താൾ:GkIX36.pdf/17

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൩

ണ്ടുനബി അള്ളാവിന്റെസിംഹംഎന്നപെരിട്ട—
മാപ്പിള്ളമാർഇതിന്റെഭാവംഅറിയാതെആലി
ക്കുമുമ്പെസിംഹജന്മംആയിരുന്നുപിന്നെനബിഅ
വനെമനുഷ്യനാക്കിഎന്നിങ്ങനെബുദ്ദുസെവി
ക്കുന്നവരെപൊലെപലകള്ളകഥകളെതീൎത്തുരസി
ക്കുന്നുണ്ടു—മഹമ്മതതാൻതന്നെഅതിശയങ്ങൾഒന്നും
ഞാൻചെയ്തില്ലചെയ്കയുംഇല്ലനബികൾമുമ്പെ
അതിശയങ്ങളെകാട്ടിയപ്പൊൾജനങ്ങൾപ്രമാണി
ക്കാതെഅവൎക്കുചതിയന്മാർഎന്നുപെർവിളിച്ചു
വല്ലൊ യെശുമരിച്ചവരെജീവിപ്പിച്ചെങ്കിലുംനി
നക്കുപിശാചുണ്ടുനീഒടിക്കാരൻഎന്നുയഹൂദർദുഷി
ച്ചുവല്ലൊഞാൻകുറാനെഅറിയിച്ചാൽമതിഎന്നു
(൬. ൧൩. ൧൭. ൨൯ആം സൂര.)പറഞ്ഞു—ഈവക
കുറാനിൽവളരെഉണ്ടെങ്കിലുംമാപ്പിള്ളമാർകൂ
ട്ടാക്കുന്നില്ല—മുസല്മാന്മാർസത്യത്തെഅറിവാൻ
ആഗ്രഹിക്കുന്നു എങ്കിൽമുമ്പിൽതന്നെകുറാനി
ൽകാണാത്തതുപൊളിവാക്കഎന്നുഎണ്ണിക്കൊ
ണ്ടുതള്ളിക്കളയെണം—എന്നാൽതങ്ങളുടെമാ
ൎഗ്ഗത്തിന്നഉമ്മയാകുന്നകുറാന്റെഗുണദൊഷങ്ങ
ളെയുംക്രമത്താലെതിരിച്ചറിയാം—അള്ളവൊ
ടപ്രാൎത്ഥിച്ചുപാപിയായഎന്നൊടുപരമാൎത്ഥംഅ
റിയിക്കെണമെനീകാട്ടുന്നവഴിയിൽഞാൻനട

"https://ml.wikisource.org/w/index.php?title=താൾ:GkIX36.pdf/17&oldid=187013" എന്ന താളിൽനിന്ന് ശേഖരിച്ചത്