താൾ:Gadgil report.pdf/308

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


പശ്ചിമഘട്ട സമിതി റിപ്പോർട്ട്‌ - 2011 ............................................................................................................................................................................................................ (6 2010 ജൂലൈ 25 മുതൽ ആഗസ്റ്റ്‌ 3 വരെ ബ്രിസീലിയയിൽ ചേർന്ന ലോക പൈതൃകസമിതി യുടെ 34-ാമത്‌ സെഷൻ മേല്‌പറഞ്ഞ തത്വങ്ങളൊന്നും പാലിക്കാതെ 2 സ്ഥലങ്ങൾ ലോകപൈ തൃക പട്ടികയിൽ ഉൾപ്പെടുത്തിയത്‌ ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ട്‌ വടക്കുപടിഞ്ഞാറൻ ഹവായ്യ്‌ ദ്വീപിലെ മറൈൻ മോനുമെന്റും താൻസാനിയായിലെ നൊറേങ്കാറോ കൺസർവേഷൻ പ്രദേശ മാണിവ ഇവിടങ്ങളിൽ അധിവസിക്കുന്നവരുടെ സാംസ്‌കാരിക മൂല്യങ്ങൾ കണക്കിലെടുക്കാ തെയുള്ള ഈ പ്രഖ്യാപനങ്ങൾ അവരുടെ നിത്യ ജീവിതത്തിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താനും അവരുടെ അവകാശത്തിന്മേലുള്ള കൂടുതൽ കടന്നുകയറ്റത്തിനും ഇടയാക്കും.

(7)

2011 ജൂൺ 19 മുതൽ 29 വരെ പാരീസിൽ ചേരുന്ന ലോകപൈതൃക സമിതിയുടെ 35-ാമത്‌ സെഷനിൽ ചുവടെ പറയുന്നവ പൈതൃകമേഖലയായി പ്രഖ്യാപിക്കാനിടയുണ്ട്‌.

(രശറ:132)

(രശറ:132)

(രശറ:132)

പശ്ചിമഘട്ടം (ഇന്ത്യ)

ട്രനാഷണൽ ഡിലാ സംഘ (റിപ്പഞ്ഞിക്ക്‌ ഓഫ്‌ കോങ്കോ/കാമ മുതൽ /മധ്യ ആഫ്രിക്കൻ റിപ്പഞ്ഞിക്ക്‌)

ഗ്രറ്റ്‌ റിഫ്‌ട്‌ വാലിയിലെ കെനിയ ലേക്ക്‌ സിസ്റ്റം

ഇവ മൂന്നും പ്രകൃതിദത്ത പൈതൃകങ്ങൾ എന്ന നിലയിലാണ്‌ പരിഗണിക്കപ്പെട്ടിട്ടുള്ളത്‌ അല്ലാതെ അവിടെ അധിവസിക്കുന്ന ജനങ്ങളുടെ സാംസ്‌കാരിക മൂല്യങ്ങൾക്കും മറ്റും യാതൊരു വിലയും കല്‌പിക്കപ്പെട്ടിട്ടില്ല.

ശുപാർശകൾ

ചുവടെ പറയുന്ന കാര്യങ്ങൾ ലോകപൈതൃക സമിതിയുടെ ശ്രദ്ധയിൽ പെടുത്തണമെന്ന്‌ ഞങ്ങൾ

സ്ഥിരം ഫാറത്തിനോട്‌ ആവശ്യപ്പെടുന്നു.

(മ തദ്ദേശവാസികളുമായി കൂടിയാലോചിക്കാതെയും അവരുടെ അനുമതി വാങ്ങാതെയു അവ

രുടെ പ്രദേശം ഉൾപ്പെടുത്തിയിട്ടുള്ള ലോകപൈതൃക നാമനിർദ്ദേശങ്ങൾ മാറ്റിവെയ്‌ക്കുക.

(യ പശ്ചിമഘട്ടം ഉൾപ്പെടെയുള്ള മേല്‌പറഞ്ഞ 3 നാമനിർദ്ദേശങ്ങൾ മാറ്റിവെയ്‌ക്കുകയും ബന്ധപ്പെ ട്ടവരുമായി ചർച്ചചെയ്‌ത്‌ തദ്ദേശവാസികളുടെ മൂല്യങ്ങളും ആവശ്യങ്ങളും നാമനിർദ്ദേശരേഖ കളിൽ പ്രതിഫലിക്കുന്നു എന്ന്‌ ഉറപ്പുവരുത്തുകയും ചെയ്യുക.

(ഇ)

ലോകപൈതൃകങ്ങൾ സംബന്ധിച്ച തീരുമാനമെടുക്കുമ്പോൾ തദ്ദേശീയരുടെ അവകാശങ്ങൾ സംബന്ധിച്ച ഐക്യരാഷ്‌ട്രസഭ പ്രഖ്യാപനം അടിസ്ഥാന ചട്ടക്കൂടായി ഉപയോഗിക്കുക തദ്ദേ ശീയരുടെ പ്രശ്‌നങ്ങൾ സംബന്ധിച്ച യു.എൻ.ഡി.ജി മാർങ്ങനിർദ്ദേശങ്ങളും ഒപ്പം പരിഗണി ക്കുക.

............................................................................................................................................................................................................

281

"https://ml.wikisource.org/w/index.php?title=താൾ:Gadgil_report.pdf/308&oldid=159400" എന്ന താളിൽനിന്ന് ശേഖരിച്ചത്