താൾ:Gadgil report.pdf/318

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

പശ്ചിമഘട്ട സമിതി റിപ്പോർട്ട്‌ - 2011 ............................................................................................................................................................................................................

(രശറ:132)

(രശറ:132)

(രശറ:132)

(രശറ:132)

(രശറ:132)

(രശറ:132)

(രശറ:132)

പ്രാജക്‌ട്‌ ടൈഗർ റിസർവ്വുകൾ പരിസ്ഥിതി ആഘാത അപഗ്രഥനം വാഹകശേഷി അപഗ്രഥനം കേന്ദ്ര-സംസ്ഥാന മലിനീകരണ നിയന്ത്രണബോർഡുകൾ തീരദേശ നിയന്ത്രണമേഖല ദേശീയ-സംസ്ഥാന-പ്രാദേശിക ജൈവവൈവിദ്ധ്യ അതോറിട്ടി/ ബോർഡുകൾ/ മാനേജ്‌മെന്റ ്‌ കമ്മിറ്റികൾ പൈതൃക സൈറ്റുകൾ വംശനാശഭീഷണി നേരിടുന്ന വർങ്ങങ്ങൾ

(രശറ:132) (രശറ:132 സസ്യഇന സംരക്ഷണവും കർഷക അവകാശനിയമവും (രശറ:132 സംയുക്ത വനം മാനേജ്‌മെന്റ ്‌ ഗിരിവർങ്ങ അവകാശ നിയമം ദഹാന താലൂക്ക്‌ പരിസ്ഥിതി സംരക്ഷണ അതോറിട്ടിപോലെയുള്ള മാതൃകകൾ പഞ്ചായത്ത്‌ രാജ്‌ സ്ഥാപനങ്ങളുടെ പ്രവർത്തനം

(രശറ:132) അനുബന്ധം ദഹാനു താലൂക്ക്‌ പരിസ്ഥിതിസംരക്ഷണ അതോറിട്ടി

(രശറ:132)

(രശറ:132)

ഒരു പ്രദേശത്തിന്റെ പരിസ്ഥിതി, പ്രകൃതി വിഭവങ്ങൾ, ജീവിതമാർങ്ങങ്ങൾ എന്നിവ സംരക്ഷി ക്കാനായി രൂപം നൽകിയ ഒരു ജനാധിപത്യ സ്ഥാപനമായ ദഹാനു താലൂക്ക്‌ പരിസ്ഥിതി സംര ക്ഷണ അതോറിട്ടി കഴിഞ്ഞ 10 വർഷമായി ഒരു കാവൽസ്ഥാപനം എന്നതിനുപരിയായി പ്രവർത്തി ക്കുന്ന പ്രകൃതി വിഭവങ്ങൾക്കു മേലുള്ള പാരിസ്ഥിതിക രാഷ്‌ട്രീയ നിയന്ത്രണത്തെ അംഗീകരിച്ചു കൊണ്ടുതന്നെ പ്രാദേശിക സമൂഹത്തിന്റെ തുല്യഅവകാശങ്ങളുടെയും സാമൂഹ്യനീതിയുടെയും തത്വ ങ്ങൾ മുറുകെ പിടിച്ചുകൊണ്ടുതന്നെ അതോറിട്ടി നിലകൊണ്ടു അടിയുറച്ച ഉത്തരവുകളിലൂടെയും വിധികളിലൂടെയും ഇന്ത്യയിലെ പരിസ്ഥിതി സംബന്ധമായ ചർച്ചകൾക്കും വാദപ്രതിവാദങ്ങൾക്കും അതോറിട്ടി വലിയ സംഭാവനയാണ്‌ നൽകിയത്‌.

