താൾ:Gadgil report.pdf/131

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

പശ്ചിമഘട്ട സമിതി റിപ്പോർട്ട്‌ - 2011 ............................................................................................................................................................................................................ കത്വം, പരിസ്ഥിതി ദുർബലത എന്നിവ വിലയിരുത്താനുള്ള തട്ടുകളുടെ സാധ്യതാപരിധി ഇതി ലുൾപ്പെടുന്നു ചരിവ്‌, ഉയരം, വർഷപാതം തുടങ്ങിയവ താഴെപറയും പ്രകാരം പരിഗണിക്ക ണം.

ഭൂപ്രദേശപരമായ സവിശേഷതകൾ  : ചരിവ്‌, ഉയരം, സ്വഭാവം തുടങ്ങിയവ.

മ. യ കാലാവസ്ഥാപരമായ സവിശേഷതകൾ  : വർഷപാതം, മഴദിവസങ്ങളുടെ എണ്ണം ര ദുരന്തസാധ്യത  : ഉരുൾപൊട്ടൽ, തീപിടുത്തം തുടങ്ങിയ പ്രകൃതി ദുരന്തങ്ങൾ. 3 ബന്ധപ്പെട്ടവരുടെ മൂല്യനിർണ്ണയം ജൈവ

പരമായും പരിസ്ഥിതിപരമായും ദുർബലമാണെന്ന്‌ അവർ കരുതുന്ന പ്രദേശങ്ങളുടെ പട്ടിക തയ്യാറാക്കാനായി പൊതുജനങ്ങൾ തദ്ദേശസ്ഥാപന ങ്ങളായ ജില്ലാപഞ്ചായത്തുകൾ, വില്ലേജ്‌ തല രാഷ്‌ട്രീയസംഘടനകൾ, ഇതര സിവിൽ സൊസൈറ്റികൾ എന്നിവരുടെ അഭിപ്രായം ആരായേണ്ടത്‌ വളരെ പ്രധാനമാണ്‌ ഇത്‌ പ്രധാന ഘടകങ്ങളായി ഉപയോഗിക്കണം.

ആ.

ജൈവപ്രധാന സ്ഥലങ്ങൾ നിശ്ചയിക്കുന്നതിനുള്ള മെത്തഡോളജി

പഠനസ്ഥലത്തെ ഗ്രിഡുകളാക്കുക  : പലപ്പോഴും ജൈവപ്രാധാന്യമുള്ള സ്ഥലങ്ങളെപ്പറ്റി ചർച്ച ശ. ചെയ്യുന്നത്‌ ഒറ്റപ്പെട്ട ഭൂതല ഘടകങ്ങൾക്കോ, പ്രത്യേക സൈറ്റുകൾക്കോ, ആവാസ കേന്ദ്രങ്ങൾക്കോ പ്രാധാന്യം കൊടുത്തുകൊണ്ടാണ്‌ ഇതുമൂലം ജൈവപ്രാധാന്യമുള്ള സ്ഥലങ്ങളെ നിശ്ചയിക്കുന്ന പ്രക്രിയയ്‌ക്ക്‌ ഒരു താൽക്കാലിക സ്വഭാവമാണുള്ളത്‌ അതുകൊണ്ട്‌ ഞങ്ങൾ നിർദ്ദേശിക്കുന്നത്‌ ജൈവ പ്രധാന നിർദ്ദേശം കണ്ടെത്താനുള്ള പ്രക്രിയയ്‌ക്ക്‌ വിശാലമായൊരു പ്രദേശമെടുത്ത്‌ ഒരു പൊതുമാ നദണ്ഡവും ഏകീകൃത മെത്തഡോളജിയും ഉപയോഗിക്കണം അതനുസരിച്ച്‌ പശ്ചിമഘട്ടത്തിലെ ജൈവ പ്രധാന പ്രദേശങ്ങളുടെ മാപ്പിംഗ്‌ നടത്തുന്നതിന്‌ അത്തരമൊരു രീതി ഞങ്ങൾ ശുപാർശ ചെയ്യുന്നു. ഇവിടെ നിർദ്ദേശിക്കപ്പെട്ടിട്ടുള്ള മെത്തഡോളിജി പൊതുവായി മറ്റ്‌ സമാന സ്ഥലങ്ങൾക്കും ഉപയോ ഗിക്കാം.

