188 കഥാനന്ദിനി ച്ചു . രാക്ഷസപുംഗവനായ ദശഗ്രീവൻ മഹോത്സാഹി യും , മഹാ സത്യപരാക്രമനുമായി മറെറ ല്ലാവേക്കാളും ശ്രേഷുനായി ഉയർന്നുനിന്നു. കംളകർണ്ണൻ
ആയോധനത്തിൽ ബലം കൊണ്ട് മററുളളവരേ കവി
ഞ്ഞുനില്ക്കുന്ന രൌദ്രനിശാചരനും മായാവിയും യുദ്ധദു ർമ്മദനുമാണ് . ഖരനാവട്ടെ , വിക്രാന്തനായ വില്ലാളിയും
ബ്രഹ്മഃദ്വഷിയും , നരമാംസഭുക്കമായിത്തീർന്നു യാഗവി
ഘ്നം ചോയ്യുന്ന രൌദ്രിയാണു ശ്രർപ്പണക . ഈ പുത്രന്മാ ,രെല്ലാവരും ശുരൻമാരും ,വേദജ്ഞന്മാരും, സുചരിതവ്രത ന്മാരുമായി വളർന്നുവന്നു അവർ ഗന്ധമാനേപർവത ത്തിൽ പിതാവായ വിശ്രവസ്സോടുകൂടി ക്രീഡിച്ചുവാഴു മ്പോൾ , ഒരുനാൾ ,പിത്രസന്നിതിയിൽ നരവാഹന നായ വൈശ്രവണൻ പരമസമ്രദ്ധയോടുക്കൂടി സ്ഥിതി ചെയ്യുന്നതു കാണായിവന്നു ഉടനെ , അമർഷം വളർന്ന ആ രാവണാദികൾ ദ്യഢനിശ്ചയന്മാരായി തപസ്സിൽ ഏർപ്പെടുകയും , ഏറ്റവും ഘോരമായ തപസ്സുകൊണ്ടു് ബ്രഹ്മാവിനെ സന്തോഷിപ്പിക്കയും ചെയ്തു . ദശഗ്രീവൻ വായുഭക്ഷനായി പഞ്ചാഗ്നിമദ്ധ്യത്തിൽഒറ്റക്കാല്ന്മേൽ ഏകാഗ്രചിത്തനായി ഒരായിരം കൊല്ലംവരേ ഒരേനി ലയ്ക്കു നിന്നുകൊണ്ടു് തപിച്ചു . നിയതാഹാരനും നിയതവ്ര തനുമായി കുംഭകർണ്ണൻ താഴെ കിടന്നുകൊണ്ടാണു തപ സ്സു ചെയ്തതു് . കൊഴിഞ്ഞുവീഴുന്ന ആലിലകളിൽനിന്നു് ഓരോനാൾ ഓരോന്നു മാത്രം എടുത്തു ഭുജിച്ചുകൊണ്ടു് ഉദാരബുദ്ധിയായ വിഭീഷണൻ എപ്പോഴും ജപത്തിലും
ഉപവാസത്തിലും നിംതനായി തീവ്രതപസ്സിൽ ഏപ്പെ

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.