താൾ:Gadgil report.pdf/182

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

പശ്ചിമഘട്ട സമിതി റിപ്പോർട്ട്‌ - 2011 ............................................................................................................................................................................................................ വനങ്ങൾ താഴ്‌ന്ന നിലയിലുള്ള പക്ഷിവൈവിധ്യം പ്രദർശിപ്പിക്കുന്നതായി ഡാനിയേൽ സ്‌-ഗാഡ്‌ഗിൽ (1992 എന്നിവർ ചൂണ്ടിക്കാട്ടിയത്‌ ഈ ഘട്ടത്തിൽ പ്രസക്തമാണ്‌.

ഒരു പ്രത്യേക ചത്വരത്തിന്റെ സംരക്ഷണ ആവശ്യകത ആ ചത്വരത്തിന്‌ ലഭിച്ചിരിക്കുന്ന സ്‌കോറിന്റെ മാത്രം അടിസ്ഥാനത്തിൽ നിശ്ചയിക്കരുത്‌ മറിച്ച്‌, പ്രസ്‌തുത പ്രദേശത്തുള്ള മറ്റു ചത്വ രങ്ങളുടെ കൂടി സ്‌കോർ നിർണയിച്ചതിനു ശേഷം മാത്രമായിരിക്കണം തൽപ്രദേശത്തിന്റെസംര ക്ഷിത മൂല്യം നിശ്ചയിക്കേണ്ടത്‌ ഇതിനകം തന്നെ സുരക്ഷിത മേഖലാ ശൃംഖലകളിൽ (ജൃീലേരലേറ മൃലമ ഉെൾപ്പെടുത്തപ്പെട്ട പ്രദേശങ്ങൾ ഉണ്ട്‌ - വന്യമൃഗസങ്കേതങ്ങൾ, നാഷണൽ പാർക്കുകൾ എന്നിവ ഇത്തരം വിഭാഗത്തിൽപ്പെടുന്നു ഇത്തരം മേഖലകളെ ഉൾക്കൊള്ളുന്ന ചത്വരങ്ങൾക്കും സ്വാഭാവിക മായും ഒരു സ്‌കോർ ഉണ്ടായിരിക്കുമല്ലോ ഇതിന്റെ അടിസ്ഥാനത്തിൽ പശ്ചിമഘട്ട ആവാസ വ്യവസ്ഥാ വിദഗ്‌ധ പഠനസമിതി സുപ്രധാനമായ ഒരു തീരുമാനം കൈക്കൊണ്ടു - സംരക്ഷിത മേഖലാ ശൃംഖ ലയിലെ (ജൃീലേരലേറ മൃലമ െഒരു ചത്വരത്തിന്‌ (ഴൃശറ ലഭിക്കുന്ന ഏറ്റവും താഴ്‌ന്ന സ്‌കോറെങ്കിലും ലഭി ക്കുന്ന ചത്വരങ്ങളോടു (ഴൃശറ കെൂടിയ പ്രദേശങ്ങൾക്ക്‌ മാത്രമേ ഋടദ 1 (പാരിസ്ഥിതിക വിലോല മേഖല 1 എന്ന ഉയർന്ന പരിസ്ഥിതി വിലോലതാ പദവി നൽകുകയുള്ളു.

ചിത്രം 2 ഗുജറാത്തിലെ പശ്ചിമഘട്ട മേഖല

............................................................................................................................................................................................................

155

"https://ml.wikisource.org/w/index.php?title=താൾ:Gadgil_report.pdf/182&oldid=159260" എന്ന താളിൽനിന്ന് ശേഖരിച്ചത്