താൾ:GaXXXIV6-1.pdf/69

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

- 65 -

അറിയിച്ചപ്പോൾ അവൻ ഭൂമിച്ചു വിശ്വസിക്കാതെ
ഇരുന്നു. പിന്നേ യോസേഫ് പറഞ്ഞ വാക്കുകൾ
കേട്ടു കൊടുത്തയച്ച തേരുകളും മറ്റും കണ്ടപ്പോൾ
സന്തോഷത്താൽ അവന്റെ ആത്മാവു പുനൎജീ
വിച്ചു. "മതി, എന്മകൻ ജീവനോടെ ഇരിക്കുന്നു;
ഞാൻ മരിക്കുമ്മുമ്പേ അവനെ പോയി കാണും"
എന്നു പറഞ്ഞു.

അതിന്റെ ശേഷം അവൻ കുഡുംബങ്ങളോടും
സകല വസ്തുക്കളോടും കൂടെ പുറപ്പെട്ടു മിസ്രയിൽ
എത്തി.

2. അച്ഛൻ വരുന്നു എന്നു യോസേഫ് കേട്ട
പ്പോൾ തന്റെ തേരിൽ കയറി അച്ഛനെ എതി
രേറ്റു ചെന്നു കണ്ടു അവന്റെ കഴുത്തിൽ കെട്ടിപ്പി

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV6-1.pdf/69&oldid=196999" എന്ന താളിൽനിന്ന് ശേഖരിച്ചത്