________________
. " 38 ഞ്ചംനോക്കി അതിസാമത്ഥ്യത്തോടുകൂടി അല്പം ചിലതു്, തങ്ങളെ പുകഴ്ത്തിപ്പറയും. അധികമൊന്നും പറകയുമില്ല. ഇ താ ഇന്ന ആളോടുചോദിച്ചാൽ വിവരം മുഴുവനും അറിയാം എന്നു പറഞ്ഞേക്കും; അല്ലെങ്കിൽ ഞാനപ്പോൾത്തന്നെ പറഞ്ഞില്ലേ? എന്നിട്ടോ അതുകേട്ടില്ല; അതല്ലേ ഇങ്ങിനെ വന്നതു്,” എന്നുംമററും പ്രസംഗിച്ചു തങ്ങളുടെ യോഗ്യതയെ പ്രകാശിപ്പിക്കും. ചിലർ അവരുടെ ദോഷങ്ങളെപ്പററി ന്നെ പറയുന്നതു', തുറന്നുപറയുന്നതു്', ഒരു ധാടിയായിക്ക രുതുന്നു. ഇക്കൂട്ട 6 ഒരു വിശേഷ വിധിക്കാരാണെന്നു സമ്മ തി ക്കാതേ നിവൃ ത്തിയില്ലാ. അവക്കു് മറച്ചുവെക്കാനൊ കാ പം നടിക്കാനൊ കഴികയില്ല. ചെയ്തുപോയതു വിഡ്ഡിത്ത മാണെന്നു അവർ സമ്മതിക്കുന്നു. തന്നിമിത്തം അവർ പ ല അ സൗകര്യങ്ങളും കഷ്ടതകളും അനുഭവിച്ചിട്ടുണ്ട്. നി ങ്ങൾ അവക്കു ഈ ലോകം തന്നെ സമ്മാനമായി കൊടുക്കാ മെന്നുവെച്ചാലും, അവക്കു അങ്ങിനെ ചെയ്യാതിരിപ്പാൻ സാധിക്കുന്നതല്ല! ചിലപ്പോൾ സംഭാഷണത്തിനിടയിൽ രണ്ടാളുകൾ അവർ ഒരേ സ്കൂളിലൊ, സവകലാശാലയിലോ പഠിച്ചിട്ട ള്ള വരാണെന്നറിയുന്നു. അതു് അറിഞ്ഞുകഴിയേണ്ടുന്ന താമ സം; പിന്നെ മറ്റുള്ളവർ നിശ്ശബ്ദന്മാരായിരിക്കേണ്ടിവരു ന്നു. അവർ അവരേപ്പറററിയും അവിടെയുള്ള വരേപ്പററി യും, അവരുടെ ഓരോ സ്നേഹിതന്മാരേപ്പററിയും പാഞ്ഞു കൊണ്ടിരിക്കുമ്പോൾ മറ്റുള്ള വക്കു യാതൊരു രസമില്ലെങ്കി ലും കേട്ടുകൊണ്ടിരിക്കുകയല്ലാതെ നിർവ്വാഹമില്ല.