ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
പ്രാണികളുടെ സമുദായവാസം
(പ്രത്യേകിച്ച് ചെറുപ്പക്കാരായുള്ളവർ) ക്രട്ടിൽത- ന്നെ ഇരിക്കയോ, തുരങ്കങ്ങളും മുറികളും തീർക്കയോ, കുട്ടികളെ പരിപാലിക്കുകയൊ ചെയ്യുന്നു. ഇവർ കുട്ടികളെ വയസ്സുക്രമത്തിനും തരം തിരിച്ച് പ്രത്യേ- കസംഘങ്ങളായി സീക്ഷിക്കുന്നതു കണ്ടാൽ, ക്ലാസ്സു കൾ തിരിച്ച് നടത്തപ്പെടുന്ന ഒരു സ്കൂളിന്റെ ഛായ തോന്നുന്നതാണ്. ഇംഗ്ലണ്ടിലെ എറുമ്പുകളിൽ ഏതെങ്കിലും ഒരു ജാതിയിൽപെട്ട വേലക്കാർ ഗാ- ത്രവലുപ്പത്തിൽ ഒഴികെ ശേഷം അവസ്ഥകളിൽ ഒന്നുപോലിരിക്കുന്നു. എന്നാൽ,മറ്റു രാജ്യങ്ങളി- ലെ എറുമ്പുകളിൽ,ഒരു ജാതിയിലെ വേലക്കാരിൽ തന്നെ
![]() ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Anjithakj എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |