താൾ:Gadgil report.pdf/316

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

പശ്ചിമഘട്ട സമിതി റിപ്പോർട്ട്‌ - 2011 ............................................................................................................................................................................................................ 5 സമയപരിധി

ചർച്ചയിൽ ഉരുത്തിരിഞ്ഞ സമയപരിധി ചുവടെ

(രശറ:132)(രശറ:132)(രശറ:132)(രശറ:132)(രശറ:132)

(രശറ:132)(രശറ:132)(രശറ:132)(രശറ:132)(രശറ:132)

(രശറ:132)(രശറ:132)(രശറ:132)(രശറ:132)(രശറ:132)

ചർച്ചയ്‌ക്കുള്ള പേപ്പറുകളുടെ പട്ടിക ഡോ ഗണേശയ്യ തയ്യാറാക്കി എല്ലാ അംഗങ്ങൾക്കും എത്തിക്കുകയും 2010 ഏപ്രിൽ 12 ഓടുകൂടി അന്തിമ രൂപം നൽകുകയും വേണം.

ങഛഋഎ, അഠഞഋഋ, ഇഋട, കകടര വെബ്‌സൈറ്റുകളുമായി ബന്ധപ്പെടുത്തിയുള്ള സമിതിയുടെ വെബ്‌ പേജ്‌ 2010 ഏപ്രിൽ 25 ഓടെ പൂർത്തിയാക്കണം രജിസ്റ്റർ ചെയ്യുന്നവർക്ക്‌ അവരുടെ അഭിപ്രാ യങ്ങളും നിർദ്ദേ ശങ്ങളും രേഖപ്പെടുത്താൻ സാധിക്കുംവിധമായിരിക്കണം സൈറ്റ്‌ രൂപകല്‌പ നചെയ്യാൻ സൈറ്റിൽ അഭിപ്രായങ്ങളും രേഖകളും സ്വീകരിക്കുന്നത്‌ 2010 ഏപ്രിൽ 15 മുതൽ 2010 സെപ്‌തംബർ 15 വരെ ആയിരിക്കണം ഡോ ഗണേശയ്യ ഇതിനുള്ള നിർദ്ദേശം തയ്യാ റാക്കി ഉടൻ തന്നെ മന്ത്രാലയത്തിന്‌ സമർപ്പിക്കണം.

വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും രജിസ്റ്റർ ചെയ്യാനും അഭിപ്രായം രേഖപ്പെടുത്താനുമുള്ള സൈറ്റ്‌ 2010 ഏപ്രിൽ 25 ന്‌ തയ്യാറാക്കണം ഇത്‌ ഡോ ഗണേശയ്യ നിർവ്വഹിക്കും.

(രശറ:132)(രശറ:132)(രശറ:132)(രശറ:132)(രശറ:132 സന്ദർശനത്തിനുള്ള സൈറ്റുകൾ തെരഞ്ഞെടുക്കുന്നതിന്റെ ഏകദേശ മാനദണ്ഡം ശ്രീ ബി.ജെ. കൃഷ്‌ണൻ തയ്യാറക്കി സർക്കുലേറ്റ്‌ ചെയ്യും തുടർന്ന്‌ ലഭിക്കുന്ന അഭിപ്രായങ്ങൾകൂടി പരിഗ ണിച്ച്‌ പൂർണ്ണ പ്ലാനിന്‌ രൂപം നൽകണം ഇതിന്‌ 2010 മെയ്‌ 7 ന്‌ നീലഗിരിയിൽ ചേരുന്ന സമി തിയുടെ രണ്ടാമത്‌ യോഗത്തിൽ അന്തിമരൂപം നൽകണം 2010 മെയ്‌ 15 മുതൽ ആഗസ്റ്റ്‌ 15 വരെ ആയിരിക്കും സൈറ്റ്‌ സന്ദർശനം സന്ദർശനവേളകയിലെ നിരീക്ഷണങ്ങളും ചർച്ചകളും ബഹു ജനപ്രതികരണം ക്ഷണിച്ചുകൊണ്ട്‌ ഉടൻതന്നെ സമിതിയുടെ വെബ്‌ പേജിൽ ഉൾപ്പെടുത്തണം.

(രശറ:132)(രശറ:132)(രശറ:132)(രശറ:132)(രശറ:132)

പ്രത്യേക വിഷയങ്ങളിലുള്ള ഔദ്യോഗിക വിസ്‌ഫോടന സെഷൻ സംബന്ധിച്ച പരിപാടി ഡോ. ലിജിയ നൊറോത്ത തയ്യാറാക്കി അംഗങ്ങൾക്ക്‌ സർക്കുലേറ്റ്‌ ചെയ്യണം തുടർന്നു ലഭിക്കുന്ന പ്രതികരണങ്ങൾ കൂടി കണക്കിലെടുത്ത്‌ 2010 ഏപ്രിൽ 15 ഓടെ അന്തിമ രൂപം നൽകണം.

(രശറ:132)(രശറ:132)(രശറ:132)(രശറ:132)(രശറ:132 സമിതി റിപ്പോർട്ടിന്റെ പ്രാരംഭരൂപം പൊതുജനാഭിപ്രായം ക്ഷണിച്ചുകൊണ്ട്‌ 2010 സെപ്‌തം

ബർ ഒന്നിനകം സമിതിയുടെ വെബ്‌ പേജിൽ പ്രസിദ്ധീകരിക്കണം.

സമിതി റിപ്പോർട്ടിന്റെ അന്തിമരൂപം അച്ചടിച്ചതും വെബ്‌ അധിഷ്‌ഠിതവും 2010 സെപ്‌തംബർ 15 ന്‌ സമർപ്പിക്കണം.

മറ്റ്‌ ഘടകങ്ങൾ

കാർഷിക സസ്യഫല ഉല്‌പന്നങ്ങൾ, ഔഷധ സസ്യങ്ങൾ, കരകൗശല വസ്‌തുക്കൾ കലാസൃ ഷ്‌ടികൾ, ഇക്കോടൂറിസം എന്നിവയിലെ വിപണനത്തിലൂടെ കൈവരുന്ന പുതിയ വിപണന-തൊഴിൽ അവസരങ്ങൾ പശ്ചിമഘട്ടത്തിലെ സുസ്ഥിര മാതൃകകളാക്കി ഉയർത്തിക്കാട്ടണം.

സമിതിയോഗം ബന്ധപ്പെട്ട സംസ്ഥാനങ്ങളിൽവെച്ച്‌ ചേരണമെന്ന നിർദ്ദേശത്തിന്റെ അടിസ്ഥാ

നത്തിൽ അടുത്ത യോഗം 2010 മെയ്‌ 7 ന്‌ ഊട്ടിയിൽ ചേരാൻ തീരുമാനിച്ചു.

ചെയർമാന്റെ നന്ദിപ്രകടനത്തോടെ യോഗം അവസാനിച്ചു.

............................................................................................................................................................................................................

289

"https://ml.wikisource.org/w/index.php?title=താൾ:Gadgil_report.pdf/316&oldid=159408" എന്ന താളിൽനിന്ന് ശേഖരിച്ചത്