താൾ:Gadgil report.pdf/244

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

പശ്ചിമഘട്ട സമിതി റിപ്പോർട്ട്‌ - 2011 ............................................................................................................................................................................................................ ഊർജ്ജ വൈദ്യുതി മേഖലയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ കൈകാര്യം ചെയ്യാൻ പശ്ചിമഘട്ട അതോറിറ്റിയുടെ കീഴിൽ ഒരു പ്രത്യേക സെൽ രൂപീകരിക്കണം.

(രശറ:132)

2.9 വിനോദ സഞ്ചാരം

വിനോദസഞ്ചാരം പശ്ചിമഘട്ടത്തിൽ അതിവേഗം വളർന്നു കൊണ്ടിരിക്കയാണ്‌ ഇവിടത്തെ വിനോദ സഞ്ചാരം പ്രധാനമായും പ്രകൃതി പരിസ്ഥിതി വന്യജീവി, മതങ്ങൾ, സാമൂഹ്യം, ബിസി ന ്‌ എന്നിവയെ അടിസ്ഥാനപ്പെടുത്തിയുള്ളതാണ്‌ പശ്ചിമഘട്ടത്തിലെ ടൂറിസത്തിലേറിയ പങ്കും മതപരമായ ടൂറിസമാണ്‌ തൊട്ടടുത്ത സ്ഥാനം പ്രകൃതി അധിഷ്‌ഠിത ടൂറി ത്തിനാണ്‌ ഇവിടെ ഏറ്റവും കൂടുതൽ വിനോദസഞ്ചാരികളെത്തുന്നത്‌ രാജ്യത്തിനകത്തു നിന്നു തന്നെ 2002ന്‌ ശേഷം പശ്ചിമഘ ട്ടത്തിലെ സംരക്ഷിതമേഖലയായ പെരിയാർ, മരുമല, ബന്ദിപ്പൂർ, നാഗർഹോൾ, ഡണ്ടേലി-ആൻഷി എന്നിവിടങ്ങളിലേക്കുള്ള ടൂറിസ്റ്റുകളുടെ ഒഴുക്ക്‌ കൂടിയിട്ടുണ്ട്‌ ടൂറിസം പ്രവർത്തനങ്ങളിലേറിയ പങ്കും വേണ്ടത്ര ആസൂത്രണമോ നിയന്ത്രണമോ ഇല്ലാതെയാണ്‌ നടക്കുന്നത്‌ "അംബിവാലി' ,"ലവാസ' പോലെ ലോകനിലവാരത്തിൽ ആസൂത്രണം ചെയ്‌തിട്ടുളള ടൂറിസം പദ്ധതികൾക്കു പോലും ആവശ്യ മായ പരിസ്ഥിതി ആഘാത പഠനമോ, ആവർത്തന ആഘാത അപഗ്രധനമോ നടത്താതെയാണ്‌ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ടൂറിസത്തെ പ്രാത്സാഹിപ്പിക്കുന്നത്‌. ഉത്‌കണ്‌ഠയുണ്ടാക്കുന്ന പ്രശ്‌നങ്ങൾ

പശ്ചിമഘട്ടത്തിൽ ടൂറിസ്റ്റ്‌ സ്ഥാപനങ്ങളുടെ അനിയന്ത്രിതമായ വളർച്ച, ആവാസ കേന്ദ്രങ്ങൾ വിഭജിക്കപ്പെടാനും മനുഷ്യനും മൃഗങ്ങളും തമ്മിലുള്ള സംഘർഷം വർദ്ധിക്കാനും ഇടയാക്കിയിട്ടു ണ്ട്‌ മാലിന്യങ്ങൾ ക്രമാതീതമായി കുന്നു കൂടുന്നതു മൂലം കീടങ്ങൾ ആകർഷിക്കപ്പെടാനും രോഗ ങ്ങൾ വർദ്ധിക്കാനും ഇടയുണ്ട്‌ സംസ്‌ക്കരിക്കാത്ത വെള്ളം പുറത്തേക്ക്‌ ഒഴുക്കി വിടുന്നതു മൂലം സസ്യജാലങ്ങളും ഭൂജലവും മലിനീകരിക്കപ്പെടുന്നു വനത്തിൽ തീപിടുത്തം ഉണ്ടാകാനുള്ള സാദ്ധ്യ തയും ഏറെയാണ്‌ ടൂറിസത്തിന്റെ മറ്റൊരു സ്വാഭാവിക ഫലമാണ്‌ വെള്ളത്തിനു വേണ്ടിയുള്ള വർദ്ധിച്ച ആവശ്യം.

