താൾ:Gadgil report.pdf/71

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

പശ്ചിമഘട്ട സമിതി റിപ്പോർട്ട്‌ - 2011 ............................................................................................................................................................................................................ വിഭാഗം

മേഖല-2

മേഖല-1

മേഖല-3

തെടുക്കുന്ന പരിസ്ഥിതി വനം അതോറിട്ടി മന്ത്രാ ലയത്തിന്റെ ടൂറിസം നയം തുടരാം.

ഘട്ട പരിസ്ഥിതി അതോറിറ്റി സ്‌പുടം ചെയ്‌തെടുക്കുന്ന പരിസ്ഥിതി വനം മന്ത്രാലയത്തിന്റെ ടൂറിസം നയം തു ടരാം.

അതോറിട്ടിക്ക്‌ സ മർപ്പിക്കുന്ന റോഡ്‌, മറ്റടിസ്ഥാനസൗകര്യ വികസന പദ്ധതികൾ നടപ്പാക്കും മുൻപ്‌ പ്രാദേശിക ആസൂത്ര ണ അതോറിട്ടികൾ പരിശോധിക്കുകയും ഇതിനായി പരിസ്ഥി തിക്ക്‌ കൊടുക്കേണ്ട വിലയും ജനത്തി നുള്ള നേട്ടവും ത മ്മിൽ അപഗ്രഥിച്ച്‌ നോക്കുകയും വേ ണം.

ബിൽഡിങ്ങ്‌ കോഡുകൾ ഹരിത സാങ്കേതിക വിദ്യ യും ഹരിത നിർമ്മാണ സാമഗ്രികളും

സ്റ്റീൽ സിമന്റ ്‌, മണൽ തുടങ്ങിയവയുടെ ഉപയോഗം പരമാവധി കുറച്ച്‌ ജലസം രക്ഷണത്തിനും പാരമ്പര്യേതര ഊർജ്ജ ഉൽപാദനത്തിനും ജല സംസ്‌കരണത്തിനും ഊന്നൽ നൽകുന്ന പരിസ്ഥിതി സൗഹൃദനിർ മ്മാണ സാമഗ്രികളും നിർമ്മാണരീതിയും അവലംബിച്ചുള്ള ബിൽഡിംഗ്‌ കോഡിന്‌ പശ്ചിമഘട്ട പരിസ്ഥിതി അതോറിട്ടി രൂപം നൽകണം.

സ്ഥലത്തിന്റെ തുറ ായ പ്ര ദേശത്തെ ലാന്റ ്‌ സ ്‌കേ പ്പി ങ്ങും വികസനവും സംസ്‌ക രണവും

പരിസ്ഥിതി സൗഹൃദ ഭവനനിർമ്മാണത്തിന്റെ ഗ്രീൻബിൽ ഡിംഗ്‌സർട്ടി ഫിക്കേഷന്റെ മാർഗരേഖകൾ പ്രകാരം അംഗീകരിക്കപ്പെട്ടിട്ടുള്ള മേൽ മണ്ണ്‌ സംരക്ഷണം, വൃക്ഷസംരക്ഷണം തുടങ്ങിയ നിർമ്മാണ/വികസ നരീതികൾ സ്വീകരിക്കണം ഏഞകഒഅ ( ഏൃലലി ഞമശേിഴ ളീൃ കിലേഴൃമലേറ ഒമയശമേ അേലൈാൈലി യോ മറ്റ്‌ അനുയോജ്യ കോ ഡോ പ്രാത്സാഹിപ്പിക്കണം ചതുപ്പുനിലങ്ങളും വെള്ളക്കെട്ടുകളും നികത്തുകയും വിദേശ സസ്യ-വൃക്ഷ ഇനങ്ങൾ നടുകയും ചെയ്യുന്നത്‌ ഉപേക്ഷിക്കണം.

ഗ്രൗണ്ടിൽ ഓടും കല്ലും പാകുന്നതും സിമന്റിട്ട്‌ ഉറപ്പിച്ചിരിക്കുന്നതും പരമാവധി പരിമിതപ്പെടുത്തണം അഥവാ അങ്ങനെ ചെയ്‌താൽ തന്നെ മുകളിൽ വീഴുന്ന വെള്ളം അടിയിലേക്ക്‌ അരിച്ചിറങ്ങാൻ സൗകര്യമു ണ്ടാക്കണം.

മാലിന്യസംസ്‌കരണം

ആരോഗ്യത്തിന്‌ ഹാനികരമായവയും രാസമാലിന്യങ്ങളും ജൈവമെ ഡിക്കൽ മാലിന്യങ്ങളും പുന:ചംക്രമണം നടത്താവുന്ന വസ്‌തുക്കളും കൈകാര്യം ചെയ്യാനുപയുക്തമായ സംവിധാനങ്ങൾ വികസിപ്പിച്ചെടു ക്കാനുള്ള ചുമതല തദ്ദേശ ഭരണ സ്ഥാപനങ്ങൾക്ക്‌ നൽകണം.

............................................................................................................................................................................................................

44

"https://ml.wikisource.org/w/index.php?title=താൾ:Gadgil_report.pdf/71&oldid=159455" എന്ന താളിൽനിന്ന് ശേഖരിച്ചത്