Jump to content

താൾ:GkIX36.pdf/21

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൭

ല്ലാതെഇന്നപുസ്തകത്തിലുംഇന്നഅദ്ധ്യായത്തിലുംഇന്ന-
വചനത്തിലും എന്നുമുല്ലമാർ ആൎക്കുംചൊല്ലികൊടുപ്പാ
ൻകഴികഇല്ല—വലിപ്പംകൊണ്ടുഅറിവഅധികംആ
വാൻതടവായിരിക്കുന്നു—അഞ്ഞൂറു ആയിരംവൎഷ
ത്തിന്നുമുമ്പിൽ നടന്നുവന്നഅറിവുകളിൽഅവർ
മറന്നുവിട്ടതല്ലാതെപുതിയതഒന്നുംഅറിഞ്ഞുകൊ
ണ്ടില്ല—ഇസ്ലാമിൽമനസ്സതരിശായികിടക്കുന്നു—കുറാ
നെമുല്ലമാർഅല്ലാതെആരുംപടിക്കരുതഎന്നും
അറവിഭാഷയെഒഴിച്ചുആയ്തുഅന്യഭാഷകളിൽ
പറയരുതഎന്നുംകല്പിച്ചതഅതിന്റെഗുണദൊഷ
ങ്ങളെആരെയുംഅറിയിക്കാതെമറെച്ചുവെപ്പാൻ
വിചാരിച്ചിട്ടാകുന്നുഎന്നുസിദ്ധാന്തം—ദെവവ
ചനംഅങ്ങിനെഅല്ല—എല്ലാവൎക്കുംവായിപ്പാനായി
എഴുതികിടക്കുന്നുഅതിനെനിരസിച്ചാലുംപരി
ഹസിച്ചാലും ശുദ്ധവാക്കുകൾ്ക്കല്ലദുഷിക്കുന്നവൎക്ക
ത്രെകുറവുവരുന്നത—കുറാനെനല്ലവണ്ണംപഠിച്ചാ
ലൊവാക്കുവളരെഅൎത്ഥംഅസാരംഎന്നുപ്രസി
ദ്ധം—ഒരൊകാൎയ്യംമനംപിരിച്ചൽവരുവൊളംപി
ന്നെയുംആവൎത്തിച്ചുപറയുന്നു—വിരൊധവുംവീഴ്ച
യുംനന്നെഉണ്ടു—ദൈവത്തിന്റെസത്യനബികൾഅ
പ്രകാരംഒതുമാറില്ലല്ലൊ—തൌരത്ത സബൂർഇ—
ഞ്ചീൽഈമൂന്നുംനൊക്കിക്കൊണ്ടാൽഇതിന്റെപര


"https://ml.wikisource.org/w/index.php?title=താൾ:GkIX36.pdf/21&oldid=187018" എന്ന താളിൽനിന്ന് ശേഖരിച്ചത്