സാമൂഹ്യ-സാംസ്‌ക്കാരിക രംഗത്ത്‌ പ്രദേശവാസികളുടെ പരമ്പരാഗത ജീവിതശൈലിയിൽ ടൂറിസം മാറ്റം വരുത്തുന്നതായാണ്‌ കാണുന്നത്‌ ഉദാഹരണത്തിന്‌ ഭൂമിയുടെ വിനിയോഗത്തിൽ വന്ന മാറ്റവും തൊഴിലാളികളുടെ ദൗർലഭ്യവും പ്രാദേശിക സമൂഹത്തിന്‌ അവരുടെ ഭൂമിയിലും വിഭവ സ്രാത ുകളിലും എത്താൻ കഴിയാത്തതും കൃഷി അസാദ്ധ്യമാക്കുന്നു പ്രകൃതി സംരക്ഷണത്തെ പ്രാത്സാഹിപ്പിക്കാനുള്ള ഒരു ആശയമായി ഇക്കോ ടൂറിസം പ്രാത്സാഹിപ്പിച്ചു വരുന്നത്‌ ശരിയായ രീതിയിലല്ല പ്രകൃതി സംരക്ഷണത്തെ പ്രാത്സാഹിപ്പിക്കാനും പ്രദേശവാസികളുടെ സാമൂഹ്യ-സാ മ്പത്തിക പങ്കാളിത്തം ഉറപ്പു വരുത്താനുമാണ്‌ ഇക്കോ ടൂറിസം ശ്രമിക്കേണ്ടത്‌.

ചുവടെ പറയുന്ന കാര്യങ്ങളിൽ നയപരമായ ശ്രദ്ധ ആവശ്യമാണ്‌

(രശറ:132)

(രശറ:132)

(രശറ:132)

(രശറ:132)

(രശറ:132)

(രശറ:132)

ടൂറിസം വളരുന്ന വേഗത

വർദ്ധിച്ചു വരുന്ന ടൂറിസത്തിന്റെ ബാഹ്യ ആവശ്യങ്ങൾ

ടൂറിസ്റ്റ്‌ അടിസ്ഥാന സൗകര്യങ്ങളുടെ സ്ഥാനം.

വിനോദ സഞ്ചാരികൾ മൂലമുണ്ടാകുന്ന ശബ്‌ദശല്യം, മാലിന്യക്കൂമ്പാരം തുടങ്ങിയവ.

മാലിന്യ മാനേജ്‌മെന്റിന്റേയും മലിനജല മാനേജ്‌മെന്റിന്റേയും അഭാവം

പ്രദേശവാസികളുടെ ജീവിതത്തിലും സംസ്‌ക്കാരത്തിലുമുണ്ടാകുന്ന മാറ്റങ്ങൾ

നേട്ടം പങ്കിടുന്ന സംവിധാനമില്ലായ്‌മ.

സ്ഥിതി മെച്ചപ്പെടുത്താനുള്ള മാർങ്ങങ്ങൾ

പശ്ചിമഘട്ടത്തിലെ വിനോദ സഞ്ചാരം പ്രത്യേക ശ്രദ്ധ അർഹിക്കുന്നു ഇത്തരം സൈറ്റുകളെ

"ഉല്‌പാദന-ഉപഭോക്തൃ' സംവിധാനമായി വേണം മന ിലാക്കാൻ.

സുസ്ഥിര ഉല്‌പാദന-ഉപഭോക്തൃ സംവിധാനം

(രശറ:132)

ശക്തമായ സുസ്ഥിര ചട്ടങ്ങളിലൂടെ അനിശ്ചിതത്വത്തെയും മറ്റ്‌ പ്രതിസന്ധികളെയും തരണം

ചെയ്യുക.

............................................................................................................................................................................................................

217

"https://ml.wikisource.org/w/index.php?title=താൾ:Gadgil_report.pdf/244&oldid=159329" എന്ന താളിൽനിന്ന് ശേഖരിച്ചത്