താൾ:Gadgil report.pdf/243

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


പശ്ചിമഘട്ട സമിതി റിപ്പോർട്ട്‌ - 2011 ............................................................................................................................................................................................................ ഊർജ്ജ ഉല്‌പാദനം

(രശറ:132)

(രശറ:132)

പാരമ്പര്യേതര ഊർജ്ജ പദ്ധതികളേയും ഊർജ്ജകാര്യക്ഷമതയേയും പരമാവധി പ്രാത്സാ ഹിപ്പിക്കണം ചെറിയ പദ്ധതികളാണ്‌ അഭികാമ്യം.

പശ്ചിമഘട്ടത്തിലെ പരിസ്ഥിതി സംവേദന ക്ഷമത കൂടിയ മേഖലകളിൽ പ്രാദേശിക വൈദ്യുതി ആവശ്യങ്ങൾ മാത്രം നേരിടാനുള്ള ചെറുകിട ജല വൈദ്യുത പദ്ധതികളാണ്‌ ആവശ്യം ഇവ ഗ്രിഡുമായി ബന്ധിപ്പിക്കാത്തവ ആയിരിക്കണം.

(രശറ:132 സ്‌മാർട്ട്‌ ഗ്രിഡിന്റെ ഉപഭോഗം

ഗ്ല ഊർജ്ജത്തിലെ അടിസ്ഥാനഘടകത്തിന്റെ സ്വീകാര്യത മെച്ചപ്പെടുത്താൻ കണക്ക്‌ കൂട്ടാ

നുള്ള ശേഷിയും ആശയവിനി

മയവും മെച്ചപ്പെടുത്തുക.

(രശറ:132)

(രശറ:132)

ഗ്ല ഗ്രിഡിലൂടെവൈദ്യുതി ഒഴുകുന്നത്‌ നിരീക്ഷിക്കുന്നതിനും മെച്ചപ്പെട്ട മുൻകരുതൽ മെയിന്റ

നൻസിനും നടപടി സ്വീകരിക്കുക.

ഗ്ല പ്രസരണ-വിതരണ നഷ്‌ടം കുറയ്‌ക്കുക. വിദ്യുച്ഛക്തി വിതരണം കൂടുതൽ കാര്യക്ഷമവും വിശ്വാസയോഗ്യവും ആക്കുന്നതിന സംസ്ഥാ നങ്ങൾ നിയന്ത്രണനയങ്ങൾ സ്വീകരിച്ച്‌ മലിനീകരണമുണ്ടാക്കുന്ന ഡീസൽ എഞ്ചിൻ മാതൃക കൾ വ്യവസായത്തിൽ കൊണ്ടുവരുന്നത്‌ കുറയ്‌ക്കുക.

ഈ ഭാഗത്ത്‌ സ്വീകരിച്ചിട്ടുള്ള നൂതന പ്രവണതകൾ നിശ്ചമായും വിലയിരുത്തേണ്ടതാണ്‌ ഉദാ ഹരണത്തിന്‌ കേരളത്തിലെ പത്തൻപാറയിലെ ഒരു മാതൃകാ ചെറുകിട ജലവൈദ്യുത സംവി ധാനം ഇതിന്‌ ആവശ്യമായ തുക സമാഹരിച്ചത്‌ ഗ്രാമവാസികളിൽ നിന്ന്‌ പണമായും ഉല്‌പന്ന ങ്ങളായുമാണ്‌ അതുപോലെ തന്നെ വൈദ്യുതീകരിക്കാത്ത ഗ്രാമങ്ങളിൽ സൗരോർജ്ജമെത്തി ക്കാനായി "സെൽകൊ' മാതൃകാ പദ്ധതിയിലേയും അനുഭവങ്ങൾ വിലയിരുത്തപ്പെടേണ്ടതാണ്‌.

