താൾ:Gadgil report.pdf/188

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


പശ്ചിമഘട്ട സമിതി റിപ്പോർട്ട്‌ - 2011 ............................................................................................................................................................................................................ പശ്ചിമഘട്ടങ്ങളിലെ ആവാസമേഖലയെ കാലാവസ്ഥാവ്യതിയാനം ഭാവിയിൽ എപ്രകാരം ബാധിക്കാം?

മാനുഷിക വ്യാപാരങ്ങൾ സൃഷ്‌ടിക്കുന്ന ഹരിതഗൃഹവാതക പ്രഭാവത്തിന്റെ പരിണതഫല മാണ്‌ കാലാവസ്ഥാ വ്യതിയാനവും ജൈവ വൈവിധ്യത്തിൻമേൽ അതേൽപിക്കുന്ന ആഘാതങ്ങളും എന്ന്‌ ലോകമൊട്ടാകെ ചർച്ചചെയ്യപ്പെട്ടുകഴിഞ്ഞു ജൈവവൈവിധ്യസമ്പന്നമായ പശ്ചിമഘട്ട മേഖ ലകളും കാലാവസ്ഥാ വ്യതിയാനത്തിന്റെ ആഘാതങ്ങളിൽനിന്ന്‌ വിമുക്തമാവാൻ ഇടിയില്ല അതി നാൽ, പശ്ചിമഘട്ടങ്ങളിലെ വിവിധ പ്രദേശങ്ങളുടേയും ആവാസ മേഖലകളുടെയും പരിസ്ഥിതി വിലോലത സംബന്ധിച്ച വിഷയങ്ങളിൽ ഇക്കാര്യം കൂടെ പരിഗണിക്കേണ്ടതുണ്ട്‌.

കാലാവസ്ഥാ വ്യതിയാന ആഘാതങ്ങളുടെ മോഡലിങ്ങ്‌

ഇന്ത്യയിലെ വനമേഖലകളിൽ കാലാവസ്ഥാ വ്യതിയാനം സൃഷ്‌ടിച്ചേക്കാവുന്ന ആഘാതങ്ങളെ പറ്റി ചില മോഡലിംഗ്‌ പഠനങ്ങൾ നടന്നിട്ടുണ്ട്‌ (രവീന്ദ്രനാഥും മറ്റുള്ളവരും, 2006 ചതുർവേദിയും മറ്റുള്ളവരും, 2011 പശ്ചിമഘട്ടങ്ങളുടെ സവിശേഷതകളെ കൂടുതൽ പരിഗണിച്ചുകൊണ്ടുള്ള ഒരു പഠനവും വളരെ മുമ്പ്‌ നടന്നിട്ടുണ്ട്‌ 1997ൽ നീലഗിരി ജൈവമേഖല, ഉത്തര കന്നട വനവിഭവ ങ്ങളുടെ നീക്കം എന്നിവയിന്മേൽ കാലാവസ്ഥാ വ്യതിയാനത്താൽ ഉണ്ടാകാവുന്ന ആഘാതങ്ങളെ പ്പറ്റി രവീന്ദ്രനാഥും മറ്റുള്ളവരും നടത്തിയ പഠനമായിരുന്നു ഇത്‌ വർധിച്ചുവരുന്ന അന്തരിക്ഷ ഉഷ്‌മാ വിനനുസരിച്ച്‌ പർവ്വതമേഖലയിലുള്ള പുൽക്കാടുകളുടെ വിസ്‌തൃതിയിൽ കുറവു വരുന്നതായും ഇല പൊഴിയും കാടുകളിലേക്ക്‌ മുൾക്കാടുകൾ അതിക്രമിച്ച്‌ വളരാനുള്ള ഒരു പ്രവണത കാണിക്കുന്ന തായും കാണപ്പെട്ടു എംപിരിക്കൽ സ്റ്റാറ്റിസ്റ്റിക്കൽ മോഡലാണ്‌ ഇതിനുപയോഗിച്ച പഠനോപാധി.

