദംഇല്ലല്ലൊഞാൻഞാൻ
ലാ അള്ളയില്ലള്ളഎന്നും ഞാൻ യെശുതന്നെ
കൎത്താവഎന്നും മറ്റുംവിളിച്ചതിനാൽശിക്ഷ
കൾ്ക്കു ഭെദം വരികയില്ല—ഞാൻപന്നിമാംസംതി
ന്നില്ല എന്നും ഞാൻഗൊവധംചെയ്തില്ലഎന്നുംഞാ
ൻ രണ്ടുംശീലിച്ചിരിക്കുന്നുഎന്നുംഅന്നുകെൾ്ക്കു
മാറില്ല—ദൈവത്തിലുംമനുഷ്യരിലുംസ്നെഹമാ
യൊഇല്ലയൊസ്നെഹംകാട്ടിയതവാക്കിനാലൊ
പ്രവൃത്തികൊണ്ടൊസ്നെഹംതൊന്നാത്തതിന്നുകാ
രണംഎന്തുസ്നെഹത്തിനുള്ളവഴിയെഞാൻ
യെശുവിൽകാണിച്ചുവല്ലൊനീഅനുസരിക്കാ
ഞ്ഞതഎന്തുകൊണ്ടുഎന്നിങ്ങനെഉള്ളചൊ
ദ്യങ്ങൾ്ക്കുഉത്തരംപറയെണ്ടിവരും—

൧൫ . മഹമ്മതപാപവുംനരകവുംനന്നായിഅറി
യാതെഇരിക്കുന്നതുപൊലെസ്വൎഗ്ഗാവസ്ഥെക്കും
ബുദ്ധികുറവിനാൽദൂഷണംവരുത്തിഇരി
ക്കുന്നു—തലയൊട്ടിലെഎഴുത്തു ശുഭമായ്വന്നാൽ
മരിച്ചഉടനെസറത്തഎന്നകൂൎത്തപാലംകടന്നുസ്വ
ൎഗ്ഗംപുക്കുനല്ലചൊലയിൽഇരുന്നുമാലാക്കുകളു
ടെവാദ്യഘൊഷങ്ങളെകെട്ടുരത്നമലങ്കരി


"https://ml.wikisource.org/w/index.php?title=താൾ:GkIX36.pdf/29&oldid=187027" എന്ന താളിൽനിന്ന് ശേഖരിച്ചത്