താൾ:Gadgil report.pdf/130

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


പശ്ചിമഘട്ട സമിതി റിപ്പോർട്ട്‌ - 2011 ............................................................................................................................................................................................................ വ്യത്യസ്‌ത മാനേജ്‌മെന്റ ്‌ തന്ത്രങ്ങളുടെ ആവശ്യം

സംരക്ഷിത പ്രദേശ ശൃംഖലയുടെ മാനേജ്‌മെന്റ ്‌ അയവില്ലാത്തൊരു സംവിധാനമാണ്‌ അവ യുടെ പ്രവർത്തനത്തിൽ പ്രാദേശിക ജനതയ്‌ക്ക്‌ യാതൊരു പങ്കുമില്ല സംരക്ഷിത പ്രദേശശൃംഖല വ്യാപിക്കുന്നതിന്‌ വേണ്ടിവരുന്ന വൻ ചെലവും മനുഷ്യസമൂഹത്തിന്‌ പുറത്ത്‌ വൻകാടുകളുടെ അഭാ വവും കണക്കിലെടുതത്‌ വ്യത്യസ്‌ത മാനേജ്‌മെന്റ ്‌ സംവിധാനത്തെ പറ്റി ചിന്തിക്കുന്നതാണ്‌ പ്രായോ ഗികം സംരക്ഷണപ്രാധാന്യമുള്ള പല സ്ഥലങ്ങളും അവയുടെ ഉപയോഗം, സുസ്ഥിരത/മാനേജ്‌മെന്റ ്‌ എന്നിവയെ സംബന്ധിച്ച്‌ ഒരു സമവായമുണ്ടാക്കി വ്യത്യസ്‌ത നിബന്ധനകളാൽ നിയന്ത്രിക്കുകാണ്‌ വേണ്ടത്‌ അതായത്‌ വ്യത്യസ്‌തവും പഴക്കമുള്ളതുമായ മാനേജ്‌മെന്റ ്‌ തന്ത്രങ്ങളുള്ള സംരക്ഷിത സൈറ്റുകളുടെ ഒരു ശൃംഖല നമുക്ക്‌ വേണം ചുവടെ കാണുന്നതുപോലെ ജൈവപ്രാധാന്യമുള്ള സ്ഥലങ്ങളെ അത്തരം വഴക്കമുള്ള മാനേജ്‌മെന്റ ്‌ സംവിധാനം കൊണ്ട്‌ തിരിച്ചറിയാനാവും സംര ക്ഷിത പ്രദേശങ്ങൾ അടക്കിയ സ്വയം ഭേദഗതി ചെയ്യാവുനന നിയന്ത്രണങ്ങളോട്‌ കൂടിയ ജൈവപ്രാ ധാന്യമുള്ള പ്രദേശങ്ങൾക്ക്‌ (ഋടഅ രൂപം നൽകാൻ കഴിയും.

ആകയാൽ സംരക്ഷിക്കാനുള്ള പ്രദേശങ്ങൾ തിരിച്ചറിയുന്നതിന്‌ നിലവിലുള്ള സംവിധാനം വിപുലീകരിക്കേണ്ടതുണ്ട്‌ ജൈവവൈവിദ്ധ്യ സമ്പന്നതയിലും ജൈവപരമായി ദുർബലമായ പ്രദേശ ങ്ങളിലും കേന്ദ്രീകരിക്കുന്നതിന്‌ പകരം "ജൈവ പ്രാധാന്യമുള്ള സ്ഥലങ്ങൾ' എന്ന നിർദ്ദേശം തന്നെ യാണ്‌ കൂടുതൽ മെച്ചം സംരക്ഷിത സൈറ്റുകൾ കണ്ടെത്തുന്നതിന്‌ പൊതുവിൽ മത്സരത്തിനു പകരം സഹകരണം എന്ന സമീപനമാണ്‌ ഇവിടെ കാണാൻ കഴിയുക.

