താൾ:Gadgil report.pdf/181

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


പശ്ചിമഘട്ട സമിതി റിപ്പോർട്ട്‌ - 2011 ............................................................................................................................................................................................................ 1 സ്ഥലപ്രതിപത്തിയുള്ള സസ്യങ്ങൾ ഇത്തരം സസ്യഇനങ്ങളുടെ എണ്ണം

2.

3.

4.

5.

6.

7.

8.

ഐ.യു.സി.എൻ മാക്‌സ്‌ ഐ.യു.സി.എൻ ചുവന്ന പട്ടികയിൽപ്പെടുത്തിയിരിക്കുന്ന സസ്‌ത നികളുടെ എണ്ണം.

പകരം മറ്റൊന്നില്ലാത്തവ (ശതമാനക്കണക്കിൽ ചോലവനങ്ങൾപോലെയുള്ള അതുല്യമായ നിത്യഹരിത ആവാസവ്യവസ്ഥകളുടെ വിസ്‌തീർണ ശതമാനം.

കന്യാവനങ്ങളുടെ വിസ്‌തീർണ ശതമാനം

വനവ്യാപ്‌തി ശതമാനക്കണക്കിൽ വനവിസ്‌തീർണ ശതമാനം.

ഉന്നതി

ചരിവ്‌

നദിയോരവനപ്രദേശങ്ങൾ/ സസ്യജാലങ്ങൾ

എന്നാൽ ഇപ്പോൾ ലഭ്യമായ ഈ സ്ഥിതിവിവരക്കണക്കുകൾ വനമേഖലയിലെ ജൈവവൈവി ധ്യത്തെ മാത്രം ഊന്നിയുള്ളതാണെന്നും, ആവാസമേഖലകളുടെ തുടർച്ച തുടങ്ങിയ പ്രശ്‌നങ്ങളെ അവഗണിക്കുന്നുവെന്നും ഉള്ള കാര്യത്തിൽ തർക്കമില്ല എന്നാൽ തൽസമയം ലഭിക്കുന്ന സ്ഥിതിവി വരക്കണക്കുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ മാത്രമേ സമിതിക്ക്‌ ഇപ്പോൾ നിർവാഹമുള്ളു പശ്ചി മഘട്ട ആവാസവ്യവസ്ഥാ അതോറിട്ടി ഇക്കാര്യത്തിൽ വേണ്ട നടപടികൾ പിന്നീട്‌ സ്വീകരിക്കും എന്ന്‌ സമിതി പ്രത്യാശിക്കുന്നു.

മഴ ലഭ്യത, മഴക്കാലത്തിന്റെ ദൈർഘ്യം എന്നിവയെ സംബന്ധിച്ചിടത്തോളം പശ്ചിമഘട്ടത്തിന്റെ വടക്ക്‌-തെക്ക്‌ മേഖലകൾക്കിടയിൽ വൻ അന്തരമുണ്ട്‌ അതുപോലെ ഉന്നതി, ഭൗമസ്വഭാവം എന്നിവ യുടെ കാര്യത്തിലും വ്യതിയാനങ്ങളുണ്ട്‌ അതിനാൽതന്നെ പരിസ്ഥിതി വൈശിഷ്‌ട്യത്തിന്റെ കാര്യ ത്തിലായാലും പരിസ്ഥിതിവിലോലതയുടെ കാര്യത്തിലായാലും സംസ്ഥാനാ ന്തര വ്യതിയാനം പ്രതീ ക്ഷിക്കേണ്ടതാണ്‌ അതേ സമയംതന്നെ പശ്ചിമഘട്ട മേഖലയിലൊന്നാകെ തന്നെ ആവാസമേഖലാ സംരക്ഷണ ശ്രമങ്ങൾ ഒരുപോലെ ഒത്തൊരുമയോടെ നടപ്പാക്കേണ്ടതുമാണ്‌ അതിനാൽ ഒരേ സംസ്ഥാനത്തെതന്നെ വിവിധ മേഖലകളിലെ പരിസ്ഥിതി വിലോലത സംബന്ധിച്ച ആപേക്ഷികത ലങ്ങൾ വെവ്വേറെതന്നെ വിലയിരുത്തുന്നതാണ്‌ അഭികാമ്യം.

