താൾ:Gadgil report.pdf/253

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

പശ്ചിമഘട്ട സമിതി റിപ്പോർട്ട്‌ - 2011 ............................................................................................................................................................................................................ വായു, ജലം, ഭൂമി എന്നിവയുടെ മലിനീകരണം നിയന്ത്രിക്കാനും ജൈവവൈവിദ്ധ്യത്തെ സംര ക്ഷിക്കാനും നിലവിലുള്ള സാങ്കേതിക വിദ്യയുടെ ശേഷി വർദ്ധിപ്പിക്കുക

(രശറ:132)

പശ്ചിമഘട്ട അതോറിട്ടിക്കുള്ള നിർദ്ദേശങ്ങൾ

(രശറ:132)

(രശറ:132)

(രശറ:132)

പശ്ചിമഘട്ട മേഖലയിലെ വ്യത്യസ്‌ത രംഗങ്ങളിൽ ഹരിത സാങ്കേതികവിദ്യ പ്രാത്സാഹിപ്പി ക്കാനും ഉപയോഗിക്കാവുന്ന സാങ്കേതിക വിദ്യയുടെ കൈമാറ്റത്തിനും പശ്ചിമഘട്ട അതോറിറ്റി ക്കുള്ളിൽ ഒരു പ്രത്യേക സെൽ രൂപീകരിക്കണം.

മലിനീകരണം സൃഷ്‌ടിക്കുന്നവർ അതു പരിഹരിക്കാനുള്ള ചെലവ്‌ വഹിക്കണം എന്ന തത്വം സ്വീകരിച്ച്‌ ജൈവസൗഹൃദ സാങ്കേതിക വിദ്യ വികസിപ്പിച്ചെടുക്കാനുള്ള ഗവേഷണ കേന്ദ്ര ങ്ങൾക്കാവശ്യമായ തുക സമാഹരിക്കുക.

ജൈവവൈവിദ്ധ്യ സംരക്ഷണത്തിന്‌ ഊന്നൽ നൽകിക്കൊണ്ട്‌ ജൈവപരമായും സാമ്പത്തിക മായും സാമൂഹ്യമായും പ്രായോഗികമായ പരിഹാരങ്ങൾ ലഭ്യമാക്കാൻ ശാസ്‌ത്ര-സാങ്കേതിക ശാസ്‌ത്രത്തിനുള്ള ശേഷി വർദ്ധിപ്പിക്കാനായി ഒരു വിഷൻ സ്റ്റേറ്റ്‌മെന്റിന്‌ രൂപം നൽകുക.

(രശറ:132 ഹരിത സാങ്കേതിക വിദ്യ പ്രാത്സാഹിപ്പിക്കുക

പൗര ശാസ്‌ത്രത്തെ പ്രാത്സാഹിപ്പിക്കുക

(രശറ:132) (രശറ:132 ആസ്‌ട്രലിയൻ റിവർ വാച്ച്‌ മാതൃക സ്വീകരിക്കുക. വിജ്ഞാന വിതരണം

വ്യത്യസ്‌ത ഏജൻസികളിൽ നിന്നുള്ള വിജ്ഞാനം സമാഹരിച്ച്‌ ഒരു ജി ഐ എസ്‌ ഡേറ്റാ ബേസിന്‌ രൂപം നൽകുന്ന ഗോവയുടെ മേഖല പ്ലാൻ 2021 അനുകരണീയമാണ്‌ പല കാര്യങ്ങൾക്കും ഇത്‌ ഉപകാരപ്പെടും ഉദാഹരണത്തിന്‌ ഖനനമേഖലയ്‌ക്ക്‌ പുറത്തെ നിലവാരമില്ലാത്ത ഖനികൾ തിരി ച്ചറിയാനും നദീതീരങ്ങളിലെ ഭൂമി കയ്യേറ്റങ്ങൾ തിരിച്ചറിയാനും മറ്റും ഇത്‌ ഉപയോഗിക്കാം.

(രശറ:132)

വിവരാവകാശനിയമം അനുസരിച്ച്‌ ആവശ്യപ്പെടുന്ന വിവരങ്ങൾ സർക്കാർ ഏജൻസികൾ കഴി യുന്നത്ര യഥാസമയം നൽകണം.

