താൾ:GaXXXIV6-1.pdf/67

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

- 63 -

ലേക്കു വിറ്റുകളഞ്ഞ യോസേഫ് ഞാൻ തന്നേ
ആകുന്നു" എന്നു യോസേഫ് പറഞ്ഞു. "വിറ്റതു
ചൊല്ലി ഇപ്പോൾ ദുഃഖിക്കരുതു; ദൈവം നിങ്ങ
ളുടെ ജീവരക്ഷെക്കായിട്ടു മുമ്പു കൂട്ടി എന്നെ
ഇവിടേ അയച്ചിരിക്കുന്നു; ഉടനേ മടങ്ങിച്ചെന്നു,
അച്ഛനോടു നിന്റെ മകൻ യോസേഫ് ജീവനോടി
രിക്കുന്നു; ദൈവം അവനെ മിസ്രയിൽ കൎത്താവാക്കി
വെച്ചിരിക്കുന്നു എന്നും മറ്റും ഉള്ള എന്റെ അവസ്ഥ
അച്ഛനെ അറിയിച്ചു താമസിയാതെ കൂട്ടിക്കൊണ്ടു
വരുവിൻ എന്നു പറഞ്ഞു.


6*

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV6-1.pdf/67&oldid=196995" എന്ന താളിൽനിന്ന് ശേഖരിച്ചത്