താൾ:Gadgil report.pdf/106

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

പശ്ചിമഘട്ട സമിതി റിപ്പോർട്ട്‌ - 2011 ............................................................................................................................................................................................................ മലിനീകരണത്തിനെതിരെ ഫലപ്രദമായ നടപടി എടുക്കാനുള്ള സാധ്യതയും ഇല്ലാതായി മലിനീക രണത്തിനെതിരെ ശക്തമായ പ്രതിഷേധങ്ങളും സമരങ്ങളും രൂപം കൊള്ളുമ്പോൾ മുംബൈപോ ലീസ്‌ നിയമത്തിലെ 37(1)(3 ചട്ടപ്രകാരം ആളുകൾ കൂട്ടംകൂടുന്നത്‌ തടഞ്ഞ്‌ ജനകീയ പ്രക്ഷോഭത്തെ അടിച്ചമർത്താനാണ്‌ അധികൃതർ ശ്രമിക്കുന്നത്‌ 2008-2009 ൽ രത്‌നഗിരി ജില്ലയിൽ 191 ദിവസമാണ്‌ ഈ ഉത്തരവ്‌ പ്രാബല്യത്തിൽ വരുത്തിയത്‌ മലിനീകരണപ്രശ്‌നങ്ങൾ ഇത്ര രൂക്ഷമായി നില്‌ക്കു മ്പോഴും രാസവ്യവസായ ശൃംഖലയിലെ ഒരു ആഫീസർ അറിയിച്ചത്‌ ഇതിനടുത്തുള്ള 550 ഹെക്‌ട റിൽ ഒരു പുതിയ പെട്രാ-കെമിക്കൽ കോംപ്ലക്‌സ്‌ സ്ഥാപിക്കാൻ പദ്ധതി തയ്യാറായി വരുന്നു എന്നാണ്‌. വികസനപ്രവർത്തനങ്ങൾ യഥാർത്ഥത്തിൽ സമൂഹത്തിന്‌ മുഴുവൻ പ്രയോജനപ്പെടുന്നു എന്ന്‌ ഉറപ്പു വരുത്താനും ഇതിന്റെ നേട്ടങ്ങൾ ചില സ്ഥാപിത താത്‌പര്യക്കാർ തട്ടിയെടുക്കാതിരിക്കാനും ഭാവി സാമ്പത്തിക വികസനത്തിന്റെ പാതനിർണ്ണയിക്കാൻ അർത്ഥപൂർണ്ണമായ ജനപങ്കാളിത്തമുള്ള ഒരു സംവിധാനത്തിന്‌ രൂപം നൽകേണ്ടതുണ്ട്‌.

ഇന്ത്യൻ ഭരണഘടനയുടെ 73,74 ഭേദഗതികൾ താഴെ തട്ടിലുള്ള ജനങ്ങളുടെ ശാക്തീകരണം ലക്ഷ്യമിട്ടെങ്കിലും അത്‌ പ്രവർത്തിപഥത്തിലെത്തിയില്ല ഉദാഹരണത്തിന്‌ രത്‌നഗിരി താലൂക്ക്‌ പഞ്ചാ യത്ത്‌ സമിതി ഉൾപ്പെടെയുള്ള പല ഗ്രാമപഞ്ചായത്‌ സമിതികളും പരിസ്ഥിതി സംബന്ധമായ പല പ്രമേയങ്ങളും പാ ാക്കിയെങ്കിലും സംസ്ഥാനസർക്കാർ അത്‌ പൂർണ്ണമായി അവഗണിക്കുകയാണ്‌ ചെയ്‌തത്‌ താഴെതട്ടിലുള്ള ജനങ്ങളുടെ ശാക്തീകരണം ഒരു യാഥാർത്ഥ്യമാക്കാൻ നാം ശ്രമിക്കേണ്ടി യിരുന്നു.

രത്‌നഗിരി, സിന്ധുദുർഗ്‌ - ഗോവ പോലെയുള്ള വനപ്രദേശങ്ങളിലെയും മലമ്പ്രദേശങ്ങളി ലെയും ജനങ്ങളെ ശാക്തീകരിക്കാനുള്ള നിയമമാണ്‌ 2006ലെ പട്ടികവർഗ-മറ്റ്‌ പാരമ്പര്യവനനി വാസി(വനത്തിന്മേലുള്ള അവകാശം നിയമം വന അവകാശനിയമത്തിന്റെ ഇന്നത്തെ അവസ്ഥ മഹാരാഷ്‌ട്ര ഉൾപ്പെടെ എല്ലായിടത്തും പ്രശ്‌നസങ്കീർണ്ണമാണ്‌ ഈ അടുത്തകാലത്ത്‌ പൂർത്തിയാ ക്കിയ സക്‌സേന കമ്മിറ്റി റിപ്പോർട്ടിൽ ഇതിന്റെ വിശദാംശങ്ങളുണ്ട്‌.