ജൈവപ്രാധാന്യ പ്രദേശങ്ങളുടെ അതിർത്തി നിർണ്ണയം

അ അതിർത്തി നിർണ്ണയിക്കുന്നതിനുള്ള മാർങ്ങങ്ങൾ

മുകളിൽ ചർച്ചചെയ്‌തതുപോലെ ഒരു പ്രദേശത്തിന്റെ ജൈവ പ്രാധാന്യം നിർവ്വചിക്കുന്നതിന്‌ മൂന്ന്‌ പ്രധാനഘടകങ്ങൾ പരിഗണിക്കേണ്ടതുണ്ട്‌ ആ പ്രദേശത്തിന്റെ ഭൂമിശാസ്‌ത്രപരവും കാലാവ സ്ഥാപരവുമായ പ്രത്യേകതകൾ, ജീവശാസ്‌ത്രപരമായ സവിശേഷതകൾ, സാമൂഹ്യസാംഗത്യം (അവ യുടെ സാംസ്‌കാരികവും സാമ്പത്തികവുമായ ചരിത്രപരവുമായ പ്രാധാന്യം ഉൾപ്പടെ എന്നിവയാണ്‌ ഈ മൂന്ന്‌ ഘടകങ്ങൾ, ഇവയെ ജീവനില്ലാത്ത ഘടകങ്ങൾ, ജീവനുള്ള ഘടകങ്ങൾ, സാമൂഹ്യ സാംസ്‌കാ രിക ഘടകങ്ങൾ എന്നിങ്ങനെ വിഭജിക്കാം ഈ ഘടകങ്ങൾ മറ്റ്‌ പ്രവർത്തകരും നിർദ്ദേശിക്കുകയും ഉപയോഗിക്കുകകയും ചെയ്യുന്നുണ്ട്‌ എന്നാൽ ഇപ്പോഴത്തെ നിലയിൽ ജൈവപ്രാധാന്യമുള്ള മലമ്പ്ര പ്രദേശങ്ങളുടെ അതിർത്തി നിർണ്ണയിക്കാൻ ഈ ഘടകങ്ങൾ ഉപയോഗിക്കുന്നതിന്‌ വ്യക്തമായ രൂപ രേഖയില്ല ഇവയിലോരോന്നിലും ഉപയോഗിക്കേണ്ട ഘടകങ്ങളുടെ ഒരു സെറ്റും ഒപ്പം അതിന്റെ മാനദണ്ഡവും ഞങ്ങൾ നിർദ്ദേശിക്കുന്നു അതൊടൊപ്പം ജൈവപ്രാധാന്യമുള്ള പ്രദേശത്തിന്‌ പ്രത്യേ കിച്ച്‌ പശ്ചിമഘട്ടത്തെപ്പോലെ അതിവിശാലമായ ഒരു പ്രദേശത്തിന്‌ അതിരുകൾ നിർണ്ണയിക്കാൻ ഈ മാനദണ്ഡങ്ങൾ കൂട്ടിചേർത്ത്‌ ഉപയോഗിക്കാവുന്നതിനുള്ള മാർങ്ങരേഖകളും നിർദ്ദേശിക്കുന്നു.

1.

മ.

യ.

ജീവശാസ്‌ത്രപരമായ ഘടകങ്ങൾ  : ജൈവപ്രാധാന്യമുള്ള പ്രദേശത്തിന്റെ അതിരുകൾ നിർണ്ണ യിക്കുന്നതിന്‌ ചുവടെ പറയുന്ന ഘടകങ്ങളുടെ ജീവശാസ്‌ത്രപരവും സാംസ്‌കാരികവുമായ സമ്പന്നതയും അപൂർവ്വതയും പരിഗണിക്കേണ്ടതാണെന്ന്‌ ഞങ്ങൾ നിർദ്ദേശിക്കുന്നു.

ജൈവവൈവിദ്ധ്യ സമ്പന്നത  : ജീവികളുടെ ശാസ്‌ത്രീയവർങ്ങീകരണത്തിലെയും അധികാരം ശ്രണിയിലെയും വൈവിദ്ധ്യത്തിലെ സമ്പന്നത.

വർങ്ങപരമായ അപൂർവ്വത  : ശാസ്‌ത്രീയവർങ്ങീകരണ പ്രാതിനിത്യത്തിലും ജനസംഖ്യയുടെ വലിപ്പം, വിതരണം എന്നിവയിലുള്ള അപൂർവ്വത

ര ആവാസകേന്ദ്ര സമ്പന്നത  : ഭൂതല ഘടകങ്ങളുടെ സ്ഥലപരമായ വൈവിധ്യത.

റ.

ഉല്‌പാദനക്ഷമത  : മൊത്തം ജൈവമണ്ഡല ഉല്‌പാദനക്ഷമത

ജീവശാസ്‌ത്രപരവും ജൈവപരവുമായ അവസ്ഥയുടെ എസ്റ്റിമേറ്റ്‌.

ല. ള സാംസ്‌കാരികവും ചരിത്രപരവുമായ പ്രാധാന്യം  : ആ പ്രദേശത്തിന്റെ പരിണാമപരമായ

ചരിത്രമൂല്യവും സാംസ്‌കാരികമായ ചരിത്രമൂല്യവും.

2.

ഭൂമിശാസ്‌ത്രപരവും ചരിത്രപരവുമായ തട്ടുകൾ ആ പ്രദേശത്തിന്റെ പ്രകൃതി നിർണ്ണായ

............................................................................................................................................................................................................

103

"https://ml.wikisource.org/w/index.php?title=താൾ:Gadgil_report.pdf/130&oldid=159204" എന്ന താളിൽനിന്ന് ശേഖരിച്ചത്