ഈ മേഖലയിൽ ഏറ്റവും അടുത്ത കാലത്തായി നടത്തപ്പെട്ട പഠനം (ചതുർവേദി, 2011 ഇന്റ ഗ്രറ്റഡ്‌ ബയോസ്‌ഫിയർ സിമുലേറ്റർ, ഢ.2 ഡൈനാമിക്‌ സിമുലേഷൻ മോഡൽ ഉപയോഗിച്ചുള്ളതാ യിരുന്നു ഉഷ്‌ണമേഖലാ നിത്യഹരിത വനങ്ങൾ, ഉഷ്‌്‌ണമേഘലാ ഇലപൊഴിയും കാടുകൾ, സാവ ന്നകൾ, പശ്ചിമഘട്ടത്തിലെ പുൽമേടുകൾ എന്നിവയാണ്‌ കാലാവസ്ഥാവ്യതിയാനത്തെ അതിജീവിച്ച്‌ നിലനിൽക്കുന്നവയെന്ന്‌ മോഡൽ വെളിപ്പെടുത്തിയത്‌ പർവ്വതമേഖലയിലെ വനങ്ങൾ, പുൽമേടു കൾ, അർധനിത്യഹരിത വനങ്ങൾ, മുൾക്കാടുകൾ, ഇലപൊഴിയും കാടുകൾ എന്നിവയേക്കാൾ കൂടു തൽ അതിജീവനസാധ്യത കാണിച്ചത്‌ മുൻപറഞ്ഞ വിഭാഗമാണ്‌ പശ്ചിമഘട്ട മേഖലകളിലെ കാലാ വസ്ഥാ വ്യതിയാനം സംബന്ധമായ പഠനങ്ങൾ നടത്തുന്നതിനായി ഉപയോഗിച്ചത്‌ റീജിയണൽ ക്ലൈമറ്റ്‌ മോഡൽ, ഹാർഡ്‌ലി സെന്റർ (ഒമറ ഞങ 3 ഡ.ഗ ആണ്‌ അന്തരിക്ഷത്തിലെ കാർബൺ ഡൈ ഓക്‌സൈ ഡിന്റെ അളവ്‌ 2085ൽ 750 പി.പി.എ എത്തും എന്ന്‌ ഗണിച്ചാണ്‌ ഒരു പഠനം (അ2 സിനാരിയോ മറ്റൊ ന്നിൽ, (ആ2 സിനാരിയോ അന്തരിക്ഷത്തിലെ ഇഛ2 ലെവൽ 575 പി.പി.എം എന്നും പരിഗണിച്ചു 2071 മുതൽ 2100 വരെയുള്ള കാലയളവിലേക്കാണ്‌ മോഡൽ പ്രവർത്തിപ്പിച്ചത്‌ പഠനം നടന്നത്‌ 1985 മധ്യ വും.

ആകെ പരിഗണിച്ച 51 ചത്വരങ്ങളിൽ (ഴൃശറ 26 െഎണ്ണം (51 അ2 സിനാരിയോവിലും 16 എണ്ണം

ആ2 സിനാരിയോവിലും വരുന്നതായി സിമുലേഷൻ നടത്തിയപ്പോൽ കാണപ്പെട്ടു.

ഇപ്പോഴുള്ള സസ്യജാലഘടന അ2 സിനാരിയോ പ്രകാരം എത്രകാലം വ്യതിയാനവിധേയമാകു

മെന്ന്‌ താഴെ കൊടുത്തിരിക്കുന്ന ചിത്രങ്ങൾ വിശദീകരിക്കുന്നു.

............................................................................................................................................................................................................

161

"https://ml.wikisource.org/w/index.php?title=താൾ:Gadgil_report.pdf/188&oldid=159266" എന്ന താളിൽനിന്ന് ശേഖരിച്ചത്