താൾ:Gangavatharan Nadakam 1892.pdf/27

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ചേണാർ‌ന്നിടുംകപിലകോപഹുതാശദഗ്ധ ക്ഷോണീശഭസമനികടത്തിലടുകതന്നെ അങ്ങിനെ ചെയ്യുന്നു

രാജാ നോക്കീട്ടു

5 മുത്തച്ഛന്മാർകുഴിച്ചീടിനപടുകുഴിയാമിസ്ഥലത്തിങ്കലിപ്പോ കുത്തിച്ചാടുന്നഗംഗാജലകടുരടിതംകേളടെക്കുന്നുകർ‌ണ്ണം അത്യുച്ചത്തോടിരെക്കുന്നിതുഝടുതിപരക്കുന്നുതീരത്തിലേക്കാ യെത്തിച്ചീടാൻ‌ഞെരുക്കം‌മിഴിയിണകരകിട്ടാത്തപിസു,രമൂലം

നല്ലവണ്ണം നോക്കീട്ടു സന്തോഷത്തോടു കൂടി

6 ജന്നിസ്സുരാലയസരിജ്ജലമിസ്ഥലത്തിൽ കന്നിച്ചഭസ്മതതിയിൽ‌പതിയുന്നനേരം ഒന്നിച്ചുചേർ‌ന്നുസരസംസഗരാത്മജന്മാർ നാടിച്ചുദേവതനുപൂണ്ടെഴുനീറ്റിടുന്നു

[അനന്തരം സഗരന്മാർ പ്രവേശിക്കുന്നു] [ഇത് അസലിൽ ഇല്ല.] രാജാ ഭക്തിയോടു കൂടി തൊഴുതുംകൊണ്ടു

നിങ്ങളുടെ പ്രപൌത്രനായ ഭഗീരഥൻ ഇതാ അഭിവാദ്യം ചെയ്യുന്നു.

സഗരന്മാർ അനുഗ്രഹിച്ചിട്ടു.

7 മുനിശാപഹുതാശദഗ്ധരായി ട്ടിനിമേലാല്ഗതിയില്ലയെന്നിവണ്ണം ഘനസങ്കടമാണ്ടഞങ്ങളേനീ തനിയേകാത്തതുവം‌ശഭാഗധേയം

രാജാ

8 ഞാനെന്തോബഹുതുച്ഛനെന്നുടെമിടുക്കല്ലീവിധംവന്നതി മാനം‌നേടിയമൽ‌പുരാണപുരുഷന്മാരാം‌ഭാവാന്മാർകളേ താനേനിങ്ങടെപൂർ‌വ്വപുണ്യവിഭവം‌ര‌ക്ഷിച്ചുവല്ലാതെചൊൽ വാനെന്തുള്ളുസമസ്തവുംസ്വകുലധർ‌മ്മത്തിൻപ്രഭാവോദയം

എന്നാൽ നിങ്ങടെ ജ്യേഷ്ടപുത്രനായ അംശുമാൻ എന്ന എന്റെ മു ത്തച്ഛൻ കപിലവാസുദേവരെ പ്രസാദിപ്പിച്ച

9 സുരതടിനീസലിലംകൊ ണ്ടിവരെച്ചിക്കെന്നുമുക്കിയെന്നാകിൽ സുരപദമിവർ‌ക്കുകിട്ടും ചരിതാപംവേണ്ടതെല്ലുമുൾ‌ത്താരിൽ

എന്നു വരം മേടിച്ചു





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Malikaveed എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Gangavatharan_Nadakam_1892.pdf/27&oldid=160015" എന്ന താളിൽനിന്ന് ശേഖരിച്ചത്