താൾ:GaXXXIV6-1.pdf/70

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

- 66 -

ടിച്ചു വളരേ നേരം കരഞ്ഞ ശേഷം, യാക്കോബ്:
നിന്റെ മുഖം കണ്ടുവല്ലോ; ഇനി ഞാൻ ഇപ്പോൾ
തന്നെ മരിച്ചാലും വേണ്ടതില്ല" എന്നു പറഞ്ഞു.

അതിന്റെ ശേഷം, തന്റെ അച്ഛൻ കുഡുംബ
ങ്ങളോടു കൂടെ ഈ ദേശത്തു എത്തി എന്നു യോ
സേഫ് രാജാവിനോടു ഉണൎത്തിച്ചു. അച്ഛനേയും
ചില സഹോദരന്മാരെയും യോസേഫ് കൂട്ടി രാജാ

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV6-1.pdf/70&oldid=197000" എന്ന താളിൽനിന്ന് ശേഖരിച്ചത്