താൾ:Ghoshayatra.djvu/56

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ശ്ലോകം

കുംഭീന്ദ്രപ്രൗഢകുംഭസ്ഥലദലനകലാ-
ചണ്ഡതോർദ്ദണ്ഡസാരാൻ
ഗംഭീരാരാവഘോരാൻ കിമുശശനികര-
സ്സംഹരേത്സിംഹവീരാൻ
കിംഭോ ! ഗന്ധർവ്വവൃന്ദം സകലമപിസമം
സംഗതം സംഗരാന്തേ
ഡംഭോപേതം വിജേതും പ്രഭവതിവിമതോൽ
കർത്തനാൻ ധാർത്തരാഷ്ട്രാൻ ?

ശ്ലോകം കൊണ്ടു പറഞ്ഞാലറിവാൻ
ആകുലമെങ്കിൽ പൊരുളുഞ്ചൊല്ലാം.
ലോകരശേഷം ബോധിക്കേണം
ലൗകികമിതുകഥനം ചെയ്യുന്നു

"https://ml.wikisource.org/w/index.php?title=താൾ:Ghoshayatra.djvu/56&oldid=160334" എന്ന താളിൽനിന്ന് ശേഖരിച്ചത്