Jump to content

താൾ:Girija Kalyanam 1925.pdf/62

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഗീഷ്പതെചൊല്ല നീ കീൾപ്പെചായും നയം"
കോപ്പതെല്ലാം കണ്ടതാല്പരിയം പൂണ്ടു
കൃപ്പിടാതേ നിന്ന ഗീഷ്പതി ചൊല്ലിനാൽ.
വേ വയൊന്നേ നമുക്കാവുതാവേളവും
ദേവദേപ്രസാദാവലോകാവധി.
ധീവശക്രോധകാമാവലേപേശിവേ
ശൈവവശ്വേ നയം നൈവ ശക്യ ബ്രുവേ.
സേവചെയ്താൽ മഹാദേവനങ്ങേവനും
ഭാവനാവശ്യനില്ലാൾവിശേഷം ക്വചിൽ"
ജീവവാക്യ വാസുദേവനും കൊണ്ടാടി;
ജീവ വത്സതി ധാതാവുമോതീടിനാൽ.
താവരാ നിശ്ചയം ദേവകൾക്കും വന്നു
സാവധാനം മഹാദേവസേവാവിധൌ.
പത്മനാമൻ തെളിഞ്ഞപ്പോളരുൾ ചെയ്തു:
"സൽപ്രമാണം നാസ്തി വിപ്രവാക്യാൽ പരം,
എപ്പൊഴും സേവചെയ്യേണ്ടും പ്രഭൂവിന-
ങ്ങപ്രിയം കണ്ടാലുമില്ല ബഹുമതി.
അപ്രകാരം സൂരൻമാർക്കുണ്ടു ദുശ്ശീല
മിപ്രകാരം വരുമ്പാളതിസാധുക്ക;
തൽപ്രമാണാമം ക്കൊണ്ടു പോക്കുവാൻ നോക്കുവിൻ.
ഭ്രംശിതസ്ഥാനമാനന്മാർ തികഞ്ഞിനി
ത്വം ശരണമെന്നും ചൊല്ലുവാൻ ചൊല്ലുവിൻ.
അന്തികേ നിങ്ങളങ്ങാരുമേയില്ലാഞ്ഞു
രാധ്രവും കണ്ടു കടന്നാരസുരകൾ
മണ്ടി നാടുംവിട്ടുവ കണ്ടു നമ്മേ നിങ്ങൾ
കണ്ടീല ഞാനും സുഖമായിരുന്നനാൾ.
താഴ്ചയില്വാത പ്രഭൂത്വം നമുക്കുണണ്ട;
കാഴ്ചവരുന്നതു കണ്ണുനീരെപ്പൊഴും;
വശ്ശതുമീച്ചയിൽച്ചേച്ചയായചൊല്ലിനേൻ;
തീച്ചചൊല്ലാമിനിക്കേൾക്ക ശതക്രതോ!
പല്ലവകോമളയല്ലോ ഫണിശയ്യ;
തെല്ലുമുങ്ങുമാറില്ല ഞാനെന്നുമേ.












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Girija_Kalyanam_1925.pdf/62&oldid=160380" എന്ന താളിൽനിന്ന് ശേഖരിച്ചത്