താൾ:GkIX36.pdf/28

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൪

യെശുക്രിസ്തു എന്നൊരുരക്ഷിതാവഞങ്ങൾ്ക്കുണ്ടഎ
ന്നുംഅവൻസൎവ്വലൊകത്തിന്റെപാപങ്ങൾ്ക്കുംപ്രാ-
യശ്ചിത്തംആകുന്നുഎന്നുംഉറെച്ചുസാക്ഷിപറ
യുന്നു—നിങ്ങളുംപാപവെദനഅറിഞ്ഞുവരുമ്പൊ
ൾഈചികിത്സകനെ തിരഞ്ഞുനൊക്കിയാ
ൽകൊള്ളാം—

൧൪ . പാപം വിടുന്നില്ല എങ്കിൽനരകത്തിൽവീ
ഴുകെഉള്ളു—അതുനെർതന്നെ—എങ്കിലുംഒന്നാ
മത്തെനരകംക്രിസ്ത്യാനികൾക്കും അതിഘൊരമാ
യ രണ്ടാമതയഹൂദന്മാൎക്കും അതിലുംതാണമൂന്നാ
മതനക്ഷത്രാരാധികൾ്ക്കും നാലാമതപാൎസികൾ്ക്കും
ഇങ്ങിനെഒരൊരൊമതഭെദത്തിന്നുതക്കവണ്ണം
നരകവെദനഅതിക്രമിച്ചുവൎദ്ധിക്കുന്നുഎന്നു
പറയുന്നതപ്രമാണമല്ലാത്തവാക്കു—ദൈവംനി
ന്റെമാൎഗ്ഗംഎന്തുഎന്നആരൊടുംചൊദിക്കയി
ല്ല—ഭൂമിയിൽനിന്റെക്രിയകളുംനടപ്പുംഎതുവി
ധെനഎന്നുചൊദിക്കുംഅപ്പൊൾസത്യംഅറി
ഞ്ഞിട്ടുംദുഷ്കൎമ്മംചെയ്തുനടന്നവൎക്കഅധികശി
ക്ഷവരുംസത്യത്തെഅറിഞ്ഞുകൊൾ്വാൻസം
ഗതിവരാതെപിഴെച്ചുപൊയവൎക്കുകുറഞ്ഞൊ
രുശിക്ഷവരും—ക്രിസ്ത്യാനിക്കൂട്ടത്തിൽവെദം
പഠിച്ചിട്ടുംഒട്ടുംഅനുസരിക്കാതെപൊയവർഅ

"https://ml.wikisource.org/w/index.php?title=താൾ:GkIX36.pdf/28&oldid=187026" എന്ന താളിൽനിന്ന് ശേഖരിച്ചത്