(രശറ:132 ഏറ്റെടുത്ത ഭൂമിയുടെ അടിസ്ഥാനത്തിൽ ആനുകൂല്യം പങ്കു വയ്‌ക്കുന്ന രീതി ഉദാഹരണത്തിന്‌ പാലക്കാട്ടെ ഗിരിവർങ്ങക്കാരുമായി ചേർന്ന്‌ ഒരു 80 മെഗാവാട്ട്‌ കാറ്റാടി പാടം സ്ഥാപിക്കുന്ന തിന്‌ കേരളസർക്കാർ സ്വീകരിച്ച ബിസിന ്‌ മാതൃക പ്രകാരം എൻ.ടി.പി.സിയും സംസ്ഥാന വിദ്യുച്ഛക്തി ബോർഡും പാലക്കാട്ടെ ഗിരി വർങ്ങക്കാരും ചേർന്നുള്ള ഒരു പാർട്ട്‌ണർ ഷിപ്പാണ്‌ ഈ പദ്ധതി ഗിരിവർങ്ങക്കാരുടെ ഭൂമിയിൽ നിന്നുല്‌പാദിപ്പിക്കുന്ന ഓരോ യൂണിറ്റ്‌ വൈദ്യുതി യിൽ നിന്നും ഒരു നിശ്ചിത തുക ഗിരിവർങ്ങക്കാർക്കു ലഭിക്കും.

പരിസ്ഥിതി ക്ലിയറൻസ്‌

(രശറ:132)

(രശറ:132)

(രശറ:132)

(രശറ:132)

(രശറ:132)

(രശറ:132)

ഊർജ്ജ പ്ലാന്റുകൾക്ക്‌ പരിസ്ഥിതി ക്ലിയറൻസ്‌ നൽകുന്നതിനുള്ള നടപടിക്രമം അടിമുടി പരി ഷ്‌ക്കരിക്കണം.

ഓരോ മേഖലയ്‌ക്കും വഹിക്കാവുന്ന ശേഷി പരിസ്ഥിതി ആഘാത പഠനങ്ങൾ കണക്കിലെടു ക്കണം പ്ലാന്റുകൾ കൂട്ടത്തോടെയാണ്‌ സ്ഥാപിക്കുന്നതെങ്കിൽ ആവർത്തന ആഘാത പഠന ങ്ങൾ കൂടി നടത്തണം.

ഇന്ത്യയിൽ പരിസ്ഥിതി ആഘാത അപഗ്രഥനത്തിനുള്ള മാർങ്ങരേഖകളിൽ പാരമ്പര്യേതര ഊർജ്ജ പദ്ധതികൾ ഉൽപ്പെടുന്നില്ല അവയും പ്രത്യേകിച്ച്‌ കാറ്റാടി പാടങ്ങൾ പല ആഘാത ങ്ങളും സൃഷ്‌ടിക്കുന്നതിനാൽ ഇവയെ കൂടി അതിൽ ഇൾപ്പെടുത്തണം ഇതിനായി യു.എസ്‌. ഇ.പി തയ്യാറാക്കിയിട്ടുള്ള മാനദണ്‌ഡങ്ങളും പരിശോധിക്കാവുന്നതാണ്‌ കറ്റാടി പാടങ്ങൾക്ക്‌ ക്ലിയറൻസ്‌ നൽകും മുൻപ്‌ ആവർത്തന ആഘാത അപഗ്രഥനം നടത്തണം.

പാരമ്പര്യേതഷ ഊർജ്ജ പദ്ധതി കൂടുതൽ പ്രചാരം നേടി വരുന്നതിനാൽ അവ മുൻകൂട്ടി ആസൂത്രണം ചെയ്യുകയും പാരിസ്ഥിതിക സാമൂഹ്യ ആഘാത പഠനങ്ങൾ നടത്തുകയും വേണം

പശ്ചിമഘട്ടത്തിൽ തെർമൽ പ്ലാന്റുകൾക്ക്‌ ക്ലിയറൻസ്‌ നൽകുന്നതിൽ പരിസ്ഥിതി-വനം മന്ത്രാ ലയം കൂടുതൽ ശ്രദ്ധ ചെലുത്തണം.

പദ്ധതികൾക്ക്‌ അനുമതി നൽകുന്നത്‌ പരിസ്ഥിതി ക്ലിയാൻസ്‌ നിബന്ധനകൾ കർശനമായി പാലിച്ചിരിക്കണം.

............................................................................................................................................................................................................

216

"https://ml.wikisource.org/w/index.php?title=താൾ:Gadgil_report.pdf/243&oldid=159328" എന്ന താളിൽനിന്ന് ശേഖരിച്ചത്