൧൪
ക്കുംവഴിയെമാത്രംകാട്ടെണമെഎന്നപെക്ഷിച്ചാ
ൽകുറാനുംദെവവചനംഅല്ലഎന്നുബൊധി
ച്ചുവരും—
൯ . അതഎങ്ങിനെഎന്നാൽ—മഹമ്മതദൈവ
ത്തെവൎണ്ണിക്കുമ്പൊൾപലഉയൎന്നവാക്കുകൾപറഞ്ഞു
എങ്കിലുംആയ്ത എല്ലാംസൂക്ഷിച്ചുനൊക്കിയാൽതൌ
രത്തിൽനിന്നഎടുത്തുഎന്നനിശ്ചയിക്കാം—അള്ള
പടെച്ചവൻഉടയവൻവലിയവൻസൎവ്വശക്തൻ
തന്റെഇഷ്ടംപൊലെനടത്തുന്നവൻആരുടെബുദ്ധി
ക്കുംഎത്താത്തവൻഎന്നുള്ളതസത്യംതന്നെ—ആ
യ്തുതൌരത്തിലും സബൂരിലും അത്യന്തംസ്പഷ്ടമാ
യികാണിച്ചിരിക്കുന്നു—എങ്കിലുംദൈവംവലിയവ
ൻഎന്നുമാത്രംഅല്ലചെറിയതിനൊടുംചെൎന്നവ
നുംമനുഷ്യൎക്കുസമീപസ്ഥനുംആകുന്നുഎന്നുമഹമ്മ
തിന്നുതൊന്നീട്ടില്ല—ദെവവെദങ്ങൾമൂന്നുംനൊ
ക്കിയാൽദൈവത്തെകുറാനിൽവൎണ്ണിച്ചപ്രകാരം
പൊരാഎന്നുള്ളതകാണാം—ദൈവത്തിൽഊക്കം
അല്ലവലിപ്പവുംഅല്ലസ്നെഹവുംപരിശുദ്ധിയും
അത്രെപ്രധാനം—താൻസൃഷ്ടിച്ചസകലത്തിലുംഗുണ
ത്തെവിചാരിക്കുന്നു—ആകയാൽപാപികളിലുംഏ
റ്റവുംദയാവാൻആകുന്നു—എങ്കിലുംഈസ്നെഹം
പൊലെതന്നെദൈവത്തിന്നുശുദ്ധിയുംസത്യവുംഉണ്ടു—