താൾ:Gadgil report.pdf/275

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

പശ്ചിമഘട്ട സമിതി റിപ്പോർട്ട്‌ - 2011 ............................................................................................................................................................................................................ വസ്ഥാസേവനങ്ങൾ” എന്നു പറയാം ഒരു പശ്ചിമഘട്ട പരിസ്ഥിതി അതോറിട്ടി രൂപീകരിക്കുന്നതിന്റെ പ്രധാന ലക്ഷ്യം ജൈവ ആവാസവ്യവസ്ഥാപരമായ സുസ്ഥിരതയെ പ്രാത്സാഹിപ്പിക്കാൻ സ്വകാര്യ കൈവശ ഭൂമിയിലും നിലവാരത്തകർച്ച നേരിടുന്ന ഭൂമികളിലും പരമാവധി വൃക്ഷങ്ങൾ വച്ചുപിടിപ്പി ക്കുകയും നിലവിലുള്ള വനങ്ങൾ സംരക്ഷിക്കുകയും ചെയ്യുക എന്നതാണ്‌ അതേ സമയം പശ്ചിമ ഘട്ട ജില്ലകളിലെ വർധിച്ച ജനസംഖ്യയും ലോകത്തിലെ മറ്റേതൊരു ന്ധജൈവ വൈവിധ്യ കലവറത്സയി ലുമുള്ളതിനേക്കാൾ കൂടിയ ജനസാന്ദ്രതയും കണക്കിലെടുക്കുമ്പോൾ ഈ മേഖലയുടെ സംരക്ഷണ പ്രവർത്തനങ്ങളിൽ അർഥവത്തായ ജനപങ്കാളിത്തം അനുപേക്ഷണീയമാണ്‌ നിലവിലുള്ള സാഹച ര്യത്തിൽ പരമാവധി വൃക്ഷങ്ങൾ വച്ചുപിടിപ്പിക്കുകയും സംരക്ഷിക്കുകയും വന്യജീവികളുടെ സഞ്ചാരം സുഗമമാക്കുകയും ചെയ്യുന്നതുപോലെയുള്ള ജൈവ ആവാസവ്യവസ്ഥാസേവനങ്ങൾക്കും ജനങ്ങൾക്കും സമൂഹത്തിനും പ്ലാന്റേഷൻ കമ്പനികൾപോലെയുള്ള കോർപറേറ്റുകൾക്കും പ്രാത്സാ ഹനവും പ്രതിഫലവും നൽകേണ്ടതുണ്ടെന്ന്‌ ഞങ്ങൾ കരുതുന്നു.

ഒരു പ്രദേശത്തെ ജലത്തിന്റെ നിലവാരം നിയന്ത്രിക്കുകയും ജൈവവൈവിധ്യത്തെ സംരക്ഷി ക്കുകയും ചെയ്യുന്നതിൽ വനങ്ങൾക്കുള്ള പങ്കിനു പുറമെ വൃക്ഷങ്ങളുടെ എണ്ണം പരമാവധി വർദ്ധി പ്പിക്കുന്നതിലെ അനുകൂല പരിസ്ഥിതിയുടെ പങ്ക്‌ ചുവടെ ചേർക്കുന്നു

(മ ജനങ്ങൾക്ക്‌ ജൈവപിണ്ഡവുമായി ബന്ധപ്പെട്ട ഉല്‌പന്നങ്ങൾക്ക്‌ പകരം വിഭവം ലഭ്യമാക്കിയ ല്ലെങ്കിൽ അവർ സ്വന്തം ആവശ്യങ്ങൾക്കായി സംരക്ഷിത പ്രദേശങ്ങളേയും കൂടുതൽ ആശ്ര യിക്കും.

(യ ആ മേഖലയിലെ മൊത്തത്തിലുള്ള ജൈവ ആവാസ വ്യവസ്ഥയുടെ തനതു ഭാവത്തെ പ്രാത്സാ

ഹിപ്പിക്കുക.

(ര പശ്ചിമഘട്ടത്തിലുടനീളം ആവാസ വ്യവസ്ഥകൾ തമ്മിലുള്ള ബന്ധത്തെ മെച്ചപ്പെടുത്തി സസ്യ ങ്ങൾക്കും ജന്തുക്കൾക്കും ഭാവിയിലെ കാലാവസ്ഥ വ്യതിയാനവുമായി ഇഴുകിച്ചേരാനും കുടി യേറ്റത്തിനുമുള്ള അവസരമൊരുക്കണം

(റ കാർബൺ ജൈവപിണ്ഡത്തിലേക്കാകർഷിച്ച്‌ രാജ്യത്തെ ഫാക്‌ടറികളിൽ നിന്ന്‌ പുറംതള്ളുന്ന

ഗ്രീൻഹൗസ്‌ വാതകങ്ങളുടെ അളവ്‌ കുറയ്‌ക്കുക.

