താൾ:Gadgil report.pdf/189

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

പശ്ചിമഘട്ട സമിതി റിപ്പോർട്ട്‌ - 2011 ............................................................................................................................................................................................................

മുഖ്യ സസ്യാവരണങ്ങൾ

ചിത്രം 8 - കൂടുതലുള്ള സസ്യജാലങ്ങൾ

പശ്ചിമഘട്ടത്തിലെ വനങ്ങളുും കാലാവസ്ഥാവ്യതിയാനവും -

വിധേയത്വ സാധ്യതാ തോത്‌

കാലാവസ്ഥാ വ്യതിയാനത്തോട്‌ ഒരു പ്രത്യേക വനമേഖല എപ്രകാരം പ്രതികരിക്കുന്നു എന്ന തിന്റെ അടിസ്ഥാനത്തിൽ ഒരു വിധേയത്വ സാധ്യതാസൂചകം വികസിപ്പിച്ചെടുത്തിട്ടുണ്ട്‌ ഇതിൻ പ്രകാരം

മ)

യ)

കാലാവസ്ഥാപരമായ വ്യതിയാന സാഹചര്യങ്ങളിൽ പ്രസ്‌തുത വനമേഖലയിലെ സസ്യജാല ങ്ങൾ വ്യതിയാനത്തിന്‌ വിധേയമാകുന്നുണ്ടോ?

വനമേഖലയിലെ പ്രധാന വൃക്ഷസമൂഹം ഒരൊറ്റ ഇനത്തിൽപ്പെട്ടതാണോ അഥവാ സമ്മിശ്ര ഗണത്തിൽ പെട്ടവയോ?

ര ആ വനമേഖല നിബിഡവനമാണോ, അല്ലയോ അതുമല്ലെങ്കിൽ ഒരു ഖണ്ഡവനമാണോ എന്നീ

കാര്യങ്ങൾ പരിശോധിക്കപ്പെടുന്നു.

മേൽ സൂചകങ്ങളിൽ നിന്ന്‌ ലഭിക്കുന്ന പ്രതികരണത്തെ ആസ്‌പദമാക്കി ആ വനമേഖല വ്യാപിച്ചു കിടക്കുന്ന ചത്വരങ്ങൾക്ക്‌ 1 മുതൽ 7 വരെയുള്ള സ്‌കോർ നൽകുന്നു ന്ധ1ത്സ സൂചകമായി ലഭിക്കുന്നവ ഏറ്റവും കുറഞ്ഞ വിധേയത്വ സാധ്യത പ്രകടിപ്പിക്കുന്നതും (ചിത്രത്തിൽ കറുത്ത നിറത്തിൽ കാണി ച്ചിരിക്കുന്നത്‌ 7 സൂചകമായി ലഭിക്കുന്നത്‌ ഏറ്റവും കൂടിയ വിധേയത്വസാധ്യത പ്രകടിപ്പിക്കുന്നതും ആണ്‌

............................................................................................................................................................................................................

162

"https://ml.wikisource.org/w/index.php?title=താൾ:Gadgil_report.pdf/189&oldid=159267" എന്ന താളിൽനിന്ന് ശേഖരിച്ചത്