താൾ:Gadya Ramayanam (Kadhanandhini) 1927.pdf/5

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

രാമായണം 187 രാജരാജത്വത്തേയും നേടി . പുലസ്ത്യക്രോധത്താൽ, ആ മുനിയുടെ അദ്ധർഭാഗം യോഗബംകൊണ്ടു് വിശ്ര വസ്സായി ജനിച്ചതിൽപ്പിന്നെ, ആ വിശ്രവസ്സു് വൈ ശ്രവണന്റെ മുമ്പിൽ ചെന്നു ക്രോധത്തോടെ നോക്കി. തന്റെ ആ പിതാവു തന്നിൽ ക്രുദ്ധനായിരിക്കുന്നുവെ ന്നറിഞ്ഞു രാക്ഷസേശ്വരനായ കുബേരൻ പിതൃപ്രസാ ദത്തിന്നായി എപ്പോഴും യത്നിച്ചുകൊണ്ടുവന്നു. ലങ്കാ ധിപതിയും, നരവാഹനനുമായ ആ രാജരാജൻ പിതാ വായ വിശ്രവസ്സിനെ നിത്യം പരിചരിക്കുവാനായി മൂ ന്നു രാക്ഷസിമാരെ നിയോഗിച്ചു. രാക,മാലിനി, പൂ ഷ്പോൽകുട എന്നീ മൂവരാണവർ. നൃത്യഗീതകശലകളാ യ ആ സുന്ദരിമാർ ശ്രേയസിനെ കാംക്ഷിച്ചു പരസ്പരം സ്പർദ്ധിച്ചുകൊണ്ട് മഹാത്മാവായ ആ മഹർഷിയെ സ ന്തോഷിപ്പിക്കുവാൻ സദാ യത്നിച്ചുകൊണ്ടിരുന്നു. ഈ ശുശ്രൂഷയാൽ ഭഗവാനായ വിശ്രവസ്സു സന്തോഷിച്ചു് ഒരോ പരിചാരികയ്ക്കും അവരവരുടെ അഭിമതംപോ ലെ,ലോകുപാലതുല്യന്മാരായ പുത്രന്മാർ ജാതന്മാരാവ ട്ടേയെന്നു വരം കൊടുത്തു. അതിന്മണ്ണം പുഷ്പോൽകടയു ടെ പുത്രന്മാരായി രാവണനും കുംഭകർണ്ണനും ജനിച്ചു . ആ രാക്ഷസേശ്വരന്മാർ ബലംകൊണ്ടു് എതിരറ്റവരാ യി വിളങ്ങി. മാലിനിയുടെ ഏകപുത്രനാണു വിഭീഷ ണൻ. രാകയ്ക്കു് ഖാനെന്നു ശൂർപ്പണഖയെന്നും രണ്ടു മ ക്കളുണ്ടായി. രൂപഗുണംകൊണ്ടു വിഭീഷണൻ മറ്റെ ല്ലാവരേക്കാളും ഉത്തമനായി, ആ മാലിനീപുത്രൻ മ ഹാഭാഗനും ധർമ്മരക്ഷകനും കർമ്മകുശലനുമായി ശോഭി

18


ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Gadya_Ramayanam_(Kadhanandhini)_1927.pdf/5&oldid=159528" എന്ന താളിൽനിന്ന് ശേഖരിച്ചത്