താൾ:Gadgil report.pdf/251

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

പശ്ചിമഘട്ട സമിതി റിപ്പോർട്ട്‌ - 2011 ............................................................................................................................................................................................................

(രശറ:132)

പുതുതായി മലമുകൾ സുഖവാസകേന്ദ്രങ്ങൾ അനുവദിക്കരുത്‌.

പൊതു സ്ഥലങ്ങൾ സ്വകാര്യ സ്ഥലങ്ങളാകാൻ അനുവദിക്കരുത്‌.

(രശറ:132) ഋടദ1ലും ഋടദ 2ലും

(രശറ:132)

(രശറ:132)

വനഭൂമി വനേതര ആവശ്യങ്ങൾക്കോ കൃഷിഭൂമി കാർഷികേതര ആവശ്യങ്ങൾക്കോ അനുവദി ക്കരുത്‌ എന്നാൽ കൃഷിഭൂമി വനഭൂമി ആക്കാനും പ്രദേശവാസികളുടെ ജനസംഖ്യ വർദ്ധനവി നനുസരിച്ച്‌ അവരെ ഉൾക്കൊള്ളാനായി നിലവിലുള്ള ഗ്രാമവാസ കേന്ദ്രങ്ങൾ വിപുലീകരി ക്കാനും അനുമതി നൽകാം.

നിലവിലുള്ള ഹോട്ടലുകൾ, റിസോർട്ടുകൽ എന്നിവയെ സംബന്ധിച്ച്‌ ടൂറിസം നയത്തിൽ പരി സ്ഥിതി വനം മന്ത്രാലയം അനുയോജ്യമായ ഭേദഗതി വരുത്തണം.

(രശറ:132 സ്റ്റീൽ, സിമന്റ ്‌, മണൽ എന്നിവയുടെ ഉപയോഗം പരമാവധി കുറച്ച്‌ ജൈവസൗഹൃദപരമായ നിർമ്മാണ സാമഗ്രികളും നിർമ്മാണ ശൈലികളും ഉൾപ്പെടുത്തിയുള്ള ഒരു ബിൽഡിങ്ങ്‌ കോഡിന്‌ പശ്ചിമഘട്ട അതോറിട്ടി രൂപം നൽകണം മഴവെള്ള സംഭരണത്തിനും പാരമ്പര്യേ തര ഊർജ്ജ ഉപയോഗത്തിനും ജല സംസ്‌ക്കരണത്തിനും ഇതിൽ വ്യവസ്ഥയുണ്ടാകണം. പ്രാദേശിക ആവശ്യങ്ങൾക്ക്‌ അനുകൂലമായ വിധമായിരിക്കണം ചട്ടക്കൂട്‌ രൂപ കല്‌പന ചെയ്യേ ണ്ടത്‌.

(രശറ:132)

(രശറ:132)

മേൽമണ്ണ്‌ സംരക്ഷണം, വൃക്ഷസംരക്ഷണം തുടങ്ങിയ ഹരിതമാർങ്ങനിർദ്ദേശങ്ങൾക്കനുരൂപ മായ വിധം അംഗീകൃത അനുകരണ മാതൃകകൾക്കനുസൃമായി വേണം നിർമ്മാണ-വികസന പ്രവർത്തനങ്ങൾ നടത്തേണ്ടത്‌.

ചതുപ്പുകളും വെള്ളക്കെട്ടുകളും നികത്തുക, വിദേശ സസ്യജാല ഇനങ്ങൾ വളർത്തുക എന്നി വയൊന്നും അനുവദിക്കരുത്‌.

(രശറ:132 സിമന്റിട്ടും മറ്റും മോടി കൂട്ടുന്ന പ്രദേശങ്ങളുടെ വിസ്‌തീർണ്ണം പരിമിതപ്പെടുത്തുക, മഴവെള

ളവും മറ്റും ഭൂമിയിൽ താഴാനുള്ള പരമാവധി സൗകര്യം ഏർപ്പെടുത്തണം.

