താൾ:Gadgil report.pdf/250

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


പശ്ചിമഘട്ട സമിതി റിപ്പോർട്ട്‌ - 2011 ............................................................................................................................................................................................................

(രശറ:132)

(രശറ:132)

(രശറ:129 വിറകിനുവേണ്ടി മരങ്ങൾ മുറിക്കുന്നത്‌ കൂടും (രശറ:129 വന്യമൃഗങ്ങളെ വേട്ടയാടുന്നത്‌ കൂടും (രശറ:129 താല്‌ക്കാലിക വഴികളുടെ എണ്ണം കൂടും ക്വാറികളും ക്രഷറുകളും

മലഞ്ചരിവുകൾക്കും തടാകങ്ങൾക്കും ശല്യം.

(രശറ:129 കല്ലും മണ്ണും മറ്റും താല്‌ക്കാലികമായി ശേഖരിക്കുന്നതിന്‌ കൂടുതൽ പ്രദേശം നിരപ്പാക്കേണ്ടി

വരും.

(രശറ:129 പാറപ്പൊടിയും മറ്റും വായു, മണ്ണ്‌, ജലം എന്നിവ മലിനമാക്കുന്നു. (രശറ:129 പാറപ്പൊടി ഇലകളിൽ കട്ടിയായി പറ്റിപ്പിടിക്കുന്നതുമൂലം വൃക്ഷങ്ങൾ നശിക്കുന്നു. ജലഘടനയിലെ മാറ്റങ്ങൾ

(രശറ:129 കനാൽ നിർമ്മാണം, ഗതിമാറ്റം, പാറക്കൂട്ടങ്ങൾ നീക്കം ചെയ്യൽ, നദീതീരകാടുകൾ നശിപ്പി ക്കൽ, വാസസ്ഥലങ്ങൾ എന്നിവ അരുവികളുടെ ജൈവവ്യവസ്ഥയ്‌ക്കും അതിന്റെ പ്രവർത്ത നത്തിനും ഭീഷണി ഉയർത്തുന്നു.

(രശറ:129 പ്രകൃതിദത്തമായ അരുവികളുടെ ഗതിമാറ്റം. (രശറ:129 അരുവികളിലെ കാടുകൾ, ജലജീവികൾ തുടങ്ങിയ പ്രത്യേക ജൈവവൈവിദ്ധ്യ നഷ്‌ടം. (രശറ:129 പ്രകൃതി ദത്തമായ അരുവികളുടെയും നീരൊഴുക്കുകളുടെയും നശീകരണം. (രശറ:129 മണ്ണിനടിയിലെ ഒഴുക്കിന്റെ ഗതിമാറ്റം. (രശറ:129 ഭൂജല അളവിലെ മാറ്റങ്ങൾ (രശറ:129 ജലാശയങ്ങളിലേക്ക്‌ മലിനജലം ഒഴുക്കുന്നത്‌ (രശറ:129 ഭൂമിയുടെ ഉപരിതലം ടാറിട്ടും സിമന്റ ്‌ പൂശിയും കല്ലടുക്കിയും മറ്റും കട്ടിയാക്കുന്നതുമൂലം ഭൂമിയിൽ വീഴുന്ന ജലം വേഗത്തിൽ ഒഴുകി പോവുകയും മണ്ണിലേക്ക്‌ താഴുന്ന ജലത്തിന്റെ അളവ്‌ കുറയുകയും ചെയ്യുന്നു.

(രശറ:132)

മണ്ണ്‌

മണ്ണൊലിപ്പ്‌ കൂടുന്നു.

(രശറ:129 നിർമ്മാണപ്രവർത്തനങ്ങളിൽ വിഭവങ്ങൾ പാഴാക്കുന്നു.

(രശറ:132 സസ്യജാലങ്ങൾ അപൂർവ്വസസ്യജാലങ്ങൾ നഷ്‌ടപ്പെടുന്നു.

(രശറ:129 തോട്ടങ്ങളിൽ തദ്ദേശീയമല്ലാത്ത ഇനങ്ങൾ വച്ചു പിടിപ്പിക്കുന്നു. (രശറ:129 മണ്ണിനടിയിലുള്ള കിഴങ്ങുകൾ നീക്കം ചെയ്യുന്നു. (രശറ:129 മണ്ണിനോടു ചേർന്നു നിൽക്കുന്ന ചെറിയ ചെടികൾ നശിപ്പിക്കപ്പെടുന്നു. (രശറ:129 ദേശാടന പക്ഷികളുടേയും മറ്റും കൂടുകളും ഇടനാഴികളും നശിപ്പിക്കപ്പെടുന്നു.

സ്ഥിതി മെച്ചപ്പെടുത്താനുള്ള ഉപാധികൾ

ചുവടെ പറയുന്നവ സമിതി ശുപാർശ ചെയ്യുന്നു.

(രശറ:132)

(രശറ:132)

ജലപാതകൾ, ജലസ്രാത ുകൾ, ആവാസകേന്ദ്രങ്ങൾ, ഭൂമിശാസ്‌ത്രപരമായ പ്രത്യേകതക ഉള്ള ഇടങ്ങൾ, ജൈവവൈവിദ്ധ്യസമ്പന്ന മേഖലകൾ, വിശുദ്ധവനങ്ങൾ, തുടങ്ങിയവ യാതൊരു വിധ നിർമ്മാണ താമസ ആവശ്യങ്ങൾക്കും ഉപയോഗിക്കരുത്‌.

പ്രത്യേക സാമ്പത്തിക മേഖലകൾ അനുവദിക്കരുത്‌.

............................................................................................................................................................................................................

223

(രശറ:129) (രശറ:129) (രശറ:129

"https://ml.wikisource.org/w/index.php?title=താൾ:Gadgil_report.pdf/250&oldid=159336" എന്ന താളിൽനിന്ന് ശേഖരിച്ചത്