താൾ:Gadgil report.pdf/248

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

പശ്ചിമഘട്ട സമിതി റിപ്പോർട്ട്‌ - 2011 ............................................................................................................................................................................................................ പ്രദേശത്തെ ജൈവവൈവിദ്ധ്യത്തിന്റെയും ജൈവആവാസവ്യവസ്ഥയുടെയും മൂല്യവുമായി ബന്ധപ്പെടുത്തി പശ്ചിമഘട്ട പ്രദേശത്ത്‌ ആളുകളെയും സാധനങ്ങളെയും കൊണ്ടു പോകാനും വരാനുമുള്ള ഇപ്പോഴത്തെയും ഭാവിയിലേയും ആവശ്യങ്ങൾ കണക്കിലെടുത്തു വേണം പ്ലാൻ തയ്യാറാക്കാൻ പരിസ്ഥിതിയ്‌ക്ക്‌ കാര്യമായ ശല്യമുണ്ടാക്കാത്ത അത്യാവശ്യം വേണ്ട റയിൽ പാതയോ റോഡോ സംബന്ധിച്ച ശുപാർശ ഈ മാസ്റ്റർ പ്ലാനിലുണ്ടാകണം.

(രശറ:132)

റയിൽ പാതയ്‌ക്കോ റോഡിനോ വേണ്ടിയുളള ഭാവി നിർദ്ദേശങ്ങൾ പരിസ്ഥിതി-വന്യമൃഗ ആഘാത പഠനത്തിന്റെ അടിസ്ഥാനത്തിലുള്ളതായിരിക്കണം സമ്പന്ന വനങ്ങളിലൂടെയും വന്യ മൃഗ ആവാസ കേന്ദ്രങ്ങളിലൂടെയും വന്യമൃഗ ഇടനാഴികളിലൂടെയും ഗതാഗത അടിസ്ഥാന സൗകര്യങ്ങൾ നിർമ്മിക്കുന്നതുമൂലം ഉണ്ടാകാവുന്ന പരിസ്ഥിതിപരവും ജൈവആവാസപരവു മായ ആഘാതം അപഗ്രഥിക്കാൻ പശ്ചിമഘട്ട അതോറിറ്റി ഒരു ഉപസമിതിയെ നിയോഗിക്കണം.

പ്രാജക്‌ടിന്‌ അംഗീകാരം നൽകുന്നതിന്‌ മുൻപ്‌ മൃഗങ്ങൾക്ക്‌ കടന്നു പോകാൻ പാകത്തിൽ (രശറ:132) ടണലുകളോ പാലങ്ങളോ മേൽപാലങ്ങളോ ഉയർത്തിയ റോഡുകളോ പദ്ധതിരേഖയുടെ അവിഭാജ്യ ഘടകമായി ഉൾപ്പെടുത്തണം മൃഗങ്ങൾക്കു കടന്നുപോകാൻ പാകത്തിൽ ടണലുകളോ, പാലങ്ങളോ, മേൽപാലങ്ങളോ, ഉയർത്തിയ റോഡുകളോ പദ്ധതിരേഖയുടെ അവിഭാജ്യഘടകമായി ഉൾപ്പെടുത്ത ണം.

ബോക്‌സ്‌ 11  : ഉത്തര പശ്ചിമഘട്ടത്തിലൂടെയുള്ള റോഡുകളുടെ പട്ടിക

സാക്രി സാക്രി കൽവാൻ നാഷിക്‌ സംഗംനേർ അഹമ്മദ്‌നഗർ പൂനെ പൂനെ പൂനെ പൂനെ പൂനെ കരാട്‌ സതാര കൊൽഹാപൂർ രാജാപൂർ ബൽഗാം നിപാനി പൻജി പൂനെ

- പിംപാൽനർ - ഡഹിവേൽ - ധൂലെ - കസാര - ഭണ്‌ഡർധാര - കല്യാൺ - നാഷിക്‌ - മും (ഓൈൾഡ്‌) - മും ൈഎക്‌സ്‌പ്രസ്‌ - സത്താര (കത്രിജ്‌) - മും (കൈൂമ്പാർലി) - ചിപ്‌ലൻ - മഹാബലേശ്വർ- പൊലാട്‌പൂർ - ഷഹുവാടി - രത്‌നഗിരി - കൊൽഹാപൂർ - കുടൽ - കുടൽ - ബൽഗാം - ബോർ - മഹാട്‌

ആധാരം പരഞ്ചപൈ, 2011

2.11 മനുഷ്യ അധിവാസങ്ങൾ ഉടമസ്ഥതയിലും ജീവിതരീതിയിലും മാറ്റം

കഴിഞ്ഞ കുറേ വർഷങ്ങളായി ഗ്രാമവാസികൾ അവരുടെ ഭൂമി വിറ്റ്‌ അവിടെ തന്നെ തൊഴിലാ ളികളായി തടരുകയോ മെച്ചപ്പെട്ടൊരു ജീവിതം തേടി അടുത്തുള്ള പട്ടണത്തിലേയ്‌ക്ക്‌ കുടിയേറു കയോ ചെയ്യുന്ന പ്രവണത കണ്ടു വരുന്നു ഈ കർഷകരിൽ നിന്ന്‌ ഭൂമി വാങ്ങുന്ന പട്ടണവാസികൾ അത്‌ ഒരു ഫാം ഹൗസായോ റിസോർട്ടായോ മാറ്റുന്നു ഈ ഭൂമി ചിലപ്പോൾ മാന്തോട്ടമായോ തേയി

............................................................................................................................................................................................................

221

"https://ml.wikisource.org/w/index.php?title=താൾ:Gadgil_report.pdf/248&oldid=159333" എന്ന താളിൽനിന്ന് ശേഖരിച്ചത്