2.12 ശാസ്‌ത്രവും സാങ്കേതിക ശാസ്‌ത്രവും

പരിസ്ഥിതി പ്രശ്‌നങ്ങൾ പരിഹരിക്കാൻ ശാസ്‌ത്ര-സാങ്കേതിക ശാസ്‌ത്രമേഖലയിൽ നിന്ന്‌ കാര്യമായ സംഭാവനകളൊന്നും ഉണ്ടായിട്ടില്ല വിവിധ മേഖലകളിൽ ജൈവസൗഹൃദസാങ്കേതിക വിദ്യകൾ വികസിപ്പിച്ചെടുക്കുകയോ ലഭ്യമായിട്ടുളളവ വേണ്ട വിധം ഉപയോഗിക്കുകയോ ചെയ്‌തിട്ടി ല്ല പശ്ചിമഘട്ടമേഖലയിൽ എവിടെയൊക്കെ ഹരിത സാങ്കേതിക വിദ്യ പ്രയോഗിക്കാമോ അവിടെ യൊക്കെ അതിനുള്ള ശ്രമമുണ്ടാകണം.

ചില ഗവേഷണ-വികസന സ്ഥാപനങ്ങളും സർവ്വ കലാശാലകളും ജൈവ സൗഹൃദ സാങ്കേതിക വിദ്യകൾ വികസിപ്പിച്ചെടുത്തിട്ടുണ്ടെങ്കിലും അവയ്‌ക്ക്‌ ഉദ്ദേശിച്ച ശ്രദ്ധയും പ്രാധാന്യവും ലഭിക്കുകയോ അവ വേണ്ടവിധം ഉപയോഗപ്പെടുത്തുകയോ ഉണ്ടായിട്ടില്ല.

ഐ.എസ്‌.ആർ.ഒ/ ഡി.എസ്‌.ടി/ഡി.ബി.ട്ടി എന്നിവപേലെ രാജ്യത്തെ മികവിന്റെ കേന്ദ്രങ്ങൾ വികസിപ്പിച്ചെടുക്കുന്ന സാങ്കേതിക വിദ്യകൾ സമൂഹത്തിന്‌ കൈമാറ്റം ചെയ്യാനുള്ള സ്ഥാപനസംവി ധാനം ശക്തപ്പെടുത്തണം. ഉത്‌കണ്‌ഠ ഉളവാക്കുന്ന പ്രശ്‌നങ്ങൾ

(രശറ:132)

(രശറ:132)

(രശറ:132)

പരിസ്ഥിതി വിഭവമാനേജ്‌മെന്റിലും വിഭവങ്ങളുടെ സുസ്ഥിര വിനിയോഗത്തിലും ശാസ്‌ത്രീയ സംഭാവനകൾ പരിമിതമാണ്‌.

പരിസ്ഥിതി പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിൽ കേന്ദ്ര സംസ്ഥാന തലത്തിലുള്ള ഗവേഷണ-വി കസന കേന്ദ്രങ്ങൾ, സർവ്വകലാശാലകൾ, മറ്റ്‌ ശാസ്‌ത്ര സംഘടനകൾ എന്നിവ തമ്മിൽ ഏകോ പനമില്ല.

പരിസ്ഥിതി പ്രശ്‌നങ്ങൽ പരിഹരിക്കുന്നതിന്‌ സാങ്കേതിക വിദ്യ പ്രയോഗിക്കുന്നതുമായി ബന്ധ പ്പെട്ട്‌ ഗവേഷണ സ്ഥാപനങ്ങൾ സർവ്വകലാശാലകൾ എന്നിവിടങ്ങളിലുള്ള സാങ്കേതിക

............................................................................................................................................................................................................

224

"https://ml.wikisource.org/w/index.php?title=താൾ:Gadgil_report.pdf/251&oldid=159337" എന്ന താളിൽനിന്ന് ശേഖരിച്ചത്