പരിഗണനാ പരിധിയിൽ വരുന്ന വസ്‌തുതകളുടെ കേവലമൂല്യമല്ല, മറിച്ച്‌ ആപേക്ഷിക മൂല്യ മാണ്‌ മേൽ പ്രവർത്തനത്തിൽ പ്രസക്തമായിട്ടുള്ളത്‌ ഈ കാഴ്‌ചപ്പാടിന്റ അടിസ്ഥാനത്തിൽ മേൽ സൂചിപ്പിച്ച മാനദണ്ഡങ്ങൾ ഓരോ സംസ്ഥാനത്തിനും വെവ്വേറെ ക്രമാനുസരണപ്പെടുത്തി ഉദാഹര ണമായി, ഒരു സംസ്ഥാനത്ത്‌ രേഖപ്പെടുത്തപ്പെട്ട പശ്ചിമഘട്ടത്തിന്റെ ഉന്നതിക്ക്‌ പരമാവധി സ്‌കോർ 10 ആണ്‌ എന്നിരിക്കട്ടെ, അതേ സംസ്ഥാനത്തിലെ മറ്റ്‌ ചത്വരങ്ങളിലും (ഴൃശറ മെുൻപറഞ്ഞ പരിഗ ണനാ വസ്‌തുതകളുടെ നിലവാരം 1 മുതൽ 10 വരെയുള്ള റാങ്കുകൾ കൊടുത്ത്‌ നിശ്ചയിക്കുന്നു. അതിനുശേഷം ഒരു ചത്വരത്തിൽ (ഴൃശറ ലെഭ്യമായിട്ടുള്ള പരിഗണനാ വസ്‌തുതകൾക്ക്‌ ലഭിച്ച സ്‌കോറിന്റെ ശരാശരി നിർണയിക്കുന്നു ഇങ്ങിനെ ചെയ്യുമ്പോൾ, ഒരു പ്രത്യേക ചത്വരത്തിന്‌ 10 നോടടുത്ത ഉയർന്ന സ്‌കോർ ലഭിച്ചു എന്നിരിക്കട്ടെ ആ സംസ്ഥാനത്തെ സംബന്ധിച്ചിടത്തോളം മുൻ സൂചിപ്പിച്ച എട്ട്‌ പരിഗണനാ വിഷയങ്ങൾ, അവയുടെ സാന്നിധ്യം വളരെ ഉയർന്ന തോതിൽ കാണപ്പെടുന്നു എന്ന്‌ വേണം കരുതേണ്ടത്‌ പരിഗണനാ വസ്‌തുതകളുടെ മൂല്യം ചത്വരങ്ങൾ തോറും ഉയർന്ന വ്യതിയാനം കാണിക്കുകയാണെങ്കിൽ മേൽ പ്രസ്‌താവിച്ച സാഹചര്യത്തിൽ വലിയൊരു വിഭാഗം ചത്വരങ്ങളുടെ ആകെ ശരാശരി മൂല്യം താഴ്‌ന്നതായിരിക്കും എന്നാൽ ആദ്യം പറഞ്ഞ ഉദാ ഹരണത്തിൽ ചത്വരങ്ങളിൽ പരിഗണനാ വസ്‌തുതകളുടെ മൂല്യങ്ങൾ തമ്മിലുള്ള വ്യതിയാനം ചെറു തായതിൽ (എല്ലാം ഉയർന്ന സ്‌കോർ കാണിക്കുന്നതിനാൽ സ്വാഭാവികമായും ചത്വരങ്ങളുടെ ആകെ മൂല്യം ഉയർന്നതായിരിക്കും ഗുജറാത്ത്‌ സംസ്ഥാനത്തിലെ പശ്ചിമഘട്ടമേഖലകൾ പരിശോധിച്ചാൽ ഇക്കാര്യം ഒന്നുകൂടെ വ്യക്തമാക്കാം താരതമ്യേന വിസ്‌തൃത മേഖലയായിട്ടുപോലും പരിഗണനാ വസ്‌തുതകളുടെ കാര്യത്തിൽ സമാനമായ മൂല്യം പ്രദർശിപ്പിക്കുന്നു തൽഫലമായി സംസ്ഥാനത്തിന്റെ സ്‌കോർ നിലവാരം 5-7 പരിധിയിൽ നിൽക്കുന്നു എന്നാൽ, മറ്റ്‌ ചില സംസ്ഥാനങ്ങളെ സംബന്ധിച്ചി ടത്തോളം, സ്‌കോർ നിലവാരം 3-5 എന്ന താഴ്‌ന്ന നിലയിലാണ്‌ ചില പ്രധാനപ്പെട്ട പക്ഷിസങ്കേതങ്ങളും ഇത്തരത്തിൽ താഴ്‌ന്ന സ്‌കോർ പ്രദർശിപ്പക്കുന്ന തായി കാണുന്നു വരണ്ട ഇലപൊഴിയും കാടുകളെ അപേക്ഷിച്ച്‌ പശ്ചിമഘട്ടത്തിലെ നിത്യഹരിത

............................................................................................................................................................................................................

154

"https://ml.wikisource.org/w/index.php?title=താൾ:Gadgil_report.pdf/181&oldid=159259" എന്ന താളിൽനിന്ന് ശേഖരിച്ചത്