താൾ:GkIX36.pdf/14

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൦

ഭസ്മംആക്കിച്ചുവടക്കുംപടിഞ്ഞാറുംഉള്ളരൊമരാജ്യ
ങ്ങൾപലതുംഅറവികളുടെകൈവശമാക്കി—അ
പ്പൊൾപാൎസിരാജ്യംമുഴുവനുംഅടങ്ങിസൂൎയ്യമാൎഗ്ഗം നശി
ച്ചുചിലപാൎസികൾമാത്രംഇക്കരയിൽവന്നുകുടിയി
രുന്നതല്ലാതെമറ്റെല്ലാപാൎസിക്കാവ്യരുംവാളി
നെഭയപ്പെട്ടുഇസ്ലാമെഅനുസരിക്കയുംചെയ്തു—

൭ . എന്നാറെമുസല്മാന്മാരിൽഅന്യൊന്യംഐ
ക്യംഉണ്ടായില്ല—ഒമാറുംഅവന്റെശെഷംവാണ
ഒസ്മാനുംകലഹങ്ങളിൽപട്ടുപൊയി—എല്ലാവരിലും
പ്രാപ്തിഏറിയആലിക്കു ഖലിഫപട്ടംവന്നപ്പൊൾ
(൬൫൬)ആയശമുതലായവർഎതിരിട്ടുകഠൊര
പടയുംഉണ്ടായി—അതിൽആലിനെടിഎങ്കിലുംമ
റ്റപ്രഭുക്കന്മാർഇണക്കഭാവംകാട്ടികുറാനെചൊ
ല്ലിചതിച്ചുഒരുകള്ളൻആലിയെകുത്തികൊല്ലു
കയുംചെയ്തു—അവന്നുരണ്ടുമക്കൾഉള്ളതിൽദെവ
ഭക്തനായഹസ്സൻവിഷാദത്താൽകഴിഞ്ഞു ഹുസ്സൻച
തിപ്പടയിൽഅകപ്പെട്ടുമരിച്ചു—ആകാരണത്താൽമു
സല്മാനർഒക്കയുംരണ്ടുവകയായിപിരിഞ്ഞു—ചില
ർകുറാൻഅല്ലാതെഖലീഫമാർനാല്വരുംചൊ
ല്ലികൊടുത്തസുന്നത്തുപദെശത്തെപ്രമാണിക്കുന്നു—
മറ്റെവർകുറാൻമാത്രംപ്രമാണം ആലിയുംപാത്തി
മയുടെസന്തതിയുംഅല്ലാതെനബിക്കഅനന്ത്രവർ


"https://ml.wikisource.org/w/index.php?title=താൾ:GkIX36.pdf/14&oldid=187008" എന്ന താളിൽനിന്ന് ശേഖരിച്ചത്