താൾ:Gadgil report.pdf/132

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

പശ്ചിമഘട്ട സമിതി റിപ്പോർട്ട്‌ - 2011 ............................................................................................................................................................................................................ മുളള അപൂർവ്വമൂല്യം ലഭിക്കും ഓരോ ഗ്രിഡിലുമുള്ള പ്രകൃതിദത്തമായ തനത്‌ വർങ്ങങ്ങളെ മാത്രമേ പരിഗണിക്കാവൂ അടുത്ത കാലത്ത്‌ കടന്ന്‌ വന്നവയെ ഒഴിവാക്കണം.

ഒരു ഗ്രിഡിന്റെ അപൂർവ്വ മൂല്യമായ (ഞ്‌ഴ ലഭിക്കാൻ ട = ി (ജശ)

ഞഢഴ ശ = ക

വീണ്ടും ഈ ഞ്‌ഴ മൂല്യങ്ങളെ ഏറ്റവും കുറഞ്ഞ ഒന്ന്‌ മുതൽ ഏറ്റവും കൂടിയ 10 വരെ സാധാര ണനിലയിലാക്കി ഗ്രിഡുകൾക്ക്‌ നൽകണം വിവിധ ജീവസമ്പന്ന മേഖലകളിലെ ജീവിവർങ്ങങ്ങളുടെ വിതരണം സംബന്ധിച്ച ഡാറ്റാ സെറ്റുകൾ ലഭ്യമാണെന്നതിനാൽ ഇവയുടെ എണ്ണം കണക്കാക്കാൻ എളുപ്പമാണ്‌.

ജീവികളുടെ വർങ്ങീകരണത്തിലെ അപൂർവ്വത  : വർങ്ങവരമായ ശ്രണി ഉപയോഗിച്ച്‌ ലഭ്യമാ ശശ) യിട്ടുളള ഡാറ്റാ സെറ്റുകളിൽ നിന്ന്‌ വർങ്ങപരമായി (ഒരു പക്ഷെ പരിണാമപരമായി അപൂർവ്വമായ വയെ കണ്ടെത്താം കാരണം ആ കുടുംബത്തിന്‌ ഏകഗണ സവിശേഷതയുണ്ടാകും ഓരോ ഗ്രിഡി ലെയും അത്തരം കുടുംബങ്ങളുടെ എണ്ണമെടുത്ത്‌ ഒന്നിനും 10 നം മദ്ധ്യേ സാധാരണ നിലയിലാ ക്കണം.

ര ആവാസ സമ്പന്നത  : മത്സ്യങ്ങൾ ഉൾപ്പടെയുള്ള ജീവികളുടെ വൈവിദ്ധ്യവും ആവാസ വ്യവ സ്ഥയിലെ സമ്മിശ്രാവസ്ഥയും തമ്മിൽ പരസ്‌പരം ബന്ധപ്പെട്ടിരിക്കുന്നു നിരവധി ജീവികളെ സംബ ന്ധിച്ച സ്ഥിതിവിവരകണക്കുകൾ ലഭ്യമല്ലെങ്കിൽ ഉയർന്നതലത്തിലുള്ള സമ്മിശ്രആവാസവ്യസ്ഥ നില വിലുള്ള പ്രദേശങ്ങളെ ജീവശാസ്‌ത്രപരമായി സമ്പന്നമെന്നും ജൈവധാന പ്രദേശമെന്നും കണ ക്കാക്കാം ഇപ്പോൾ റിമോട്ട്‌ സെൻസ്‌ ഡാറ്റാ ലഭ്യമായതിനാൽ പശ്ചിമഘട്ടം പോലെ വലിയൊരു പ്രദേശത്തിന്റെ സമ്മിശ്ര ആവാസ വ്യവസ്ഥയെ അളക്കാൻ കഴിയും ഒരു ഗ്രിഡിന്റെ ആവാസവ്യവ സ്ഥയുടെ സമ്പന്നത (ഒഞഴ സിംസൺ സൂചിക ഉപയോഗിച്ച്‌ കണക്കാക്കാൻ സാധിക്കും ഇവിടെ വർങ്ങത്തിനുപകരം ഭൂതല രീതിയും വർങ്ങത്തിന്റെ ഫ്രീക്വൻസിക്കു പകരം അവ അധിവസിക്കുന്ന പ്രദേശത്തിന്റെ അനുപാതവും കണക്കിലെടുക്കുന്നു ഘ

ഒഞഴ = ി (ജശ ഫ 2 ശ = ക

ഇവിടെ ജശ ഭൂതലഘടകത്തിന്റെ അനുപാതവും ഘ ഗ്രിഡിലെ ഘടകങ്ങളുടെ എണ്ണവുമാണ്‌.ഈ

മൂല്യങ്ങൾ 1 മുതൽ 10 വരെ സാധാരണ നിലയിലാക്കി ഗ്രിഡുകൾക്ക്‌ നൽകുന്നു.

