താൾ:Girija Kalyanam 1925.pdf/61

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഏറെയും മേ ഭയം വേറെയൊന്നുണ്ടതും
ചീറരുതാമെ തീ ഞാനോതുവൻ
വന്നു ശിവദ്രോഹമെന്നാലവൻ പുന-
രെന്നും നരകത്തിൽ നിന്നു കരേറുമോ?
എന്നതിവച്ചെനിക്കെന്നുടേ തമ്പുരാൻ
തന്നതല്ലൊന്നുമേ വൈഭവം
സ്ഥാനവും മാനവും രൂപവും പാപവും
‌ബാണവും ത്രാണവും സൌഭഗോഭോഗവും
സർവം മറന്നു ഞാൻ ഗർവിതനായ് ച്ചെന്നു
തവ്വറിഞ്ഞെയ്വതും ശർവനേ വേണ്ടതോ?
ക്ഷേമമെങ്ങും മമ? പ്രേമമാക്കു മായി?
സ്വാമിയെ ദ്രോഹിച്ച പാഴ് മഹാപാപി ഞാൻ
ഛംശ്വരന്മാരെനിനക്കെല്ലാരുമിന്നിങ്ങ-
ളീശ്വരൻ നിങ്ങൾക്കെലിക്കും മഹോശപരൻ
തിങ്ങുമാംക്കാരുണ്യമെങ്കിൽ നിങ്ങൾക്കുണ്ട
ഭംഗമില്ലാത ശരങ്ങളഞ്ചുണ്ടു മേ
കൈകളിൽച്ചേത്തു ഞാനെതെന്നിരിക്കി ലാ
പുൽകരുതാത്തവരെപ്പുൽമോവനും.
മേനിയോ ചൊന്നതു വാണീരമണ ഞാൻ?
തുണിയൻ പ്രേയസീവേണിയല്ലോ മമ
ലജ്ജ വിട്ടു താൻ മെച്ചമിച്ചെയലതു
സജ്ജനാഗ്രഹത്തിൽ വിധിച്ചതല്ലാക്കുമോ
ലിശ്ചയിച്ചൊന്നരുളിച്ചെയ്ക്കിൽ ഞാനതെ
ന്നച് ഛനാണമ്മവനാണ ചെയ്തീടുവൻ
ശൂപ്പകാരാതിവക്ത്രോൽ പ്രതോദം കോണ്ടു
ബാഷ്പതോയെപ്പു വാസ്തോഷ്പതി മുങ്ങിനാൻ
നാല്പതോദം ഹരി നാല്പതോടെൻ പതോ
ടോപ്പതുമന്തരാ വീപ്പതും കാണായി
വാകപതിതാലഥ വാൾപ്പുലിയോടു ചെ
ന്നേൽപ്പരേ സർവ്വദാ തോല്പരെന്നോതിതാൻ
പാപ്പയോരാശൌ ശയിപ്പവനം ഗജൻ
തീപ്പെടുമെന്നാധിയാൽപ്പൂനരൂടിവാൻ
പോപ്പതെല്ലാം പണി കൂപ്പതല്ലെന്മതി












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Girija_Kalyanam_1925.pdf/61&oldid=160379" എന്ന താളിൽനിന്ന് ശേഖരിച്ചത്