ജൈവപ്രധാന സ്ഥലങ്ങളുടെ വലിപ്പം മുൻകൂട്ടി നിശ്ചയിക്കുക, ബുദ്ധിമുട്ടാകയാൽ നിർദ്ദിഷ്‌ട ശശ) സ്ഥലത്തെ അനുയോജ്യമായ വലിപ്പത്തിലുള്ള "ഗ്രിഡു"കളാക്കി അവയുടെ വലിപ്പത്തിന്റെയും ലഭ്യ മായ ഡാറ്റകളുടെയും അടിസ്ഥാനത്തിൽ വിഭജിക്കുക പശ്ചിമഘട്ടത്തിന്റെ കാര്യത്തിൽ ഞങ്ങൾ നിർദ്ദേ ശിക്കുന്നത 5 മിനിട്ട്‌ ഃ 5 മിനിട്ട്‌്‌ ഗ്രിഡുകളാണ്‌.കാരണം ലഭ്യമായിട്ടുള്ള ഡാറ്റ ഈ അളവിലുള്ളതാണ്‌. ഗ്രിഡുകളുടെ മൂല്യനിർണ്ണയം  : പശ്ചിമഘട്ടത്തിലുടനീളം ഓരോ മാനദണ്ഡത്തിനുമുള്ള ശശശ) സ്ഥിതിവിവരക്കണക്കുകളും മറ്റ്‌ വിവരങ്ങളും ലഭ്യമാണ്‌ മൂന്ന്‌ ഘടകങ്ങളായി ക്രമീകരിക്കുന്ന മാപ്പു കൾ ചുവടെ പറയും പ്രകാരമാണ്‌ വികസിപ്പിച്ചിട്ടുള്ളത്‌.,

1)

മ)

ജീവശാസ്‌ത്ര-സാംസ്‌കാരിക പാളി

വംശപരമായ ജീശാസ്‌ത്രസമ്പന്നത  : ജീവവൈവിദ്ധ്യം ഉയർന്നതലത്തിലുള്ള ജൈവ പ്രധാന പ്രദേശത്തുള്ള വൈവിദ്ധ്യം കുറവുള്ളവയേക്കാൾ പ്രധാനമായി കണക്കാക്കണം അവലഞ്ച്‌ ഇന്റക്‌സ്‌ (അ്‌മഹമിരവല കിറലഃ സൂചിക ഉപയോഗിച്ച്‌ വൈവിദ്ധ്യം അളന്ന്‌ തിട്ടപ്പെടുത്തണം ജീവി കളുടെ വർങ്ങീകരണ ശ്രണിയിലെ വൈവിദ്ധ്യത്തെ ഈ സൂചിക ഏകോപിപ്പിക്കുന്നു ഈ പ്രത്യേക സാഹചര്യത്തിൽ ജീവവൈവിദ്ധ്യത്തിലെ മൂല്യങ്ങളെ ഏറ്റവും കുറവായ ഒന്നുമുതൽ ഏറ്റവും കൂടിയ 10 വരെ സാധാരണ നിലയിലാക്കാനും കഴിയുന്നു തുടർന്ന്‌ ഓരോ ഗ്രിഡി നെയും അതിന്റെ ജൈവവൈവിധ്യത്തിന്‌ അനുപാതികമായി സാധാരണ നിലയിലാക്കപ്പെട്ട മൂല്യങ്ങളുമായി ബന്ധിപ്പിക്കുന്നു.

യ)

വർങ്ങത്തിലെ അപൂർവത

വിതരണത്തിലെ അപൂർവ്വത  : ഏറ്റവും അപൂർവ്വമായ ജീവിവർങ്ങങ്ങളുള്ള പ്രദേശങ്ങളെ വളരെ ശ) പ്രധാനപ്പെട്ടവയായികണക്കാക്കാനും കാരണം ഇവ നഷ്‌ടപ്പെട്ടാൽ വീണ്ടെടുക്കുക സാധ്യമല്ല അവ അധിവസിക്കുന്ന മൊത്തം ഗ്രിഡിന്‌ (ജ1 അനുപാതികമായി ഓരോ വർങ്ങത്തിന്റെയും എണ്ണം കണ ക്കാക്കം ഓരോ ഗ്രിഡിലേയും അപൂർവ്വ മൂല്യം ആ ഗ്രിഡിലെ എല്ലാ വർങ്ങങ്ങളുടെ മൂല്യവുമായി കൂട്ടണം അതനുസരിച്ച്‌ വർങ്ങങ്ങളുടെ അപൂർവ്വത മൊത്തമുള്ളച ഗ്രിഡിൽ മൂന്നിൽ മാത്രമുള്ളവ യുടെ റെയ്‌ഞ്ച്‌ 1/4 നും എല്ലാ ഗ്രിഡിനും ഉള്ളവരുടെ റെയ്‌ഞ്ച്‌ 1.00 ആയിരിക്കും വർങ്ങങ്ങളുടെ ഈ അപൂർവ്വ മൂല്യം ഓരോ ഗ്രിഡിലുമുള്ള വർങ്ങങ്ങളുടെ (ട എണ്ണവുമായി കൂട്ടിയാൽ ഓരോ ഗ്രിഡിനു

............................................................................................................................................................................................................

104

"https://ml.wikisource.org/w/index.php?title=താൾ:Gadgil_report.pdf/131&oldid=159205" എന്ന താളിൽനിന്ന് ശേഖരിച്ചത്