താൾ:Gadgil report.pdf/72

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

പശ്ചിമഘട്ട സമിതി റിപ്പോർട്ട്‌ - 2011 ............................................................................................................................................................................................................

വിഭാഗം

മേഖല-1

മേഖല-2

മേഖല-3

ആരോഗ്യത്തിന്‌ ഹാ നികരമായതോ, രാസ മാലിന്യങ്ങളോ സം സ്‌ക്കരിക്കുന്ന യൂണി റ്റുകൾ പാടില്ല

ആരോഗ്യത്തിന്‌ ഹാനി കരമായതോ, രാസമാലി ന്യങ്ങളോ സംസ്‌ക്കരി ക്കുന്ന യൂണിറ്റുകൾ പാടില്ല

പുനഃചംക്രമണത്തി നും മാലിന്യസംസ്‌കര ണത്തിനുമുള്ള യൂ ണിറ്റുകൾ മലിനീകര ണനിയന്ത്രണ ബോർ ഡുകളുടെ വ്യവസ്ഥ കൾക്ക്‌ വിധേയമായി മേഖല 3 ൽ സ്ഥാപി ക്കാം തൊട്ടടുത്തു ള്ള മേഖല-ഒന്നിനും ര ണ്ടിനും കൂടി ഇത്‌ ഉപ കരിക്കണം.

മലിനജലസംസ്‌കരണം എല്ലാവിധ കെട്ടിടങ്ങൾക്കും മലിനജലസംസ്‌കരണ സംവിധാനം നിർബ ക്കണം കെട്ടിടത്തിന്റെ വലിപ്പമനുസരിച്ച്‌ ഇതിനു സ്വീകരിക്കുന്ന

ന്ധിതമാ സാങ്കേതിക വിദ്യ വ്യത്യസ്‌തമാകാം.

ജലം

കൃഷി

പ്രദേശത്തിന്റെ സ്വഭാവമനുസരിച്ച്‌ മലിനജലം സംസ്‌ക്കരിച്ച്‌ വീണ്ടും ഉപയോഗിക്കുകയോ റീചാർജ്‌ ചെയ്യുകയോ റിസൈക്കിൾ ചെയ്യുകയോ ആവാം സാധിക്കുമെങ്കിൽ ഇതിൽ നിന്ന്‌ ഊർജ്ജം വീണ്ടെടുക്കാനും അനുവദിക്കണം.

തദ്ദേശഭരണസ്ഥാപനതലത്തിൽ ജലവിഭവ മാനേജ്‌മെന്റിനുള്ള വികേ ന്ദ്രീകൃത പദ്ധതികൾ തയ്യാറാക്കണം.

വളരെ ഉയർന്ന പ്രദേശത്തുള്ള ജലാശയങ്ങളും ജലസ്രാത ുകളും സംരക്ഷിക്കണം.

ജലവൈദ്യുത പദ്ധതികളുടെയും വൻകിട ജലസേചന പദ്ധതികളു ടെയും നിലനിൽപ്പിനായി അവയുടെ വൃഷ്‌ടിപ്രദേശങ്ങൾ ശ്രദ്ധാപൂർവ്വം പരിപാലിക്കണം.

സമൂഹപങ്കാളിത്തത്തോടെ നദികളുടെ ഒഴുക്കും ജലത്തിന്റെ ഗുണമേ ന്മയും മെച്ചപ്പെടുത്താനായി ശാസ്‌ത്രീയമാർങ്ങങ്ങൾ അവലംബിക്കണം.

അനുയോജ്യമായ സാങ്കേതിക മാർങ്ങങ്ങളുപയോഗിച്ചും പൊതുജന ബോധവൽക്കരണത്തിലൂടെയും ജലസംരക്ഷണ പ്രവർത്തനങ്ങൾ നടത്തണം.

പശ്ചിമഘട്ടത്തിലെ നദീതടങ്ങളിൽ നദികൾ ഗതിതിരിച്ചുവിടാൻ അനു വദിക്കരുത്‌.

ജൈവകൃഷിരീതികൾ പ്രാത്സാഹിപ്പിക്കണം മലഞ്ചെരിവുകളിൽ (30 ശതമാനത്തിൽ കൂടുതൽ ചരിവ്‌ വാർഷിക വിളകൾ കൃഷിചെയ്യുന്നത്‌ നിരുത്സാഹപ്പെടുത്തണം ദീർഘകാല വിളകൾ പ്രാത്സാഹിപ്പിക്കണം. മണ്ണിലെ കാർബൺ ശേഖരണത്തിന്‌ പ്രാത്സാഹന സഹായം നൽക ണം പരമ്പരാഗത കൃഷിരീതികൾ പ്രാത്സാഹിപ്പിക്കാൻ സഹായം നൽകണം പാരമ്പര്യകാർഷിക വിളകളുടെ ഉല്‌പാദനം വർദ്ധിപ്പിക്കാൻ വിത്തുൽപാദനം, കൂട്ടുകൃഷി സമ്പ്രദായം എന്നിവ പ്രാത്സാഹിപ്പി ക്കണം ശ്രദ്ധാപൂർവ്വമുള്ള കൃഷി രീതികൾ പ്രാത്സാഹിപ്പിക്കണം.

.

............................................................................................................................................................................................................

45

"https://ml.wikisource.org/w/index.php?title=താൾ:Gadgil_report.pdf/72&oldid=159456" എന്ന താളിൽനിന്ന് ശേഖരിച്ചത്