Jump to content

താൾ:Gadyalathika part-1.djvu/109

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

104 ഷ്കാരം എന്നതു നമ്മെ, ഇപ്പോഴത്തെ സ്ഥിതിയിൽനിന്നു ഇതിനേക്കാൾ ശ്രേഷ്ഠവും സൗഖ്യാവഹവുമായ സ്ഥിതിയിലേക്കു നയിക്കുന്നതായിരിക്കേണം. അല്ലാതിരുന്നാൽ, 'പരിഷ്കാരം' ഗുണപര്യവസായിയാവുന്നതല്ല, പ്രത്യുത അതു ദോഷങ്ങൾക്കു ഹേതുഭൂതമായിരിക്കുകയും ചെയ്യും. പ്രതിദിവസം ലോകഗതി മാറിക്കൊണ്ടിരിക്കുന്നു. മനുഷ്യരുടെ ജീവിതരീതി, കാലാനുസാരിയായ ഭേദത്തെ ആശ്രയിച്ചാണ് നില്ക്കുത്. അതുകൊണ്ട് സമുദായത്തെ കാലഗതിയ്ക്കുസസരിച്ച് പരിഷ്ക്കി ക്കേണ്ടതു ആവശ്യകമാണ്. നമ്മുടെ സമുദായത്തിൽ പരിഷ്കരണീയങ്ങളായ അംശങ്ങൾ എന്തെല്ലാമാണെന്നു ഇനി അല്പം ആലോചിക്കാം നമ്മുടെ സമുദായാഭിവൃദ്ധിയെ ഉദ്ദേശിച്ചു പ്രവൎത്തിക്കുന്ന ഒരു സമുദായസ്നേഹിയുടെ ദൃഷ്ടിയിൽ ഒന്നാമതായി പെടുന്നതും അദ്ദേഹത്തിൻെറ ഹൃദയത്തിൽ നിരാശയെ അങ്കുരിപ്പിക്കുന്നതും ഈ നാട്ടിലെ നിരൎത്ഥകമായ രീതിയിൽ അനുഷ്ഠിച്ചുവരുന്ന ജാതിവ്യത്യാസമാകുന്നു, ജാതിവ്യത്യാസം സമുദായാംഗങ്ങൾ തമ്മിൽ ഛിദ്രവും പ്രേമവും ഉ ണ്ടാർന്നു. എല്ലാ സാമുദായ ങ്ങളു ടേയും ജീവൻ അ: നോ മുള്ള വ്യം സഹോദര സ്നേഹവും ആണല്ലോ! " ത തു കൊണ്ട് സമുദായ ത്തിൻറെ ജീവനെ യാണ് നമ്മുടെ ഇട യിൽ ഇപ്പോഴുള്ള ജാതിവ്യത്യാസം നശിപ്പിക്കുന്നതു എന : റയണ്ടിയിരിക്കുന്നു. ഈ സ്ഥിതി ഏതു സമുദായാഭിമ നിയെയാണ് വൻനിപ്പിക്കാത്തത് ? “ലോകത്തെ മുഴുവ നും സുഹിപ്പിൻ! എന്നാൽ ഭാഗ്യവാന്മാരായിരിക്കാം എന്നല്ലേ , aadിയുടെ പാൽ വി

"https://ml.wikisource.org/w/index.php?title=താൾ:Gadyalathika_part-1.djvu/109&oldid=200484" എന്ന താളിൽനിന്ന് ശേഖരിച്ചത്