താൾ:GkIX36.pdf/20

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൬

രംവരെച്ചകൽപലകഎന്നപ്പൊലെഅള്ള ജീ
വനില്ലാത്തദൈവംഎന്നെവെണ്ടു—അള്ളഅ
ക്കബാർഎന്നുംഅള്ളമദുലിള്ളഎന്നുംജപിച്ചാ
ൽമതിയാകുമൊ—

൧൦ . മഹമ്മതതാൻഅറവിഎഴുത്തുംകൂടഅറി
യാത്തവനാകകൊണ്ടുശെഷംവെദശാസ്ത്രങ്ങളെ
അല്പംപൊലും നൊക്കുവാൻസംഗതിവന്നില്ല—
അവൻതൌരത്തമുതലായവെദങ്ങളെകണ്ടി
ല്ല—ഒരൊരുത്തർഅങ്ങാടിയിൽനിന്നുംമറ്റും
പറഞ്ഞുകെട്ടതിനാൽഅത്രെചിലകഥകളെസ
ത്യാസത്യങ്ങളെഇടകലൎന്നുഎഴുതിച്ചിരിക്കുന്നു—
ഇബ്രഹീം മൂസ ദാവീദ യൊഹന്നാൻ യെശുമുതലാ
യവർനബികൾ എന്നുംഇവരിൽഒരുത്തനെമാ
ത്രംആർഎങ്കിലും തള്ളിക്കളഞ്ഞാൽഉമ്മത്തിക
ളിൽകൂടുന്നവനല്ല എന്നുംപറഞ്ഞിട്ടുംമുസല്മാന്മാ
ർഎല്ലാവരുംഇവരുടെപെരുകളെമാത്രംബഹു
മാനിക്കുന്നതല്ലാതെഅവരുടെവൎത്തമാനങ്ങളെയും
വചനങ്ങളെയുംഒട്ടുംവിചാരിയായ്കകൊണ്ടുഉമ്മ
ത്തികൾഅല്ലഎന്നുകാണുന്നു—തൌറത്തും ഇഞ്ചീ
ലുംആരും നൊക്കുന്നില്ല—തങ്ങൾ്ക്കുംകൂടഉണ്ട എന്നും
എല്ലാം അറിയുംഎന്നുംവെദക്കാർവെദംമാറ്റി
വെച്ചിരിക്കുന്നുഎന്നുംവെറുതെതൎക്കിക്കുന്നത

"https://ml.wikisource.org/w/index.php?title=താൾ:GkIX36.pdf/20&oldid=187016" എന്ന താളിൽനിന്ന് ശേഖരിച്ചത്