ഉല്‌പാദനക്ഷമത  : ഒരു പ്രദേശത്തിന്റെ ഉല്‌പാദന ക്ഷമത പ്രതിനിധാനം ചെയ്യുന്ന വർഷ റ) ത്തിലും നീളമുള്ള ആവർത്തനപച്ചപ്പ്‌ ആ പ്രദേശത്തിന്റെ സസ്യവൃക്ഷാദി വൈവിദ്ധ്യത്തിന്റെ പ്രതീ കമാണ്‌ ജീവൻ നിലനിർത്തുന്ന പ്രാഥമിക ഉല്‌പാദനക്ഷമതയെ ഈ സൂചിക വ്യക്തമാക്കുമെന്നതി നാൽ ഡാറ്റാ സെറ്റുകൾ ലഭ്യമല്ലാത്ത ഒരു പറ്റം ജീവികളുടെ വൈവിദ്യത്തെ ഇത്‌ പ്രതിനിധാനം ചെയ്യും ഇവിടെയും ആവർത്തന പച്ചപ്പ്‌ ഓരോ ഗ്രിഡുമായി ബന്ധപ്പെടുത്തി റേഞ്ച്‌ 1 മുതൽ 10 വരെ സാധാരണനിലയിലാക്കണം ഈ മാനദണ്ഡം പുൽമേടുകൾ പോലെയുള്ള ആവാസ വ്യവസ്ഥയെ വിലകുറച്ചുകാണുകയും നിത്യഹരിത വനങ്ങൾപോലെയുള്ളവയ്‌ക്ക്‌ അമിത പ്രാധാന്യം കല്‌പിക്കു കയും ചെയ്യും ഈ മുൻവിധി മറികടക്കാൻ ചഉഢക (ചീൃാമഹശ്വലറ ഉശളളലൃലിശേമഹ ഢലഴലമേശേീി കിറലഃ യെ ഉപ യോഗിക്കാൻ പല വഴികളുമുണ്ട്‌ ഇത്തരം ആവാസ വ്യവസ്ഥകളുടെ പ്രാധാന്യം തിരിച്ചറിയാൻ പല വഴികളുമുള്ളതിനാൽ ചഉഢക യുടെ ആവർത്തന മൂല്യങ്ങൾക്കുള്ളിൽ നില്‌ക്കാൻ ഞങ്ങൾ ആഗ്രഹി ക്കുന്നു കാരണം ഇത്‌ ജീവൻ നിലനിർത്താനുള്ള അടിസ്ഥാന ഉല്‌പാദനക്ഷമതയെ പ്രതിനിധാനം ചെയ്യണം.

ജീവശാസ്‌ത്രപരമായും ജൈവപരമായും പൂർവ്വസ്ഥിതിയിലെത്താനുള്ള കഴിവ്‌ ഒരു പ്രദേ ല) ശത്തിന്‌ അതിന്റെ തനത്‌ ജീവശാസ്‌ത്രഘടനയിൽ നിന്ന്‌ എന്തുമാത്രം വ്യതിചലിക്കാൻ കഴിയുമെ ന്നത്‌ വ്യക്തമാകുന്നത്‌ നീണ്ടകാലയളവിൽ അതിന്‌ പൂർവ്വ സ്ഥിതി പ്രാപിക്കാനുള്ള നൈസർങ്ങിക കഴിവാണ്‌ തനതു ഘടനയിൽ നിന്ന്‌ കൂടുതൽ വ്യതിചലിക്കുന്നവയ്‌ക്ക്‌ പൂർവ്വസ്ഥിതി പ്രാപിക്കാ

............................................................................................................................................................................................................

105

"https://ml.wikisource.org/w/index.php?title=താൾ:Gadgil_report.pdf/132&oldid=159206" എന്ന താളിൽനിന്ന് ശേഖരിച്ചത്