താൾ:Gadgil report.pdf/73

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

പശ്ചിമഘട്ട സമിതി റിപ്പോർട്ട്‌ - 2011 ............................................................................................................................................................................................................ വിഭാഗം

മേഖല-2

മേഖല-1

മേഖല-3

മൃഗസംരക്ഷണം

മത്സ്യസമ്പത്ത്‌

5 വർഷത്തിനുള്ളിൽ രാസകീടനാശിനിക ളുടെ/കളനാശിനിക ളുടെ ഉപയോഗം അവസാനിപ്പിക്കണം.

8 വർഷത്തിനുള്ളിൽ രാസകീടനാശിനികളു ടെ/ കളനാശിനികളുടെ ഉപയോഗം നിർത്ത ണം.

10 വർഷത്തിനുള്ളിൽ രാസകീടനാശിനിക ളുടെ/കളനാശിനിക ളുടെ ഉപയോഗം നിർ ത്തണം.

അനുകൂല സഹായ ത്തോടെ 5 വർഷത്തി നുള്ളിൽ രാസവളങ്ങ ളുടെ ഉപയോഗം അവസാനിപ്പിക്കണം

അനുകൂല്യസഹായ ത്തോടെ 8 വർഷത്തിനു ള്ളിൽ രാസവളപ്രയോ ഗം നിർത്തണം.

അനുകൂല സഹായ ത്തോടെ 10 വർഷത്തി നുള്ളളിൽ രാസവള പ്രയോഗം അവസാനി പ്പിക്കണം.

കന്നുകാലികളുടെ നാടൻ ജനു ുകളുടെ സംരക്ഷണച്ചെലവിനായി "സംരക്ഷണ സേവനചാർജ്‌' എന്ന നിലയിൽ പ്രാത്സാഹനധനസ ഹായം നൽകുക."

രാസവളങ്ങൾക്ക്‌ നൽകുന്ന സബ്‌സിഡി കന്നുകാലികളുടെ സംരക്ഷ ണത്തിനും ബയോഗ്യാസ്‌, ജൈവവളം എന്നിവയുടെ ഉല്‌പാദനത്തിനു മായി വിനിയോഗിക്കുക.

സംരക്ഷിതപ്രദേശങ്ങൾക്ക്‌ വെളിയിലുള്ള വനമേച്ചിൽപുറങ്ങളും പൊതു വായ പുൽമേടുകളും പുന:സ്ഥാപിക്കുക.

പ്രതികൂല കാലാവസ്ഥയേയും സാഹചര്യങ്ങളേയും അതിജീവിക്കാൻ കഴിയുന്ന ഇനങ്ങളെ പ്രാത്സാഹിപ്പിക്കുക.കളവിഭാഗത്തിൽപെടുന്ന മിക്ക സസ്യങ്ങളും കാലിത്തീറ്റയാകയാൽ റോഡിന്റെ വശങ്ങളിലെ നാണ്യവിളകൾക്ക്‌ കളനാശിനി പ്രയോഗിക്കുന്നത്‌ നിരോധിക്കുക.

തേയില തോട്ടങ്ങളിലെ വെളിസ്ഥലങ്ങൾ കാലികൾക്ക്‌ മേച്ചിൽ സ്ഥല ങ്ങളായി ഉപയോഗിച്ചാൽ ലഭിക്കുന്ന ജൈവവളം തേയില തോട്ടങ്ങൾക്ക്‌ പ്രയോജനപ്പെടും.

മത്സ്യങ്ങളെ കൊല്ലാനായി ഡൈനമിട്ട്‌ പോലെയുള്ള സ്‌ഫോടകവസ്‌തു ക്കൾ ഉപയോഗിക്കുന്നത്‌ കർശനമായി നിയന്ത്രിക്കുക ജലാശയങ്ങ ളിൽ മത്സ്യഏണികൾ വയ്‌ക്കുക.

ജൈവവൈവിദ്ധ്യമാനേജ്‌മെന്റ ്‌ കമ്മിറ്റികളുടെയോ മത്സ്യതൊഴിലാളി സംഘങ്ങളുടെയോ നിയന്ത്രണത്തിൽ കുളങ്ങളിലും മറ്റും പ്രാദേശിക മത്സ്യഇനങ്ങളെ വളർത്തുന്നതിലും സംരക്ഷിക്കുന്നതിനും സംരക്ഷണ സേവനചാർജ്‌ എന്ന നിലയിൽ പ്രാത്സാഹനധനസഹായം നൽകുക. ജൈവവൈവിദ്ധ്യ മാനേജ്‌മെന്റ ്‌ കമ്മിറ്റികളുടെ സഹായത്തോടെ അല ങ്കാരമത്സ്യങ്ങളുടെ വിപണനം നിയന്ത്രിക്കുക.

വനവൽക്കരണം സർക്കാർ ഭൂമി

വന അവകാശനിയമം അതിന്റെ പൂർണ്ണഅർത്ഥത്തിൽ ജനങ്ങളിലെത്തിച്ച്‌ അവരുടെ ആവശ്യങ്ങളെ സഹായിക്കുക നിലവിലുള്ള സംയുക്തവനം പരിപാലന പരിപാടികൾക്കുപകരം വനഅവകാശ നിയമപ്രകാരമുള്ള സാമൂഹ്യവനവിഭവ വ്യവസ്ഥകൾ സ്വീകരിക്കുക.

............................................................................................................................................................................................................

46

"https://ml.wikisource.org/w/index.php?title=താൾ:Gadgil_report.pdf/73&oldid=159457" എന്ന താളിൽനിന്ന് ശേഖരിച്ചത്