താൾ:Gadgil report.pdf/252

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

പശ്ചിമഘട്ട സമിതി റിപ്പോർട്ട്‌ - 2011 ............................................................................................................................................................................................................ റിപ്പോർട്ടുകൾ, പ്രബന്ധങ്ങൾ എന്നിവ പ്രായോഗിക സാഹചര്യത്തിൽ വിലയിരുത്താൻ ലഭ്യ മാക്കാറില്ല.

(രശറ:132)

(രശറ:132)

(രശറ:132)

(രശറ:132)

(രശറ:132)

(രശറ:132)

പരിസ്ഥിതിപ്രശ്‌നങ്ങൾ പരിഹരിക്കാൻ ആധുനിക സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തുന്നില്ല.

നിർമ്മാണപ്രവർത്തനങ്ങൾക്ക്‌ പ്രകൃതിവിഭവങ്ങൾക്ക്‌ പകരം ഉപയോഗിക്കാവുന്നവ കണ്ടെ ത്താൻ ഗവേഷണം നടത്തുന്നില്ല.

വിവിധ മേഖലകൾക്ക്‌ അനുയോജ്യമായ ഹരിത സാങ്കേതിക വിദ്യ വികസിപ്പിച്ചെടുക്കുകയോ ഉപയോഗിക്കുകയോ ചെയ്യുന്നില്ല.

കൃഷിയിലും സാധനസാമഗ്രികൾ കൈകാര്യം ചെയ്യുന്നതിലും യന്ത്രവൽക്കരണം വേണ്ടത്ര യില്ല.

പ്രകൃതിവിഭവമാനേജ്‌മെന്റിൽ റിമോട്ട്‌ സെൻസിങ്ങ്‌ പോലെയുള്ള ആധുനിക സാങ്കേതിക വിദ്യ കൾ വേണ്ടവിധം ഉപയോഗിക്കുന്നില്ല.

ഖരമാലിന്യ സംസ്‌ക്കരണം, പ്ലാസ്റ്റിക്‌ റീസൈക്ലിങ്ങ്‌, തുടങ്ങിയ പദ്ധതികളും അപര്യാപ്‌ത മാണ്‌.

വിവര സാങ്കേതിക മേഖലയിൽ ഇ-മാലിന്യ മാനേജ്‌മെന്റും വേണ്ടത്രയില്ല.

(രശറ:132) സ്ഥിതി മെച്ചപ്പെടുത്താനുള്ള മാർങ്ങങ്ങൾ

(രശറ:132)

(രശറ:132)

(രശറ:132)

(രശറ:132)

(രശറ:132)

(രശറ:132)

(രശറ:132)

(രശറ:132)

വിവിധ മേഖലകളിൽ ഹരിത സാങ്കേതിക വിദ്യ പ്രാത്സാഹിപ്പിക്കുകയും ഈ മേഖലയിലെ നിക്ഷേപം വർദ്ധിപ്പിക്കുകയും ചെയ്യുക.

ചുവടെ പറയുന്ന മേഖലകളിൽ ആധുനിക സാങ്കേതിക വിദ്യ വികസിപ്പിച്ചെടുക്കുകയോ നില വിലുള്ളവ വ്യാപിപ്പിക്കുകയോ ചെയ്യുക.

(ശ പ്ലാസ്റ്റിക്കിൽ നിന്ന്‌ പെട്രാളിയം വീണ്ടെടുക്കാൻ (ശശ ഇന്ധന ആവശ്യങ്ങൾ നിറവേറ്റാനായി തടി ഗ്യാസിഫിക്കേഷൻ ടെക്‌നോളജിയും ജൈവ

ഇന്ധനശേഷിയും വിലയിരുത്തുക.

(ശശശ കീടങ്ങൾക്കും രോഗങ്ങൾക്കുമുള്ള ജൈവനിയന്ത്രണം (ശ്‌ പ്രകൃതി വിഭവ മാനേജ്‌മെന്റിന്‌ റിമോട്ട്‌ സെൻസിങ്ങും മറ്റും ഉപയോഗിക്കുകയും പ്രാദേ

ശികതല പ്ലാനുകൾ വികസിപ്പിക്കുകയും ചെയ്യുക.

(്‌ പ്രാദേശിക ആവശ്യങ്ങൾക്ക്‌ യോജിച്ച വിധം നിലവിലുള്ള സാങ്കേതിക വിദ്യകൾ ഭേദഗതി

ചെയ്യുക.

ഉല്‌പാദനപ്രക്രിയയിലെ ഊർജ്ജ ഉപഭോഗം കുറയ്‌ക്കുകയും ഊർജ്ജം, ജലം, പ്രകൃതിവിഭവ ങ്ങൾ എന്നിവയുടെ ഉപഭോഗം പരമാവധി കാര്യക്ഷമമായ മേഖലകളിൽ ശ്രദ്ധ കേന്ദ്രീകരി ക്കുക.

മഴവെള്ള സംഭരണവും സാദ്ധ്യമായിടത്തെല്ലാം സൗരോർജ്ജ വിനിയോഗവും നിർബന്ധിതമാ ക്കുക.

പരിസ്ഥിതി സംബന്ധമായ ശാസ്‌ത്ര-സാങ്കേതിക ശാസ്‌ത്ര പ്രായോഗികതയിന്മേലുള്ള സ്ഥിതി വിവരങ്ങൾ സമാഹരിച്ച്‌ ഈ സാങ്കേതിക വിദ്യകൾ ഉപയോഗിച്ച്‌ പ്രാദേശിക തലത്തിലെ ശേഷി സമാഹരണം മെച്ചപ്പെടുത്താൻ നടപടി സ്വീകരിക്കണം.

ശാസ്‌ത്ര-സാങ്കേതിക ശാസ്‌ത്രത്തിന്റെ നേട്ടങ്ങൾ ഇപ്പോൾ സമൂഹത്തിന്റെ ഉയർന്ന വിഭഗ ത്തിനു മാത്രമേ ലഭിക്കുന്നുള്ളൂ ഈ നേട്ടങ്ങൾ വിപുലമായൊരു വിഭാഗത്തിന്‌ ലഭ്യമാക്കാൻ ശ്രമിക്കണം.

കാർഷികമേഖലയിൽ യന്ത്രവൽക്കരണമേർപ്പെടുത്തി തൊഴിൽ മേഖലയിലെ സമ്മർദ്ദം കുറ യ്‌ക്കുകയും അത്‌ പ്രാദേശിക തലത്തിൽ ലഭ്യമാക്കുകയും വേണം.

വ്യവസായ യൂണിറ്റുകളിലും ഖനികളിലും മെച്ചപ്പെട്ട സാങ്കേതിക വിദ്യ ഏർപ്പെടുത്തി അവ പുറത്തേക്ക്‌ വമിപ്പിക്കുന്ന അവശിഷ്‌ടങ്ങളെ ചെറുക്കുക.

............................................................................................................................................................................................................

225

"https://ml.wikisource.org/w/index.php?title=താൾ:Gadgil_report.pdf/252&oldid=159338" എന്ന താളിൽനിന്ന് ശേഖരിച്ചത്