താൾ:Gadgil report.pdf/74

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


പശ്ചിമഘട്ട സമിതി റിപ്പോർട്ട്‌ - 2011 ............................................................................................................................................................................................................

വിഭാഗം

മേഖല-1

മേഖല-2

മേഖല-3

വനവൽക്കരണം സ്വകാര്യ ഭൂമി

വനവൽക്കരണം സ്വകാര്യ ഭൂമി

യ ൂ ക്ക ാ ല ി പ ്‌ റ്റ സ ്‌ പോലെയുള്ള വിദേ ശ ഇനങ്ങളുടെ ഏക ഇനതോട്ടങ്ങൾ പാ ടില്ല.

കീടനാശഇനികൾ/ ക ള ന ാ ശ ി ന ി ക ൾ പ്രയോഗിക്കരുത്‌

ഒ ൗ ഷ ധ സ സ ്യ ങ്ങ ളുടെ ചൂഷണത്തിന്‌ കടുത്ത നിയന്ത്രണ ങ്ങൾ ഏർപ്പെടുത്തുക

യൂക്കാലിപ്‌റ്റസ്‌ പോലെ യുള്ള വിദേശ ഇനങ്ങ ളുടെ ഏക ഇന തോട്ട ങ്ങൾ പാടില്ല.

യ ൂ ക്ക ാ ല ി പ ്‌ റ്റ സ ്‌ പോലെയുള്ള വിദേശ ഇനങ്ങളുടെ ഏക ഇന തോട്ടങ്ങൾ പാടില്ല.

വംശനാശം നേരിടുന്ന ഇനങ്ങളുടെ കൃഷി പ്രാത്സാഹിപ്പിക്കുക.

വംശനാശം നേരിടുന്ന ഇനങ്ങളുടെ കൃഷി പ്രാത്സാഹിപ്പിക്കുക.

കീടനാശിനികളുടെയും കളനാശിനികളുടെയും പ്രയോഗം നിർത്തണം.

ഔഷധസസ്യങ്ങളുടെ ചൂഷണത്തിന്‌ കടുത്ത നിയന്ത്രണം ഏർപ്പെടു ത്തുക.

ക ീ ട ന ാ ശ ി ന ി ക ള ു ടെയും കളനാശിനിക ളുടെയും പ്രയോഗം നിർത്തണം.

ഔഷധസസ്യങ്ങളുടെ ചൂഷണത്തിന്‌ കടുത്ത നിയന്ത്രണം ഏർപ്പെടു ത്തുക.

വനഅവകാശനിയമത്തിൻ കീഴിൽ ചെറുകിട പരമ്പരാഗത സ്വകാര്യ ഭൂഉടമകൾക്കുള്ള അവകാശങ്ങൾ അംഗീകരിക്കുക ചെറുകിട ഉടമകൾക്ക്‌ പ്രകൃതിദത്ത കാടുകൾ സംരക്ഷിക്കുന്നതിനും കുന്നിൻ ചെരുവുകളിൽ വാർഷികവിളകൾ മാറ്റി സീസണൽ ഇനങ്ങൾ കൃഷി ചെയ്യുന്നതിനും "സംരക്ഷണ സേവനചാർജ്‌' ഇനത്തിൽ പ്രാത്സാഹനധനസഹായം അനുവദിക്കുക പ്രകൃതിദത്ത കാടുകൾ സംരക്ഷിക്കുന്നതിന്‌ ചെറുകിട ഭൂഉടമകൾക്ക്‌ നികുതി ഇളവ്‌ നൽകുകയോ പാട്ടം പുതുക്കി നൽകു കയോ ചെയ്യുക.

യൂക്കാലിപ്‌റ്റസ്‌ പോ ലെയുള്ള വിദേശ ഇനങ്ങളുടെ ഏക ഇ നതോട്ടങ്ങൾ പാടില്ല. നിലവിലുള്ള ഇത്ത രം തോട്ടങ്ങളിൽ വം ശനാശഭീഷണി നേരി ടുന്ന ഇനങ്ങൾ വെച്ചു പിടിപ്പിക്കണം നേര ത്തെ പുൽമേടുകളാ യി ്വരുന്നവ പുൽമേടു കളാക്കി മാറ്റണം.

കീടനാശിനി/കളനാ ശിനി പ്രയോഗം പാ ടില്ല

ഒ ൗ ഷ ധ സ സ ്യ ങ്ങ ളുടെ ചൂഷണം കർശ നമായി നിയന്ത്രി ക്കണം.

യൂക്കാലിപ്‌റ്റസ്‌ പോലെ യുള്ള വിദേശ ഇനങ്ങ ളുടെ ഏക ഇനതോട്ട ങ്ങൾ പാടില്ല നിലവി ലുള്ള ഇത്തരം തോട്ട ങ്ങളിൽ വംശനാശഭീ ഷണി നേരിടുന്ന ഇന ങ്ങൾ വെച്ചുപിടിപ്പി ക്കണം നേരത്തെ പുൽ മേടുകളായിരുന്നവ പുൽ മേടുകളാക്കി മാറ്റണം.

വംശനാശംനേരിടുന്ന ഇനങ്ങൾ വച്ചുപിടിപ്പി ക്കുന്നത്‌ പ്രാത്സാഹി പ്പിക്കണം.

ഖനനത്തിന്‌ നിയന്ത്ര ണം ഏർപ്പെടുത്തണം.

കീടനാശിനികൾ/കളനാ ശിനികൾ ഘട്ടം ഘട്ട മായി ഒഴിവാക്കണം.

യ ൂ ക്ക ാ ല ി പ ്‌ റ്റ സ ്‌ പോലെയുള്ള വിദേശ ഇനങ്ങളുടെ ഏക ഇന തോട്ടങ്ങൾ പാടില്ല. നിലവിലുള്ള ഇത്തരം തോട്ടങ്ങളിൽ വംശനാ ശഭീഷണി നേരിടുന്ന ഇനങ്ങൾ വെച്ചുപിടിപ്പി ക്കണം നേരത്തെ പുൽ മേടുകളായിരു ന്നവ പുൽ മേടുകളാ ക്കി മാറ്റണം.

വംശനാശംനേരിടുന്ന ഇനങ്ങൾ വച്ചുപിടിപ്പി ക്കുന്നത്‌ പ്രാത്സാഹി പ്പിക്കണം.

ഖനനത്തിന്‌ നിയന്ത്ര ണം ഏർപ്പെടുത്തണം.

കീടനാശിനികൾ/കള നാശിനികൾ ഘട്ടം

............................................................................................................................................................................................................

47

"https://ml.wikisource.org/w/index.php?title=താൾ:Gadgil_report.pdf/74&oldid=159458" എന്ന താളിൽനിന്ന് ശേഖരിച്ചത്