താൾ:Gadgil report.pdf/75

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

പശ്ചിമഘട്ട സമിതി റിപ്പോർട്ട്‌ - 2011 ............................................................................................................................................................................................................ വിഭാഗം

മേഖല-2

മേഖല-1

മേഖല-3

ജൈവവൈവിധ്യം

ഖനനം

വംശനാശം നേരി ടുന്ന ഇനങ്ങൾ വച്ചു പ ി ട ി പ്പ ി ക്ക ു ന്ന ത ്‌

   പ്ര  ാ  ത്സ  ാ    ഹ  ി    പ്പ  ി  

ക്കണം.

ഘട്ടമായി ഒഴിവാ ക്കണം.

സ്വകാര്യ ഭൂമി, ജൈവവൈവിധ്യ മാനേജ്‌മെന്റ ്‌ കമ്മിറ്റികളുടെ അധീ നതയിലുള്ള ഭൂമി, സംയുക്ത കൃഷിഭൂമി സാമൂഹ്യവനവിഭവഭൂമി എന്നി വിടങ്ങളിൽ ജൈവവൈവിധ്യ ഘടകങ്ങൾ സംരക്ഷിക്കുന്നതിനും വിശുദ്ധ കാടുകൾ സംരക്ഷിക്കുന്നതിനും "സംരക്ഷണ സേവനചാർജ്‌' എന്ന നിലയിൽ പ്രാത്സാഹനധനസഹായം നൽകണം.

വന്യജീവികൾ മൂലമുണ്ടാകുന്ന കഷ്‌ടനഷ്‌ടങ്ങൾക്ക്‌ നഷ്‌ടപരിഹാരം നൽകാൻ ജൈവ വൈവിധ്യമാനേജ്‌മെന്റ ്‌ കമ്മിറ്റികൾക്ക്‌ പ്രത്യേക ഫണ്ട്‌ ലഭ്യമാക്കണം.

ഖനനത്തിന്‌ പുതിയ ലൈസൻസ്‌ നൽക രുത്‌

ഖനനത്തിന പുതിയ ലൈസൻസ്‌ നൽ കരുത്‌

ഇപ്പോൾ നടക്കുന്ന ഖനനം 2016 ഓടെ പൂർണ്ണമായി അവ സാനിപ്പിക്കണം.

മേൽപറഞ്ഞ മൊറട്ടോ റിയം ഓരോ കേസും പരിശോധിച്ച്‌ പുനർ നിർണ്ണയിക്കാം.

ഖനികളുടെ പരി സ്ഥ ി ത ി പ ര വ ു ം സാമൂഹ്യപുനരധി വാസപരവുമായ പദ്ധതികൾ അവ സാനിപ്പിക്കണം.

അനധികൃത ഖനനം ഉടനടി അവസാനി പ്പിക്കണം

നിലവിലുള്ള ഖനന ത്തിന്‌ മെച്ചപ്പെട്ട ഖനന ഉപാധികൾ സ്വീകരിക്കു കയും കർശനനിയന്ത്ര ണവും സോഷ്യൽ ആ ഡിറ്റും ഏർപ്പെടുത്തു കയും വേണം.

ഖനികൾക്കായുള്ള പരി സ്ഥിതിപരവും സാമൂ ഹ്യ പുനരധിവാസപര വുമായ വിശദമായ പദ്ധ തികൾ അവസാനിപ്പി ക്കണം.

നിയമവിരുദ്ധമായ ഖന നം ഉടനടി നിർത്തണം

സമതലങ്ങളിൽ ലഭ്യമ ല്ലാത്ത അപൂർവ്വ ഇനം ധാതുക്കൾക്കുവേണ്ടി മാത്രമേ പുതിയ ഖന നം അനുവദിക്കാനാ വൂ ഇത്‌ കർശന വ്യവ സ്ഥകൾക്കും സോ ഷ്യൽ ആഡിറ്റിനും വിധേയമായിരിക്കണം. ഗിരിവർങ്ങക്കാരുടെയും മ റ്റ ു ള്ള വ ര ു ടെ യ ു ം മുൻകൂട്ടിയുള്ള അറി വോടെയും അവരുടെ അവകാശങ്ങൾ അംഗീ കരിച്ചുകൊണ്ടുമായിരി ക്കണം ഇത്‌.

നിലവിലുള്ള ഖനന ത്തിന്‌ മെച്ചപ്പെട്ട ഖന ന ഉപാധികൾ സ്വീക രിക്കുകയും കർശനനി യന്ത്രണവും സോ ഷ്യൽ ആഡിറ്റും ഏർ

 പ്പെ    ട  ു    ത്ത  ു    ക  യ  ു  ം

വേണം.

നിയമവിരുദ്ധമായ ഖ നനം ഉടനടി നിർ ത്തണം

............................................................................................................................................................................................................

48

"https://ml.wikisource.org/w/index.php?title=താൾ:Gadgil_report.pdf/75&oldid=159459" എന്ന താളിൽനിന്ന് ശേഖരിച്ചത്