പരിസ്ഥിതി നിയമങ്ങളെ പരസ്യമായി ലംഘിക്കുന്നതിനെതിരെ കോടതിയെ സമീപിച്ച ദഹാ നുവിലെ പ്രാദേശിക ഗ്രൂപ്പുകൾക്ക്‌ നിർണ്ണായകമായ ഒരുത്തരവിലൂടെ 1996 ൽ "പരിസ്ഥിതി ദുർബല പ്രദേശങ്ങളിലെ ആസൂത്രണത്തിലും മാനേജ്‌മെന്റിലുമുള്ള സങ്കീർണ്ണമായ പ്രശ്‌നങ്ങൾക്ക്‌ പരിഹാരം കാണാൻ ' ഒരു പ്രത്യേക അതോറിട്ടി രൂപീകരിക്കണമെന്ന്‌ നിർദ്ദേശിച്ചു.

ദഹാനുതാലൂക്കിലെ പരിസ്ഥിതി ദുർബല പ്രദേശങ്ങളുടെ സംരക്ഷണത്തിന്‌ പ്രത്യേകിച്ച്‌ മലി നീകരണ നിയന്ത്രണം, മുൻകരുതൽ തത്വങ്ങൾ നടപ്പാക്കുക, മലിനീകരണത്തിന്‌ കാരണക്കാരായ വർ തന്നെ അത്‌ പരിഹരിക്കുന്നതിനുള്ള ചെലവ്‌ വഹിക്കുക എന്ന തത്വം നടപ്പാക്കുക #ന്നെീ ലക്ഷ്യ ങ്ങളോടെ 1996 ഡിസംബറിൽ ജസ്റ്റിസ്‌ ചന്ദ്രശേഖർ ധർമ്മാധികാരി ചെയർമാനായി അതോറിട്ടി നിലവിൽ വന്നു ജലപഠനം, പരിസ്ഥിതി എഞ്ചിനീയറിങ്ങഅ, നഗരാസൂത്രണം തുടങ്ങിയ രംഗങ്ങ ളിലെ വിദഗ്‌ധരും സർക്കാർ പ്രതിനിധികളായി താനെ കളക്‌ടർ, മഹാരാഷ്‌ട്ര മലിനീകരണ നിയ ന്ത്രണ ബോർഡ്‌ മെമ്പർ സെക്രട്ടറി എന്നിവരും അതോറിട്ടിയിൽ അംഗങ്ങളാണ്‌.

ഒരു അർദ്ധനീതിന്യായ സ്ഥാപനമായി കണക്കാക്കപ്പെടുന്ന അതോറിട്ടി പ്രാദേശിക പരിസ്ഥിതി സംബന്ധമായ പരാതികളിലും പ്രശ്‌നങ്ങളിലും ഒരു ജനകീയ കോടതിയായി പ്രവർത്തിക്കുന്നു പൊതു- സ്വകാര്യസ്ഥാപനങ്ങളെ ഉൾപ്പെടുത്തി തികച്ചും ജനാധിപത്യപരമായ രീതിയിൽ ഒരു വിചാരണ പ്രക്രി യയിലൂടെയാണ്‌ അതോറിട്ടി ചർച്ചകളും വാദപ്രതിവാദങ്ങളും നടത്തുന്നത്‌ കർക്കശക്കാരനായ ഒരു സ്‌കൂൾ അദ്ധ്യാപകന്റെ സ്ഥാനത്തുനിന്നുകൊണ്ട്‌ ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും സ്വകാ ര്യസ്ഥാപനങ്ങളുടെയുമെല്ലാം മന ിൽ പരിസ്ഥിതി ബോധവൽക്കരണവും ഉത്തരവാദിത്വവും നിർബ ന്ധപൂർവ്വം കടത്തിവിടുകയാണ്‌ അതോറിട്ടി ചെയ്യുന്നത്‌.

ഉദാഹരണത്തിന്‌ പവ്വർഗ്രിഡ്‌ കോർപ്പറേഷന്‌ ദഹാനുവിലൂടെ ഹൈ ട്രാൻസ്‌മിഷൻ ലൈനു

............................................................................................................................................................................................................

291

"https://ml.wikisource.org/w/index.php?title=താൾ:Gadgil_report.pdf/318&oldid=159410" എന്ന താളിൽനിന്ന് ശേഖരിച്ചത്