താൾ:Gangavatharan Nadakam 1892.pdf/26

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൨൩ സൂതൻ കല്പനപോലെ,

അങ്ങിനെചെയ്യുന്നു. രാജാ തേരിൽനിന്ന ഇറങ്ങീട്ട

എന്നാൽ ‍‍ഞാനിനി മഹ‍ർഷിയെ പ്രസാദിപ്പിക്കാൻ പോട്ടെ. നീയ്യും കുതിരകളുടെ ക്ഷീണം തീക്കും. എന്ന. എല്ല്യാലരും പോയി. നാലാമങ്കം. അണിയറയിൽ മങ്ങാതെജഹിനുമുനികേവലമാചരിച്ച ഗംഗാജലംകരുണയോടുനൃപാർത്ഥനത്താൽ ഭംഗ്യാചെവിക്കുഴിയിലാവിരലിട്ടെടുത്തു തുംഗാദകീർത്തിനിധിമാമുനിനൽകിയല്ലോ. ഇപ്പോൾ മുമ്പിലത്തെപ്പോലെ തേരോടിച്ചുംകൊണ്ടു ഭഗീരഥനും മഹാപ്രവാഹത്തോടു കൂടി പിന്നാലെ ഗംഗയും ഓടിത്തുടങ്ങിയ എന്ന . അനന്തരം പറഞ്ഞപോലെ ഗംഗയും രാജാവും സൂതനും പ്രവേശിക്കുന്നു. രാജാ. കണ്ടില്ലേമുനിതൻകൃപാലവബലംഗർവ്വോടക്കീടുവാൻ കണ്ടല്ലേപണിചെയ്യതതായതുവിളിച്ചെന്നോടുചൊല്ലീലയോ വേണ്ടില്ലേമുനിമാരിവണ്ണമഖിലർക്കുംനന്മനൽകീടുവാൻ കണ്ടില്ലെങ്കിൽ മദത്തിനാൽനൃപതിമാർതുള്ളികളിക്കുംദൃഢം. സൂതൻ രഥവേഗം നടിച്ചിട്ടു ഭള്ളോടുപണ്ടുസഗരാത്മജർതാൻകുഴിച്ചിടുള്ളോരുകുണ്ടിവിടെയുണ്ടിതകണ്ടിടുന്നു ഉള്ളംതെളിഞ്ഞടിയനീരഥമങ്ങിഠകിക്കൊള്ളട്ടെയല്ലിരവിവംശവിശേഷമുത്തേ രാജാ അങ്ങിനെതന്നെ, സൂതൻ തേരിറക്കുന്നതു നടിച്ചിട്ട ജനിത്തേരതിവേഗമോടിക്കണം. താണോരുദിക്കിലുദകംവരുമപ്പൊളാണു കാണേണ്ടതായതിനെഴുന്നൊരുശക്തിയെല്ലാം





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Josephgenmech എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Gangavatharan_Nadakam_1892.pdf/26&oldid=160014" എന്ന താളിൽനിന്ന് ശേഖരിച്ചത്