(രശറ:132 സുപ്രധാനമായ പല പ്രശ്‌നങ്ങളേയും സംബന്ധിച്ച വിവരങ്ങൾ ഇപ്പോഴും ലഭ്യമല്ല.

(രശറ:132)

വിദ്യാർത്ഥി പദ്ധതികളുടെ നിർണ്ണായ പങ്ക്‌.

പരിസ്ഥിതി വിഭവങ്ങളെസംബന്ധിച്ച പൊതുജനങ്ങൾക്ക്‌ ലഭ്യമാകുന്നതും സുതാര്യവും പങ്കാ

ളിത്തപരവുമായ ഡേറ്റാബേസ്‌ സൃഷ്‌ടിക്കണം.. 2.13 പോഷകാഹാരവും ആരോഗ്യവും

ആഗോളവൽക്കരണത്തിനും വാണിജ്യവൽക്കരണത്തിനും ശേഷം സംഭവിച്ച സാംസ്‌ക്കാരിക വൈദേശീകരണവും ജീവിത ശൈലിയിൽ വന്ന മാറ്റവും മൂലം ജീവിത ശൈലി രോഗങ്ങൾ ജനത്തെ അലട്ടാൻ തുടങ്ങി.

വനത്തിലെ സസ്യവിഭവങ്ങൾ നമുക്ക്‌ പാരമ്പര്യവും പ്രാദേശികവും ആരോഗ്യകരവും ജൈവ സൗഹൃദപരവുമായ നിരവധി ദൈനംദിന ഭക്ഷ്യ വിഭവങ്ങൾക്കുള്ള അസംസ്‌കൃത പദാർത്ഥങ്ങൾ പ്രദാനം ചെയ്യുന്നു ഇഢലി, ദോശ, വട, ബോണ്ട, പൊറോട്ട, ചട്ടിണി, കറി, സാമ്പാർ, രസം, അച്ചാർ, ഹൽവ, പഴച്ചാറുകൾ തുടങ്ങിയവയെല്ലാം ഇതിൽ പെടുന്നു.

ലോകത്തിലെ ഏറ്റവും മെച്ചപ്പെട്ട ജൈവവൈവിദ്ധ്യകലവറകളിലൊന്നാണ്‌ പശ്ചിമഘട്ടം പശ്ചി മഘട്ടവും ചേർന്നു കിടക്കുന്ന പശ്ചിമതീരവും കൂടി ഇന്ത്യയിലെ ഏറ്റവും പ്രധാന ജൈവ മേഖ ലയ്‌ക്ക്‌ രൂപം നൽകുന്നു ജൈവപരവും സാമ്പത്തികവുമായ ഘടകങ്ങൾ പ്രധാനമായും ഊന്നൽ നൽകുന്നത്‌ പ്രകൃതിയുടെ സേവനങ്ങളിലും സാധനങ്ങളിലുമാണ്‌ ശുദ്ധവായു, വെള്ളം, ഫലഭൂയി ഷ്‌ഠമായ ഭൂമി, കാലിതീറ്റ, വിറക്‌, മുള, ചൂരൽ, ഔഷധസസ്യങ്ങൾ, തേനീച്ച, മത്സ്യം, മൃഗസംരക്ഷണം തുടങ്ങി മനുഷ്യന്റെ ഭൗതികവും ആത്മീയവും, സാംസ്‌ക്കാരികവുമായ ആവശ്യങ്ങൾ നിറവേറ്റാ നുള്ളതെല്ലാം ഇതിലുൾപ്പെടുന്നു കാലാകാലങ്ങളായുള്ള മനുഷ്യപ്രക്രിയകൾ പ്രകൃതിയുടെ ഈ ദാനത്തിന്റെ ലഭ്യതയും ആസ്വാദ്യതയും പരിമിതപ്പെടുത്തി ആകയാൽ വികസന പ്രക്രിയ പ്രകൃതി

............................................................................................................................................................................................................

226

"https://ml.wikisource.org/w/index.php?title=താൾ:Gadgil_report.pdf/253&oldid=159339" എന്ന താളിൽനിന്ന് ശേഖരിച്ചത്