താൾ:GkIX36.pdf/15

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൧

ഇല്ല എന്നുതൎക്കിച്ചു—മുഹമ്മതിനെപൊലെ ആലിയാ
രെയും൧൨ഈമാമാരെയുംബഹുമാനിച്ചുവരുന്നു—ഇ
ങ്ങിനെരണ്ടായിടഞ്ഞതുംകൂടാതെപലപലമതഭെദ
ങ്ങളുംഉണ്ടായിമുസല്മാനരുടെമൎയ്യാദപ്രകാരംഒരൊ
ന്യായംഉറപ്പിക്കെണ്ടതിന്നുബുദ്ധിമുട്ടുണ്ടായാൽആ
യുധംപ്രമാണമായിവന്നു—

ഇസ്ലാമിന്റെപരീക്ഷ.

൮ . ഇപ്പൊൾകുറാനുപദെശത്തെചൊല്ലിചിലന്യാ
യങ്ങളെപറയുന്നുണ്ടു—ഈമലയാളാത്തിലെമുസല്മാന്മാ
ർകുറാന്റെഅൎത്ഥംഅല്പംമാത്രംഅറിഞ്ഞുഒരൊ
കാലത്തിലുണ്ടായകള്ളകഥകളെഅധികംവിചാ
രിച്ചുവരുന്നു—ദൈവംഅറിയിച്ചുതന്നതല്ലാതെമ
നുഷ്യരുടെവചനങ്ങളെവിശ്വസിക്കരുത്ഉപ്പുപുളി
ക്കൂലുംമൊട്ടചതിക്കുംഎന്നൊരുപഴഞ്ചൊൽഉണ്ടല്ലൊ
സത്യവാന്മാർഈലൊകത്തിൽഏറ്റവുംദുൎല്ലഭംഎ
ങ്കിലുംമാപ്പിള്ളമാർഒരൊവിശെഷംഒതുമ്പൊൾ
നെരൊകളവൊഎന്നുചൊദിക്കാതെപണ്ടുഉണ്ടായ
പാട്ടാകുന്നുഎന്നുംമുതലിയാർഒതുകകൊണ്ടുനെരു
കെടില്ലഎന്നുംവെറുതെഉറപ്പിക്കുന്നു—അയ്യൊമ
നുഷ്യവാക്കിന്നുംദൈവവാക്കിന്നുംതമ്മിൽവളരെ
ഭെദംഇല്ലയൊ—മനുഷ്യവാക്കുഉമിയത്രെദൈവ

"https://ml.wikisource.org/w/index.php?title=താൾ:GkIX36.pdf/15&oldid=187010" എന്ന താളിൽനിന്ന് ശേഖരിച്ചത്