താൾ:Gadgil report.pdf/317

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

പശ്ചിമഘട്ട സമിതി റിപ്പോർട്ട്‌ - 2011 ............................................................................................................................................................................................................

പരിശിഷ്‌ട രേഖ 2  : പശ്ചിമഘട്ട വിദഗ്‌ധ ഗ്രൂപ്പ്‌ കർമ്മപദ്ധതി

1 വെല്ലുവിളി ഉയർത്തുന്ന ദൗത്യമാണ്‌ ഗ്രൂപ്പിന്‌ മുന്നിലുള്ളത്‌

പശ്ചിമഘട്ടമേഖലയിലെ പരിസ്ഥിതിയുടെ നിലവിലുള്ള അവസ്ഥ വിലയിരുത്തുക

(ശ) (ശശ പശ്ചിമഘട്ട മേഖലയിൽ പരിസ്ഥിതി ദുർബല പ്രദേശങ്ങളായി പ്രഖ്യാപിക്കേണ്ടവ വേർതി രിത്ത്‌ 1986 ലെ പരിസ്ഥിതി (സംരക്ഷണ നിയമപ്രകാരമുള്ള വിജ്ഞാപനത്തിന്‌ ശുപാർശ ചെയ്യുക ഇതിന്‌ സമിതി മോഹന്റാം കമ്മിറ്റി റിപ്പോർട്ട്‌, സുപ്രിംകോടതി തീരുമാനങ്ങൾ, ദേശീയ വന്യജീവി ബോർഡിന്റെ ശുപാർശകൾ എന്നിവ പരിഗണിക്കുകയും ബന്ധപ്പെട്ട സംസ്ഥാന സർക്കാരുമായി കൂടിയാലോചിക്കുകയും വേണം.

(ശശശ ജനങ്ങളുടെയും ബന്ധപ്പെട്ട സംസ്ഥാന സർക്കാരുകളെയും പങ്കെടുപ്പിച്ചുകൊണ്ട്‌ വിപുലമായ ആശയവിനിമയ പ്രക്രിയയിലൂടെ പശ്ചിമഘട്ട മേഖലയുടെ സംരക്ഷണത്തിനും, പരിരക്ഷണ ത്തിനും പുനരുജ്ജീവനത്തിനും ആവശ്യമായ ശുപാർശകൾ നടത്തുക.

(ശഢ പരിസ്ഥിതി (സംരക്ഷണ നിയമം (1986 പ്രകാരം പശ്ചിമഘട്ടമേഖലയിലെ പ്രത്യേക പ്രദേശ ങ്ങളെ പരസ്ഥിതി ദുർബലമായി പ്രഖ്യാപിച്ചുകൊണ്ട്‌ കേന്ദ്രപരിസ്ഥിതി വനം-മന്ത്രാലയം പുറ പ്പെടുവിക്കുന്ന വിജ്ഞാപനങ്ങൾ ഫലപ്രദമായി നടപ്പാക്കാനുള്ള നടപടികൾ നിർദ്ദേശിക്കുക. (ഢ ബന്ധപ്പെട്ട സംസ്ഥാനങ്ങളുടെ പിന്തുണയോടെ ഈ മേഖലയുടെ പരിസ്ഥിതി സംരക്ഷണ ത്തിനും സുസ്ഥിര വികസനത്തിനുമായി പരിസ്ഥിതി (സംരക്ഷണ നിയമത്തിൻ കീഴിൽ പശ്ചി മഘട്ട പരിസ്ഥിതി അതോറിട്ടി രൂപീകരിക്കുന്നതിനുള്ള രൂപരേഖ ശുപാർശ ചെയ്യുക.

(ഢക സമിതിയുടെ പരിഗണനയ്‌ക്കായി പരിസ്ഥിതി-വനം-മന്ത്രാലയം നിർദ്ദേശിക്കുന്നവ ഉൾപ്പെട്ട പശ്ചിമഘട്ട മേഖലയുമായി ബന്ധപ്പെട്ട പ്രസക്തമായ മറ്റ്‌ പരിസ്ഥിതി പ്രശ്‌നങ്ങൾ കൈകാര്യം ചെയ്യുക.

2 മേൽപ്പറഞ്ഞ ചുമതലകൾ നിറവേറ്റാൻ ചുവടെ പറയുന്നവ പരിഗണിക്കേണ്ടതുണ്ട്‌.

(രശറ:132)

(രശറ:132)

(രശറ:132)

(രശറ:132)

(രശറ:132)

(രശറ:132)

(രശറ:132)

(രശറ:132)

മണ്ണ്‌, ജലം, വായു, ജൈവവൈവിദ്ധ്യം എന്നിവയുടെ ആരോഗ്യസ്ഥിതിയിൽ വന്നുകൊണ്ടിരി ക്കുന്ന മാറ്റങ്ങളും ഇപ്പോഴത്തെ അവസ്ഥയും. ഗ്രാമ-നഗരസങ്കേതങ്ങൾ വനവൽക്കരണം കൃഷി കാലിവളർത്തൽ മത്സ്യബന്ധനം വ്യവസായം ടൂറിസം ഖനനം

(രശറ:132) സ്ഥാപനപരമായ പ്രശ്‌നങ്ങൾ (പരിസ്ഥിതി ദുർബലമേഖലകൾ) (രശറ:132 സമൂഹ സംരക്ഷിത പ്രദേശങ്ങൾ

(രശറ:132)

(രശറ:132)

(രശറ:132)

വന്യജീവി സങ്കേതങ്ങൾ നാഷണൽ പാർക്കുകൾ ജൈവമണ്‌ഡല റിസർവ്വുകൾ

............................................................................................................................................................................................................

290

"https://ml.wikisource.org/w/index.php?title=താൾ:Gadgil_report.pdf/317&oldid=159409" എന്ന താളിൽനിന്ന് ശേഖരിച്ചത്