പരിസ്ഥിതി ആഘാത അപഗ്രഥനത്തിനായി ഇതുവരെ നടത്തിയ പഠനങ്ങളിൽ ഒരു സമയം ഒരു പ്രശ്‌നം മാത്രം എന്ന സമീപനം സ്വീകരിക്കുകയും അതിന്റെ ആവർത്തന ആഘാതങ്ങൾ അവ ഗണിക്കുകയും ചെയ്‌തത്‌ വലിയ പോരായ്‌മയായി ഉദാഹരണത്തിന്‌ ഒരു കല്‌ക്കരി അധിഷ്‌ഠിത ഊർജ്ജ ഉത്‌പാദന പ്ലാന്റിൽ നിന്നുള്ള അന്തരീക്ഷമലിനീകരണത്തെ ഒന്നായികണ്ടാൽ അതൊരു പക്ഷെ സ്വീകാര്യമായേക്കാം എന്നാൽ ചില കാലങ്ങളിൽ പല പ്ലാന്റുകളിൽ നിന്ന്‌ പുറം തള്ളുന്ന പുകയും മറ്റും ഒരു മലമ്പ്രദേശത്തിന്റെ തടത്തിൽ വന്നടിയുമ്പോൾ അത്‌ തീർത്തും അസഹനീയ മാവും അതുപോലെ തന്നെ ഒരു ഖനിയിൽ നിന്ന്‌ ഒരു ട്രക്കിൽ റോഡിലൂടെയുള്ള അയിര്‌ കടത്ത്‌ വലിയ ഗതാഗതക്കുരുക്ക്‌ ഉണ്ടാകാത്തതിനാൽ സഹിക്കാൻ കഴിഞ്ഞേക്കും എന്നാൽ 5 ഖനികളിൽ നിന്നുള്ള അയിര്‌ കടത്ത്‌ ഒന്നിച്ചുനടന്നാൽ അത്‌ കടുത്ത ഗതാഗതക്കുരുക്കിനും അപകടങ്ങൾക്കും ഇടയാകും പൊതുവെ അവഗണിക്കപ്പെടുന്ന മറ്റൊരു ഘടകം ജൈവ വൈവിദ്യത്തിന്റെ വിവിധ ഘട കങ്ങളുടെ നിലനില്‌പ്പിന്‌ അത്യന്താപേക്ഷിതമായ ആവാസവ്യവസ്ഥയുടെ തുടർച്ചയാണ്‌ ഇവിടെയും അവയുടെ ആവർത്തനഫലം അസ്വീകാര്യവും ഓരോന്നിന്റെ ആഘാതം സ്വീകാര്യവുമാണ്‌ ഇത്തരം കാരണങ്ങളാൽ രത്‌നഗിരി, സിന്ധു ദുർഗ ജില്ലകളിലെയും ചേർന്നുകിടക്കുന്ന ഗോവ സംസ്ഥാന ത്തെയും വ്യാവസായികവും ഖനനപരവും, ഊർജ്ജ ഉല്‌പാദനപരവും ആയ പ്രവർത്തനങ്ങളുടെ ആവർത്തന ആഘാതം പരിശോധിക്കപ്പെടേണ്ടതാണ്‌. 16.3 ശുപാർശകൾ

ഖനനം, ഊർജ്ജഉല്‌പാദനം, മലിനീകരണവ്യവസായങ്ങൾ

മഹാരാഷ്‌ട്രയിലെ രത്‌നഗിരി, സിന്ധുദുർഗ ജില്ലകളിലെ ഖനനം, ഊർജ്ജഉല്‌പാദനം, മലിനീ കരണവ്യവസായങ്ങൾ എന്നിവയുടെ തുടർവികസനത്തിന്‌ അനുയോജ്യമായ പാത നിർദ്ദേശിക്കാൻ സമിതിയോട്‌ ആവശ്യപ്പെട്ടിരുന്നു ജൈവപരമായി സമ്പന്നമെങ്കിലും ദുർബലമായ ഈ ജില്ലകൾ നേരിടുന്ന നിരവധി പ്രശ്‌നങ്ങളെ വളരെ ശ്രദ്ധാപൂർവ്വം സമീപിക്കേണ്ടതുണ്ടായിരുന്നു ഈ ജില്ലക ളുടെ കിഴക്കുഭാഗം മാത്രമേ പശ്ചിമഘട്ടത്തിലുൾപ്പെട്ടിരുന്നുള്ളൂ സമിതി ഈ പ്രദേശങ്ങളിലെ പരി സ്ഥിതി ദുർബലമേഖലകളുടെ അതിർത്തി നിർണ്ണയം പൂർത്തിയാക്കുകയും തുടർ വികസനപദ്ധതി

............................................................................................................................................................................................................

79

"https://ml.wikisource.org/w/index.php?title=താൾ:Gadgil_report.pdf/106&oldid=159177" എന്ന താളിൽനിന്ന് ശേഖരിച്ചത്