ആഗോള തലത്തിൽതന്നെ പ്രകൃതി സംരക്ഷണത്തിന്‌ പ്രാത്സാഹനാധിഷ്‌ഠിത സമീപനം പരീക്ഷിച്ച നിരവധിമാർങ്ങങ്ങളുണ്ട്‌ ജൈവവൈവിദ്ധ്യസംരക്ഷണത്തിന്‌ വിരുദ്ധമായ പ്രവർത്തന ങ്ങൾക്ക്‌ തടയിടുന്ന തരത്തിലോ, താഴെപറയും പ്രകാരം പ്രാത്സാഹനം നൽകിയോ ആയിരിക്കു മിത്‌.

1.

ജൈവവൈവിദ്ധ്യ വിനിയോഗത്തിലൂടെ ലഭിക്കുന്ന വരുമാനം ആ ജൈവ വൈവിദ്ധ്യത്തെ സംരക്ഷിച്ച്‌ നിലനിർത്തുന്ന പ്രാദേശിക ജനങ്ങൾക്ക്‌ ലഭിക്കുവാനുള്ള അവകാശം 1990 കളിൽ ആരംഭിച്ച സംയുക്ത വന മാനേജ്‌മെന്റ ്‌ പരീക്ഷണവും ഉത്തരഖണ്ഡ്‌-ഹിമാലയയിലെ കുമയൂൺ മേഖലയിൽ 1930 ൽ ആരംഭിക്കുകയും തുടർന്ന്‌ വിപുലീകരിക്കുകയും ചെയ്‌ത ന്ധവാൻത്സ പഞ്ചാ യത്ത്‌ സംവിധാനവും ഇതിന്‌ ഉദാഹരണങ്ങളാണ്‌.

2 സംരക്ഷണത്തിന്‌ സഹായകമായ പ്രവർത്തനങ്ങൾക്ക്‌ സബ്‌സിഡി വിശാലാടിസ്ഥാനത്തിൽ "ജൈവവികസനം' എന്ന്‌ തരംതിരിച്ചിട്ടുള്ള പദ്ധതി ഇതിനുദാഹരണമാണ്‌ ഇതനുസരിച്ച്‌ വന ത്തിന്റെ ഓരത്തോ വനങ്ങൾക്കുള്ളിലോ ജീവിക്കുന്നവർക്ക്‌ വനവുമായി ബന്ധമൊന്നുമില്ലാത്ത ബിസിന ുകൾ തുടങ്ങാൻ വായ്‌പകളും ചെറിയ നിക്ഷേപതുകകളും നൽകുന്നു വനത്തിൽ നിന്ന്‌ ശേഖരിക്കുന്ന വിറകിനെ ആശ്രയിക്കുന്നത്‌ കുറയ്‌ക്കാനായി പാചകവാതകത്തിനും, സോളാർ കുക്കറിനും സബ്‌സിഡി നൽകുമെന്നതാണ്‌ ഇത്തരം പ്രാത്സാഹനത്തിനുള്ള മറ്റൊ രുദാഹരണം.

3 സംരക്ഷണത്തിന്‌ നേരിട്ട്‌ പ്രതിഫലം നൽകൽ സംരക്ഷണ പ്രവർത്തനങ്ങളിലെ പ്രകടമായ നേട്ടങ്ങൾക്ക്‌ ഭൂവുടമകൾക്കും സമൂഹത്തിനും നേരിട്ട്‌ പ്രതിഫലം നൽകുന്നതിനെ ധനതത്വ ശാസ്‌ത്രജ്ഞർ അനുകൂലിക്കുന്നുണ്ട്‌ ""ജൈവ ആവാസ സേവനങ്ങൾക്കുള്ള പ്രതിഫലം എന്ന പേരിലറിയപ്പെടുന്ന ഈ സമീപനം ഇന്ത്യയിലിതുവരെ നടപ്പിലാക്കിയിട്ടില്ലെങ്കിലും വികസിത രാജ്യങ്ങളായ അമേരിക്ക, ആസ്‌ട്രലിയ എന്നിവിടങ്ങളിലും വികസ്വര രാഷ്‌ട്രങ്ങളായ മെക്‌സിക്കോ, കോസ്റ്റാറിക്ക, കൊളംബിയ തുടങ്ങിയ രാജ്യങ്ങളിലും നടപ്പാക്കിവരുന്നുണ്ട്‌ സംര

............................................................................................................................................................................................................

248

"https://ml.wikisource.org/w/index.php?title=താൾ:Gadgil_report.pdf/275&oldid=159363" എന്ന താളിൽനിന്ന് ശേഖരിച്ചത്